Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജന

അവര്‍ സ്ഥലപ്പേരു പറഞ്ഞു.

“ഓഹോ അവിടെയാണോ..നിങ്ങള്‍ എപ്പോഴാ പോകുന്നത്? എനിക്ക് ആ ഭാഗത്ത് ഒരു വണ്ടി നോക്കാനുണ്ട്..വേണേല്‍ ഞാന്‍ അങ്ങോട്ട്‌ വിട്ടേക്കാം”

“എന്നാല്‍ വേഗം ഒരുങ്ങമ്മേ..അവളോടും പറ..വെറുതെ ഓട്ടോയ്ക്ക് കാശു കളേണ്ടല്ലോ” ദിനേശന്‍ വേഗം പറഞ്ഞു. കാശ് ചിലവാക്കുന്ന കാര്യത്തില്‍ പക്കാ ദരിദ്രവാസി ആണ് അവന്‍.

“മോന് എപ്പോഴാ പോണ്ടത്?” തള്ള ഫ്രീ ലിഫ്റ്റ്‌ കിട്ടുന്നതിന്റെ സന്തോഷത്തോടെ ചോദിച്ചു.

“എപ്പോള്‍ പോയാലും മതി..വണ്ടി അവിടെ കിടക്കുകയല്ലേ…”

“എന്നാല്‍ ഞാനും അവളും കൂടി ഒന്ന് കുളിച്ച് ഒരുങ്ങി വരാം..പതിനൊന്നു മണിക്ക് പോകാം എന്താ”

“ഓ ശരി”

അന്ന് ഞങ്ങളെക്കൂടി കൊണ്ടുപോകാമോ എന്ന് ചോദിച്ച അഞ്ജനയെ പിന്നെ കാറില്‍ കയറ്റാന്‍ തക്ക ഒരു ചാന്‍സും എനിക്ക് ഒത്തിരുന്നില്ല. ഇന്ന് തള്ള ഉണ്ടെങ്കിലും അവളുടെ ആ തുടുത്ത ചന്തികള്‍ എന്റെ കാറിന്റെ സീറ്റില്‍ ഒന്ന് തൊടുമല്ലോ എന്ന ചിന്തയില്‍ ഞാന്‍ കോരിത്തരിച്ചു.

ഞാന്‍ ചെന്ന് വേഷമൊക്കെ മാറി പതിനൊന്നു മണിക്ക് വണ്ടിയുമായി ഇറങ്ങി. രണ്ടുപേരും എന്നെ കാത്ത് കടയില്‍ തന്നെ ഉണ്ടായിരുന്നു. അഞ്ജന ഒരു ചുവന്ന ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. നേരിയ തുണി കൊണ്ടുള്ള ആ ഇറുകിയ ചുരിദാറിന്റെ ഉള്ളില്‍ അവളുടെ വെളുത്ത് കൊഴുത്ത ദേഹം പുറത്ത് കാണാമായിരുന്നു. ഉള്ളില്‍ ധരിച്ചിരുന്ന കറുത്ത ബ്രാ വളരെ സ്പഷ്ടമയിത്തന്നെ ഞാന്‍ കണ്ടു. അവളുടെ രോമമുള്ള കൊഴുത്ത കൈകള്‍ ഏറെക്കുറെ മുഴുവനും നഗ്നവും ആയിരുന്നു. എന്നെ കണ്ടപ്പോള്‍ ആ മദം മുറ്റിയ ചുണ്ട് പുറത്തേക്ക് തള്ളി അവളൊന്നു പുഞ്ചിരിച്ചു. പിന്നെ വന്നു തള്ളയുടെ കൂടെ കാറില്‍ പിന്‍സീറ്റില്‍ കയറി ഇരുന്നു.

തള്ള കില്ലാടി ആയതിനാല്‍ ഞാന്‍ പോകുന്ന പോക്കില്‍ അഞ്ജനയോട് ഒന്നും സംസാരിച്ചില്ല. അവര്‍ തമ്മില്‍ മരിച്ചുപോയ ആളെക്കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മരണവീട്ടില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ കുറെ ആളുകള്‍ ഉണ്ടായിരുന്നു. തള്ള അവിടെ എത്തിയപ്പോള്‍ സ്വിച്ച് ഇട്ടതുപോലെ കരഞ്ഞുകൊണ്ട് വീടിന്റെ ഉള്ളിലേക്ക് പോയി. അവര്‍ക്ക് പിന്നാലെ ഞാനും അഞ്ജനയും പുറത്തിറങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025