“ചേട്ടന്റെ കടയില്‍ നിന്നുള്ള വരുമാനം കൊണ്ട് ഒന്നും നടക്കത്തില്ല..ഒരു വണ്ടി പോലും ഞങ്ങള്‍ക്കില്ല എന്ന് ഇക്കയ്ക്ക് അറിയാമല്ലോ..രണ്ടുപേരും ജോലി ചെയ്താലേ സുഖമായി ജീവിക്കാന്‍ പറ്റൂ”
അഞ്ജന ചുണ്ട് ലേശം പിളുത്തി എന്നെ നോക്കി. അവള്‍ക്ക് ആഡംബരജീവിതമാണ് ഇഷ്ടം എന്നെനിക്ക് മനസിലായി. അതിനു പണം വേണം. എന്റെ വീട്ടില്‍ കാറും ബൈക്കും സ്കൂട്ടറും എല്ലാം ഉള്ള വിവരവും അവള്‍ക്കറിയാം.
“ശരിയാണ്..ഞാന്‍ തിരക്കിയിട്ടു പറയാം..”
“മറക്കല്ലേ..” അഞ്ജന ഞാന്‍ പോകാന്‍ നേരം ഒരിക്കല്‍ക്കൂടി അത് ഓര്‍മ്മിപ്പിച്ചു.
അവളുടെ കണ്ണിലേക്ക് ഞാന്‍ ആഴത്തില്‍ ഒന്ന് നോക്കിയിട്ട് തലയാട്ടി. ആ കൊതിപ്പിക്കുന്ന മദരസം നിറഞ്ഞ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നത് ഞാന്‍ കണ്ടു.
അതിനു ശേഷം അഞ്ജനയെ കാണുമ്പോള്‍ ഒക്കെ ഇല്ലാത്ത ഓരോരോ ജോലിക്കാര്യങ്ങള്‍ പറഞ്ഞ് അതെന്തുകൊണ്ട് അവള്‍ക്ക് കിട്ടില്ല എന്ന് അവളെ ഞാന്‍ പറഞ്ഞു മനസിലാക്കും. എന്റെ ഉന്നം അവളുടെ ആ ഭ്രാന്ത് പിടിപ്പിക്കുന്ന സൌന്ദര്യം അടുത്തു നിന്നു കോരിക്കുടിക്കുക എന്നത് മാത്രമായിരിക്കും. അവള്‍ക്ക് ജോലി വേണം എന്ന് നല്ല ആഗ്രഹം ഉള്ളത് കൊണ്ട് കാര്യമായിത്തന്നെ എന്നോട് സംസാരിക്കുകയും ചെയ്യും. ഞാന്‍ വിചാരിച്ചാല്‍ ഭാര്യയ്ക്ക് ഒരു ജോലി കിട്ടും എന്ന് ദിനേശനും കരുതിയത് എനിക്ക് കൂടുതല്‍ സൌകര്യമായി.
“ങാ പിന്നെ അഞ്ജനയ്ക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ അറിയാമെങ്കില്‍ വീട്ടിലെ വണ്ടി അത്യാവശ്യത്തിന് ഉപയോഗിച്ചോ കേട്ടോ..”
ഒരു ദിവസം സംസാരമധ്യേ ഞാന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അങ്ങനെ ഇടയ്ക്കിടെ അവള്‍ വന്നു സ്കൂട്ടര്‍ എടുത്ത് കൊണ്ട് പോകാന്‍ തുടങ്ങി. അഞ്ജനയെ കണ്ടതില്‍പ്പിന്നെ ഞാനെന്റെ ഭാര്യയെ രാത്രിയില്‍ പണിയുന്നത് അവളെ മനസ്സില്‍ സങ്കല്‍പ്പിച്ചുകൊണ്ടായി. അങ്ങനെ അവളോടുള്ള എന്റെ ഭ്രമം ദൈനംദിനം കൂടിക്കൂടിയും വന്നു.
