Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

 

അല്പസമയത്തിന് ശേഷം വിജയും പ്രിയയും മിഴികൾ തുറക്കുമ്പോൾ അവർ കിരാതമലയുടെ താഴെ അവരുടെ കാറിനുള്ളിൽ ഇരിക്കുകയാണ്….

പ്രിയക്കും വിജയ്ക്കും സമുദ്രത്തിനു നടുവിൽ വെച്ച് സംഭവിച്ച കാര്യങ്ങൾ ഒന്നും തന്നെ ഓർമ്മയില്ല…

 

“””അച്ചേട്ടാ….ഇവിടെയെന്തൊക്കെയാ നടന്നേ…?.””””

 

പ്രിയ വിജയുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ചോദിച്ചു…

 

“”””പലപ്രവിശ്യം ആ സാമി നമ്മുടെ മുന്നിൽ വന്ന് അങ്ങിനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ പുച്ഛിച്ചു. പക്ഷെ വാവച്ചി എന്റെ മടിയിൽ കിടന്ന് മരിച്ചപ്പോൾ താങ്ങാൻ പറ്റിയില്ല…വാവച്ചിയെകൊണ്ട് ഞാൻ ഇങ്ങോട്ട് വന്നു…ആ സാമിയോട് കരഞ്ഞു പറഞ്ഞു നിന്നെ എനിക്ക് തിരിച്ചു തരണം എന്ന് അതിന് എന്നെ സഹായിക്കണം എന്ന്….””””

 

വിജയ് ഈ സമയത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ പ്രിയയോട് പറഞ്ഞു… പക്ഷെ സീതയും ഇന്ദുവും ആയി നടന്നത് ഒന്നും തന്നെ അവന്റെ ഓർമയിൽ ഇല്ലായിരുന്നു…

വിജയ് പറഞ്ഞത് എല്ലാം കേട്ട് പ്രിയയിൽ അത്ഭുതവും ആകാംക്ഷയും ഒരുപോലെ നിറഞ്ഞു… അവസാനം അവളുടെ എല്ലാ സംശയങ്ങളും അവൻ തീർത്തു കൊടുത്തു…

 

“””അച്ചേട്ടാ….. “”””

 

പ്രിയ പ്രതേക ഈണത്തിൽ അവനെ വിളിച്ചു…

 

“””ങ്ങും… എന്താ വാവച്ചി…?””””

 

വിജയ് അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

 

“”””…..നിക്ക് ജീവൻ തിരിച്ചുക്കിട്ടിയില്ലായിരുന്നെങ്കിൽ… അച്ചേട്ടനെന്തു ചെയ്‌തേനെ “”””

 

അവൾ അവനെ നോക്കി പുരികം ഉയർത്തി..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025