Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

 

അവൾ അവന്റെ തോളിൽ തലചായിച്ചു പറഞ്ഞു.

 

“”””ശ്രീക്കുട്ടിയെ കാണുമ്പോ എല്ലാവരും ഉറപ്പായിട്ടും ഞെട്ടും… “””””

 

വിജയ് ചിരിയോടെ പറഞ്ഞു.

 

“””ഞാമ്മരിച്ചൂന്നാ….എല്ലാരും കരുതീക്കണേ… അല്ലെ അച്ചേട്ടാ… “”””

 

അവൾ പുരികം ഉയർത്തി അവനോട് ചോദിച്ചു.

 

“””””ഹ്മ്മ്… “”””

 

വിജയ് അതിന് നേർത്ത മൂളലിലൂടെ മറുപടി പറഞ്ഞു.

 

“””വർഷക്ക് വാവച്ചിയെ ജീവൻ ആണട്ടോ….””””

 

വിജയ് ചിരിയോടെ അവളെ നോക്കി.

 

“”””അതേട്ടനു… ഇപ്പളാണോ മനസ്സിലായെ…മോൾക്കെന്നെ… ജീവനാ “”””

 

പ്രിയ അവനെ നോക്ക് കുസൃതിയോടെ പറഞ്ഞു.

 

“”””ങ്ങും….. ശ്രീക്കുട്ടിയുടെ കിടപ്പ് കണ്ട്….വർഷ വാവിട്ടാ കരഞ്ഞേ… “”””

 

വിജയ് ആ സംഭവം ഓർത്ത് പ്രിയയോട് പറഞ്ഞു…

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025