Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 10

അവളും അവനെ കെട്ടിപിടിച്ചു…. ഏറെ നേരം ആയിട്ടും അവൻ അവളിൽ നിന്നും അടർന്നു മാറാൻ കൂട്ടാക്കിയില്ല….

“”അച്ചേട്ടാ… ””

അവൾ അവന്റെ പുറത്ത് തഴുകികൊണ്ട് വിളിച്ചു.

പക്ഷെ അവനിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല…

“””അച്ചൂട്ടി…. “”

അവനോടുള്ള മുഴവൻ സ്നേഹവും ഉണ്ടായിരുന്നു ആ വിളിയിൽ.

“””ഉം… “”

അവൻ മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തികൊണ്ട് മൂളി വിളികേട്ടു

“”എന്ത് പറ്റി….. “”

അവൾ മെല്ലെ ചോദിച്ചു.

“””ഒന്നുല്ല…. എനിക്ക്…. പെട്ടന്ന് ഇങ്ങനെ ചെയ്യണം എന്ന് തോന്നി…..നോട്‌ പിണങ്ങല്ലേ വാവച്ചി””

അവൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

അവൾ അവന്റെ മുഖം തന്നിൽ നിന്നും അകറ്റി… അവന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്ത ശേഷം അവൾ അവന്റെ മുഖം മുഴുവൻ തന്റെ അധരങ്ങൾ ചേർത്ത് മുദ്രവെച്ചു.

“”ഇല്ല… എന്റെ അച്ചേട്ടനോട്… ഇനി ശ്രീക്കുട്ടി പിണങ്ങത്തില്ല “”

അവൻ വീണ്ടും അവളെ ഇറുക്കികെട്ടിപിടിച്ചു.

“””അല്ല…. സാധങ്ങൾ ഒക്കെ എവിടെ??? “”

അവൾ തന്നിൽ നിന്നും അവനെ അടർത്തി മാറ്റി കൊണ്ട് ചോദിച്ചു.

“”അത്…. അത് “”

എന്ത് പറയണമെന്നറിയാതെ വിജയ് നിന്ന് വിക്കി…. അവിടെ നടന്നത് പറഞ്ഞാൽ ശ്രീക്കുട്ടി വിശ്വസിക്കുമോ… അവിനുള്ളിൽ ചോദ്യങ്ങൾ നുണരഞ്ഞു പൊന്തി.

“”എന്താ അച്ചേട്ടാ “”

പ്രിയ…. ചെറു ചിരിയോടെ ചോദിച്ചു.

“””അത്… ശ്രീക്കുട്ടി ഞാൻ അവടെ ചെന്നപ്പോ ആരുമുണ്ടായില്ല….. അപ്പൊ ഞാൻ ഇങ്ങ് പോന്നു “””

അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു…

“””അയ്യോ…. അപ്പൊ ഉച്ചക്ക് എന്ത് ചെയ്യും “””

പ്രിയ വിജയോട് ചോദിച്ചു.

“””ഞാൻ കവലയിൽ പോയി മേടിച്ചിട്ടും വരാം “”

വിജയ് പ്രിയയുടെ അരികിലേക്ക് നീങ്ങികൊണ്ട് പറഞ്ഞു…

“””എന്നാ ഏട്ടൻ വേഗം പോയേച്ചും വാ…. “”

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025