Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 10

“””ഞാൻ കൊണ്ടുവന്നോളാം മോളേ “””

മിനി പ്രിയയെ നോക്കി ബഹുമാനത്തോടെ പറഞ്ഞു.

“””സരൂല… ചേച്ചി… ഞാൻ ഉണ്ടാക്കിക്കോളാം “””

പ്രിയ കട്ടായം പറഞ്ഞു.

“”””എന്നാ അച്ചുമോൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീട്ടിലേക്ക് വന്നാൽ മതി ഞാൻ തന്നെയാക്കാം “””

പരിഹാരം എന്നപോലെ മിനി പറഞ്ഞു…

“””ശരി ചേച്ചി… ഞാൻ വന്നേക്കാം “””

വിജയ് സമ്മതം മൂളി.

ഭക്ഷണം കൊണ്ട് വന്ന സഞ്ചി പ്രിയയുടെ കൈയിൽ കൊടുത്തുകൊണ്ട് വിജയെ നോക്കി വശ്യമായി ഒന്ന് ചിരിച്ച ശേഷം അവൾ സ്വന്തം വീട്ടിലേക്ക് പോയി…

വിജയ് മിനി പോയ ഉടനെ ചെന്നു മുൻവാതൽ അടച്ചു കുറ്റിയിട്ടു.

വാതൽ അടച്ചു തിരിഞ്ഞതും…. തൊട്ട് മുന്നിൽ പ്രിയ നിൽക്കുന്നു.

“””ഉം “”

എന്താ എന്നാ അർത്ഥത്തിൽ വിജയ് പുരികം ഉയർത്തി ചോദിച്ചു.

പെട്ടന്ന് പ്രിയ വിജയുടെ മാറിലേക്ക് മുഖം പൂഴ്ത്തി… വിജയ് അവളുടെ നീക്കം പ്രതീക്ഷിച്ചതല്ല…

“””എനിക്ക്….എല്ലാം മനസിലാവുന്നുണ്ട് “””

വിജയ് പ്രിയയെയോട് പറഞ്ഞു.

പെട്ടന്ന് ആണ് അവളുടെ പാൽപ്പല്ലുകൾ വിജയുടെ മാറിൽ ആഴ്ന്നു ഇറങ്ങിയത്…. വേദന കൊണ്ട് പുളഞ്ഞ വിജയ് പ്രിയയെ തള്ളിമാറ്റാൻ നോക്കി…

“””ആ…. ശ്രീക്കുട്ടി….. കടിക്കല്ല…. എനിക്ക് നോവുന്നു…. “””

വിജയ് വേദന കൊണ്ട് പുളഞ്ഞുകൊണ്ട് പറഞ്ഞു.

പക്ഷെ പ്രിയ അവളുടെ പല്ലുകൾ അവന്റെ മാംസത്തിലേക്ക് ഒരിക്കൽ കൂടി താഴ്ത്തി….

“””അമ്മേ…… “””

പല്ലുകൾ ആഴ്ന്നു ഇറങ്ങുന്ന വേദനയിൽ വിജയ് വിളിച്ചു…. അവന്റെ മിഴികളിൽ വേദനയുടെ കണിക എന്നോണം കണ്ണുനീരിന്റെ ഉറവ രൂപം കൊണ്ടു.

അവസാനം പ്രിയ അവന്റെ മാറിൽ നിന്നും പല്ലുകൾ മോചിപ്പിച്ചു….

“””പെണ്ണുങ്ങളുടെ മുന്നിൽ ഷർട്ട്‌ ഇടത്തെ നിന്ന് ബോഡി ഷോ…. നടത്തുവാ “””

വിജയെ നോക്കി ദേഷ്യത്തോടെ പ്രിയ പറഞ്ഞു.

“””നീ എന്തുവാ ശ്രീക്കുട്ടി ഈ പറയുന്നേ “””

വിജയ് ഒന്നും മനസിലാവാതെ ചോദിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025