Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

“”””നീയില്ലാതെ ഞാൻ ഈ ലോകത്ത്‌ ജീവിക്കില്ല വാവച്ചി….അതുകൊണ്ട് ഇവിടുന്ന് നമ്മുക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ലായിരുന്നു… “”””

 

അവൻ ഇടറുന്ന ശബ്ദത്തിൽ അവളോട് പറഞ്ഞു..

 

പെട്ടന്ന് പ്രിയ അവന്റെ കഴുത്തിൽ കൈ ചുറ്റി അവനെ അവളിലേക്ക് അടുപ്പിച്ചു… ഒപ്പം അവന്റെ ചുണ്ടിണകളിൽ അവളുടെ അധരങ്ങൾ കോർത്തിണക്കി മധുചുംബനം അവൾ അവന് നൽകി…

 

>>>>>>><<<<<<

 

“”””സത്യമ്പറഞ്ഞാ അച്ചേട്ടന്റെ മടീകെടന്ന് അവസാനശ്വാസം വലിക്കുമ്പോ നിക്ക് മരിക്കാൻ ഒട്ടും ഇഷ്ടാണ്ടായില്യ… ന്റെ അച്ചേട്ടനെ വിട്ട് പോകാൻ നിക്ക് പറ്റില്യർന്നു….””””

 

തിരികെ ഇല്ലിക്കലിലേക്ക് ഉള്ള യാത്രയിൽ അവന്റെ തോളിൽ ചാരി ഇരുന്നു അവൾ കഴിഞ്ഞത് ഓർത്ത് പറഞ്ഞു…

 

“”””എന്റെ ഹൃദയം പൊട്ടി പോകുന്ന വേദന ആയിരുന്നു വാവച്ചി നിന്നെ ആ അവസ്ഥയിൽ കണ്ടപ്പോ…!”””

 

വിജയ് ഇടം കൈ കൊണ്ട് അവളുടെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

 

“”””സരൂല….ശ്രീക്കുട്ടി അച്ചേട്ടനെവിട്ട് എങ്ങോട്ടുമ്പോയില്ലല്ലോ… “””

 

അവൾ ചിണുങ്ങികൊണ്ട് അവനോട് ചേർന്നിരുന്നു….

 

“”””എന്തൊക്കെ ആണല്ലേ നമ്മുക്ക് ചുറ്റും നടന്നത്… “””””

 

വിജയ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

 

“””””എല്ലാമൊരു സ്വപ്നം പോലെ….. “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025