Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

വാഹനത്തിൽ വരുന്നവരാണ്..
പിന്നെ ഉള്ളവർ തൃശ്ശൂർ ടൌൺ ഏരിയയിൽ തന്നെയുള്ളവർ ആണ്..ഓട്ടോയിൽ പോകാവുന്നതെ ഉള്ളൂ…വൈകുന്നേരം ഒരു അഞ്ചരയോടെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി…നല്ല മഴക്കാർ ഉണ്ട്..ഉടനെ തന്നെ അലച്ചു തല്ലി പെയ്യാൻ ഒരുങ്ങിയാണ് മഴയുടെ വരവ് എന്ന് തോന്നുന്നു…കാറിൽ കേറിയ പാടെ AC ഇട്ടു.. ഏത് മഴക്കാലത്തും എനിക്ക് AC MUST ആണ്..😜(മഴക്കാലത്ത് എത്ര തണ്പ്പു ഉണ്ടേലും ഫാൻ ഇട്ടു ഉറങ്ങുക.. മഴ പെയ്യുമ്പോൾ ഐസ്ക്രീം തിന്നുക.. അവസാനം വല്ല തൊണ്ട വേദനയും ജലദോഷവും വരുത്തിവച്ചു അമ്മയുടെയും ഏട്ടത്തിയുടെന്നും തലക്കിട്ട് കിഴുക്ക് മേടിക്കുക..😂😂
അങ്ങനെ കുറച്ചു പ്രത്യേക ഹോബികൾ ഉണ്ട് എനിക്ക്… എന്തായാലും എസി വേണം… ബെഡ് റൂം AC, ഓഫീസ് AC, കാർ AC.. ആഹാ എന്തൊരു സുഖാല്ലേ… 😜😜 )

മ്യൂസിക് പ്ലയെർ പിന്നെ നമ്മുടെ റഹ്മാൻ അണ്ണൻ പതിവ് പോലെ കയ്യടക്കി വച്ചിരിക്കുവാണ്..സൂര്യയുടെ ‘sillinu oru kaadhal ഫിലിമിലെ munbe vaa…🎶🎶 ആണ് സോങ്…
കാർ പടിഞ്ഞാറെക്കോട്ടയുടെ അവിടെ നിന്നും അയ്യന്തോൾ ഭാഗത്തെക്കുള്ള റോഡിലേക്ക് കടന്നപ്പോഴാണ് ഞാൻ ഭദ്രയെ കണ്ടത്…
നല്ല ഇറക്കമുള്ള ഒരു പ്ലെയിൻ മഞ്ഞ കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ്പഉം ചുവപ്പ് ലെഗ്ഗിൻസും ആണ് വേഷം…ചുവപ്പു ഷാളും ഇട്ടിട്ടുണ്ട്.. ചെറിയ ഒരു ലെതർ കളർ വാലറ്റും ഉണ്ട് കയ്യിൽ..
ബസ്സ്റ്റോപ്പിൽ നിൽപ്പാണ് കക്ഷി…ബസ് ഇല്ലാന്ന് അറിഞ്ഞത് കൊണ്ടാണന്നു തോന്നുന്നു മുഖത്ത് നല്ല ടെൻഷൻ ഉണ്ട്…
ഭദ്രയെ പെട്ടന്ന് അവിടെ കണ്ടതും എനിക്ക്
ആകെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു..
അല്ലെങ്കിലും ഇഷ്ട്ടപ്പെടുന്ന പെണ്ണിനെ ഇത് പോലെ അവിചാരിതമായി കാണുമ്പോഴുള്ള ആ ഒരു ഫീലിംഗ് എന്താന്നു ഞാൻ ഇനി പറയണ്ടല്ലോ…
ഭദ്രയോട് സംസാരിക്കാൻ ഇതിലും നല്ല ഒരു അവസരം ഇനി കിട്ടാൻ സാധ്യത ഇല്ലന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു…

ബസ്സ്റ്റോപ്പിനു മുന്നിലെത്താറായപ്പോൾ ഞാൻ കാറിന്റെ സ്പീഡ് കുറച്ചു ഡോർ ഗ്ലാസ്‌ താഴ്ത്തി..ഭദ്ര നിന്നിരുന്നിടത്ത്‌ നിന്നും കുറച്ചു മുന്നിലേക്ക് നീക്കിയാണ് ഞാൻ കാർ നിർത്തിയത്…എന്നെ കണ്ടതും അല്പം മടിച്ചുവെങ്കിലും അവൾ കാറിന്റെ അടുത്തേക്ക് വന്നു…

“ഹലോ.. ഭദ്ര വീട്ടിലേക്കാണോ.. ഞാൻ ഡ്രോപ്പ് ചെയ്യാം,, കേറിക്കോളു…”

“വേണ്ടാ,, ഞാൻ ബസ്സിൽ…”
ബസ്സില്ല എന്നറിഞ്ഞിട്ടും അവൾ അങ്ങനെ പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു..

“എടോ ബസ്സ് ഒന്നുമില്ല.. പണിമുടക്ക് ആണ്.. ksrtc നോക്കി നിന്നാൽ താൻ ഇന്ന് ഇരുട്ടുന്നതിന് മുന്നേ വീടെത്തില്ല.. നല്ല മഴയും വരുന്നുണ്ട്…get in..””

പിന്നെയും പെണ്ണിനൊരു മടി പോലെ കയറാൻ… ഇനി എന്നെ വല്ല വിശ്വാസകുറവും…ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല..എന്നെ കണ്ടാൽ അങ്ങനെത്തെ look ഒന്നുമില്ലല്ലോ…
“ഉവ്വേ മോന്ത കണ്ടാലും മതി,, വല്ല്യ ചുന്ദരൻ ആണെന്നാ വിചാരം… കള്ളലക്ഷണം ആണ് മൊഖത്ത് മുഴുവൻ… കൊരങ്ങൻ.. ‘”
നിന്നെ കണ്ടപ്പോഴെ ആ പെൺകൊച്ചനു പേടി ആയിണ്ടാവും…അതാ കേറാത്തത്… ”
മനസ്സിൽ ഇരുന്നു മറ്റേ തെണ്ടി ആണ് അതു പറഞ്ഞത്… 😂😂

പൊടുന്നനെ ആണ് മഴ പെയ്തത്.. അവൾ നിന്ന് നനയാൻ തുടങ്ങി..

“ടോ താൻ വേഗം കേറൂ.. വെറുതെ മഴ നനയാണ്ടാ… “”ഫ്രണ്ട് സീറ്റ്‌ ഡോർ തുറന്നു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025