Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 10

അവൻ ചോദിച്ചു കൊണ്ട് പ്രിയയെ കെട്ടിപിടിച്ചു..

“”അയ്യോ.. നല്ല ചൂട് ഉണ്ടല്ലോ… “”

അവളെ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ ദേഹത്തെ ചൂട് അറിഞ്ഞു കൊണ്ട് വിജയ് പറഞ്ഞു… അവൻ വേഗം അവളുടെ ഞെട്ടിത്തടത്തിലും കഴുത്തിലും കൈ വെച്ചു നോക്കി.

“””ശ്രീക്കുട്ടി നല്ല…. പണിയുണ്ടല്ലോ….. “””

അവളിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല.

“”ശ്രീക്കുട്ടി….. വാ നമുക്ക്‌ ഡോക്ടറുടെ അടുത്ത് പൂവാം “””

വിജയ് അവളെ പിടിചെഴുനെല്പിച്ചു കൊണ്ട് പറഞ്ഞു.

“””നിക്ക്… വയ്യേ…. അച്ചേട്ടാ….. “””

അവൾ അവനെ നോക്കി ചിണുങ്ങി.

“””ഞാൻ പോവുന്നത് വരെ കുഴപ്പം ഒന്നും ഉണ്ടായില്ലലോ “””

വിജയ് കാര്യമായി ചോദിച്ചു.

“””ചെറിയ ചൂട് ഉണ്ടായിരുന്നു…പെട്ടന്ന് കൂടിയതാ “””

അവൾ മറുപടി പറഞ്ഞു.

“”എഴുന്നേൽക്ക് നമുക്ക്‌ പൂവാം “””

“”വേണ്ട ഏട്ടാ “”

“”അങ്ങനെ പറഞ്ഞ എങ്ങനെയാ….. അപ്പൊ പനി മാറണ്ടേ “”

വിജയ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“””ങ്ങുഹും….. നിക്ക് മാറേണ്ട…… “””

അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

“””അയ്യോ…. അത് പറഞ്ഞ പറ്റൂല….. ‘””

“””വേണ്ട…. അച്ചേട്ടാ…. ന്നെ… അവര് കുത്തിവെക്കും “””

അവൾ അവന്റെ മാറിലേക്ക് തലചേർത്തു കൊണ്ട് പറഞ്ഞു.

“””പിന്നെ….. മര്യാദക്ക്… വരുന്നോ…. അല്ലേൽ…. ഞാൻ പൊക്കിയെടുത്തു കൊണ്ട് പോകണോ “”””

അവൻ അവളെ നേരെ ഇരുത്തി കൊണ്ട് പറഞ്ഞു…

“””എന്നെ കൊണ്ടോയി ആ തണുത്ത വെള്ളത്തിൽ തള്ളിയിട്ടു പനിപിടിപ്പിച്ചതും പോരെ… ന്നെ…. വഴക്ക് പറയുന്നോ…. “”””

അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025