Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജന

“എന്തായി ഇക്കാ ജോലിക്കാര്യം? ഓ..പാവപ്പെട്ട നമ്മുടെ കാര്യം ഒക്കെ ഓര്‍ക്കാന്‍ ഇക്കയ്ക്ക് നേരമുണ്ടോ..ഇല്ലേ ചേട്ടാ..”

വയലറ്റ് നിറമുള്ള ഒരു ഇറുകിയ ചുരിദാര്‍ ധരിച്ച്, സ്വതവേ മലര്‍ന്ന ചെഞ്ചുണ്ട് കുറേക്കൂടി മലര്‍ത്തി ഒരു ചിണുങ്ങലോടെ അവളങ്ങനെ പറഞ്ഞപ്പോള്‍ എന്റെ കുട്ടന്‍ മൂക്കുക മാത്രമല്ല, അവന്‍ ഒലിക്കാനും ആരംഭിച്ചിരുന്നു. രോമമുള്ള കൊഴുത്ത കൈകള്‍ പൊക്കി, തുന്നല്‍ വിട്ട കക്ഷങ്ങളിലെ രോമവും വിയര്‍പ്പും എന്നെ കാണിച്ച് അവളങ്ങനെ നിന്നപ്പോള്‍ ഞാന്‍ എന്നെ നിയന്ത്രിക്കാന്‍ പെട്ട പാട് പടച്ചോന് മാത്രമേ അറിയൂ. അല്പം അകലെ നിന്നിട്ടും അവളുടെ മദിപ്പിക്കുന്ന വിയര്‍പ്പിന്റെ ഗന്ധം എനിക്ക് കിട്ടുന്നുണ്ടായിരുന്നു.

“ഒന്നുരണ്ടു സ്ഥലത്ത് പറഞ്ഞു വച്ചിട്ടുണ്ട്..പക്ഷെ ചെറിയ ശമ്പളത്തിന് അഞ്ജന പോകുമോ? മിനിമം ഒരു പത്തു പതിനഞ്ചു രൂപ എങ്കിലും മാസം കിട്ടുന്നിടത്തെ ഞാന്‍ അഞ്ജനയെ അയയ്ക്കൂ…”

അവളുടെ അംഗപുഷ്ടി കോരിക്കുടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“അത്രയും ഒക്കെ എനിക്ക് കിട്ടുമോ?” അവള്‍ ലജ്ജിച്ച് തുടുത്താണ് അത് ചോദിച്ചത്.

“പിന്നെ നക്കാപ്പിച്ച ശമ്പളത്തിന് പോയിട്ട് കാര്യമുണ്ടോ? പതിനഞ്ചോ ഇരുപതോ ആണ് എന്റെ നോട്ടം..ഒരു തുണിക്കടയില്‍ സൂപ്പര്‍ വൈസര്‍ ആയി വയ്ക്കാന്‍ നോക്കുന്നുണ്ട്..കിട്ടിയാല്‍ രക്ഷപെട്ടു..മാസം ഇരുപത് രൂപ കുറഞ്ഞത് കിട്ടും..പക്ഷെ അല്പം ക്ഷമിക്കണം..കട ഒന്നോ രണ്ടോ മാസം കഴിഞ്ഞേ തുടങ്ങൂ..അതും നമ്മുടെ ടൌണില്‍ തന്നെ”

എന്നെ കാണിക്കാന്‍ വേണ്ടി കൈകള്‍ പൊക്കി ചുമ്മാ മുടിയില്‍ പണിഞ്ഞു കൊണ്ടിരുന്ന അവളുടെ വെളിയിലേക്ക് കാണപ്പെട്ട കക്ഷ രോമങ്ങളില്‍ ആര്‍ത്തിയോടെ നോക്കിക്കൊണ്ടാണ് ഞാനത് പറഞ്ഞത്. പറഞ്ഞത് സത്യവുമാണ്. നല്ലൊരു ചരക്കിനെ സൂപ്പര്‍വൈസറായി വേണം എന്ന് എന്റെ ഒരു സുഹൃത്ത് വഴി ആണ് കടയുടമ എന്നെ അറിയിച്ചത്. മാസം ഇരുപതോ ഇരുപത്തിയഞ്ചോ നല്‍കാം എന്നായിരുന്നു ഓഫര്‍. അവന് നല്ല പെണ്ണുങ്ങളെ കണ്ടിരിക്കാന്‍ വലിയ കൊതിയാണ്. മറ്റു പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ആണ് അഞ്ജനയെ അവന് റെക്കമന്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചതും.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025