Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

ഉളിലേക്ക് വലിച്ചു….അവൻ ഉള്ളിൽ കയറിപോയതും ആ വളയം ഇല്ലാതെയായി….

 

മന്ത്രവാദിയുടെ ദേഹം ചുട്ട് പൊള്ളാൻ തുടങ്ങി… അസഹ്യമായവേദനയിൽ അയാൾ അലറി വിളിച്ചു കരഞ്ഞു….

പെട്ടന്ന് ചുവപ്പ് നിറത്തിൽ ഒരു കൊള്ളിയാൻ മിന്നി… അത് ശക്തിയിൽ ആ സമുദ്രത്തിൽ വന്ന് പതിച്ചു….അതിന്റെ ഫലത്തിൽ ലാവ മുകളിലേക്ക് കുതിച്ചുയർന്നു വലിയ തിരമാല പോലെ അത് ആ പാറയെ പൊതിഞ്ഞു….

ചുട്ട് പൊള്ളുന്ന ലാവയിൽ ആ മന്ത്രവാദി മുങ്ങിപ്പോയി….ഒടുവിൽ സമുദ്രനടുവിലെ ആ ചുഴി തന്നെ ഇല്ലതെയായി….

ചുഴി ഇല്ലാതായതോടെ ആ ലവാസമുദ്രം ശാന്തമായി….

 

 

>>>>>>>><<<<<<<<<

 

 

 

പ്രിയയുടെ ആത്മാവ് അവളുടെ ശരീരത്തിലേക്ക് തിരികെ പ്രവേശിച്ച അതെ സമയം വിജയുടെ ആത്മാവ് അവനിലേക്കും പ്രവേശിച്ചു….

കുളത്തിൽ അടിത്തട്ടിൽ കിടക്കുന്ന വിജയുടെ ശരീരം തനിയെ മുകളിലേക്ക് ഉയർന്നു…അതെ സമയം വളയത്തിൽ നിന്നും തിരികെ വന്ന അവന്റെ ആത്മാവ് അവനിലേക്ക് പ്രവേശിച്ചു…..

 

വിജയ് മിഴികൾ തുറക്കുബോൾ അവൻ പ്രിയുടെ അരികിൽ നിൽക്കുകയാണ്….

ആത്മാവ് തിരികെ ശരീരത്തിൽ പ്രവേശിച്ചതും പ്രിയുടെ ഹൃദയം തുടച്ചു തുടങ്ങി….. അവളുടെ താളത്തിൽ ശ്വസിച്ചു… അവളുടെ അധരങ്ങൾക്ക് പഴയ ആ ചുവപ്പ് തിരികെ ലഭിച്ചു….

വിജയ് നിറമിഴികളോട് അവളുടെ അരികിൽ ചെന്നു അവളെ അവന്റെ മടിയിലേക്ക് എടുത്തു കിടത്തി…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025