Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

കണ്ണുചിമ്മിപ്പിക്കുന്ന തരത്തിലുള്ള പ്രകാശം രൂപിതമായി…..

 

വിജയ് ആകാംഷയോടെ അത് നോക്കി നിന്നു….

സന്യാസി മിഴികൾ അടച്ചു….നിശബ്ദമായി മന്ത്രം ഉരുവിട്ടു….

 

“””””സ്സ്…സ്സ് “”””

 

മൂകമായ ആ അറിയിൽ പെട്ടന്ന് ഒരു ശബ്ദം ഉത്ഭവിച്ചു….വിജയ് ചുറ്റും നോക്കിയെങ്കിലും അവൻ ഒന്നും തന്നെ കാണാൻ സാധിച്ചില്ല….

 

അവൻ സന്യാസിയുടെ മുഖത്തേക്ക് ശ്രദ്ധയർപ്പിച്ചു പക്ഷെ അദ്ദേഹം ഭാവഭേദം ഇല്ലാതെ മിഴികൾ പൂട്ടി ഇരിക്കുകയാണ്…

 

“””””സ്സ്….സ്സ്….””””

 

ആ ശബ്ദം വീണ്ടും വിജയുടെ കാതുകളിൽ പതിച്ചു… അവൻ ചുറ്റും നോക്കി….

 

“”””സ്സ്… സ്സ്… “”””

 

ആ ശബ്ദം അവരുടെ അരികിലേക്ക് വരുന്നത് പോലെ അവന് തോന്നി..അവൻ വീണ്ടും കണ്ണുകൾ കൊണ്ട് ചുറ്റും പരതി…

 

പെട്ടന്ന് അവൻ അത് കണ്ടു….!..അറയുടെ ഉള്ളിലേക്ക് ഒരു നാഗം ഇഴഞ്ഞു കയറുന്നത്….സാധാരണ ഒരു നാഗത്തിനേക്കാൾ വലുപ്പം ഉണ്ട് അതിന്.. അതിന്റെ കണ്ണുകൾക്ക് രക്ത ചുവപ്പ് ആയിരുന്നു…

 

ആ നാഗം മെല്ലെ ഇഴഞ്ഞു വന്ന് ജലത്തിനു മുന്നിലായി പത്തി വിടർത്തി നിന്നു… വന്യമായി പ്രിയയെ നോക്കി ചീറ്റി…….പെട്ടന്ന് സന്യാസി തന്റെ മിഴികൾ തുറന്നു… ശേഷം തന്റെ വലതു കൈയിലെ ചൂണ്ട് വിരൽ കൊണ്ട് ജലത്തിൽ ത്രികോണം വരച്ചു….നിമിഷങ്ങൾക്കുള്ളിൽ ആ ത്രികോണത്തിന്റെ വലുപ്പം വർദ്ധിച്ചുകൊണ്ടിരിക്കുന്നു…..

 

ഒടുവിൽ അത് ജലത്തിലെ മൂന്ന് കോണുകളിൽ സ്പർശിച്ചു നിന്നു….

സന്യാസിയും വിജയും പ്രിയയും ആ ത്രികോണത്തിനുള്ളിലും നാഗം അതിന്

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025