Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 10

അവനിലേക്ക് അമർന്നുകൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

—————————————-

വിജയ് കവലയിൽ പോയി ആവശ്യമുള്ള സാധങ്ങൾ വാങ്ങി തിരികെയെത്തി….

കാർ നിർത്തി ഡോർ തുറന്നു അവൻ പുറത്തിറങ്ങി ശേഷം ബാക്ക് ഡോർ തുറന്നു സാധങ്ങളുമായി…. കാർ ലോക്ക് ചെയ്‌തു വരാന്തയിലേക്ക് കയറി….

കാളിങ് ബെല്ലിൽ വിരൽ അമർത്തി അൽപനേരം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാത്തത് കൊണ്ട് അവൻ…. ഡോറിൽ തള്ളി നോക്കി… അത് ലോക്ക് ചെയിതിട്ടുണ്ടായില്ല… അവൻ അകത്തേക്ക് കയറി കാൽ കൊണ്ട് ഡോർ അടച്ചു.

“””ശ്രീകുട്ടി… “””

വിജയ് ഉറക്കെ വിളിച്ചു.
പക്ഷെ അനക്കമൊന്നും ഉണ്ടായില്ല.

“””ശ്രീക്കുട്ടി……… ശ്രീ “”

അവൻ വീണ്ടും വിളിച്ചു..
പ്രതികരണം ഉണ്ടായില്ല.

വിജയ് സാധങ്ങൾ മേശയുടെ മുകളിൽ വെച്ചു അവരുടെ ബെഡ്റൂമിലേക്ക് നടന്നു…

“””ശ്രീക്കുട്ടി “”

അവൻ അവളെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി….

പ്രിയ ബെഡിൽ ചുരുണ്ടുകൂടി കിടക്കുകയാണ്…. ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ കിടക്കുന്ന പോലെ…. ആ ചുവന്ന മാക്സി തന്നെയാണ് വേഷം. പുതപ്പ് കൊണ്ട് മൂടിയാണ് അവൾ കിടക്കുന്നതു.

“””ആഹാ… ഇവിടെ കിടക്കുകയാണോ “””

വിജയ് ചോദിച്ചു… പക്ഷെ ഉത്തരമില്ല

“””വാവച്ചി “”

വിജയ് അവളെ അരികിൽ ചെന്നിരുന്നു കൊണ്ട് വിളിച്ചു.

“”ഉം “”

അവൾ ഉറക്കത്തിൽ ഞെരങ്ങികൊണ്ട് വിളികേട്ടു…

“””എന്ത് പറ്റി വാവച്ചി… ഇപ്പൊ ഒരു ഉറക്കം “””

അവൻ അവളുടെ അരികിലായി കിടന്നു കൊണ്ട് ചോദിച്ചു…

“””വയ്യ…. അച്ചേട്ടാ…. “”

അവൾ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി നുഴഞ്ഞുകൊണ്ട് പറഞ്ഞു.

“””എന്ത് പറ്റി…. എന്റെ വാവച്ചിക്ക്‌ “””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025