Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

“””””ആണോ…..പാവം… “”””

 

പ്രിയ അതും പറഞ്ഞു അവന്റെ കൈയിൽ ചുറ്റി തല അവന്റെ തോളിൽ വെച്ച് അവനോട് ചേർന്നിരുന്നു…

 

അങ്ങിനെ ഓരോന്ന് പറഞ്ഞു അവരുടെ യാത്ര തുടർന്നു…

 

>>>>>><<<<<<

 

ഇല്ലിക്കൽ തറവാട്….

 

പ്രിയയുമായി ഇറങ്ങിപ്പോയ വിജയിയെ തേടി ഇറങ്ങിയ ഗോവിന്ദനും ശേഖരനും തിരികെ എത്തി….

അവർ ഇരുവരും കാറിൽ നിന്നും ഇറങ്ങി… ഉമ്മറം ലക്ഷ്യമാക്കി നടന്നു…

 

അവരെ കണ്ടതും ഉമ്മറപടിയിൽ ഇരുന്ന ഊർമിളയും അവളുടെ മടിയിൽ കിടക്കുന്ന വർഷയും ഊർമിളയുടെ അരികിൽ ഇരിക്കുന്ന ഇന്ദുവും എഴുന്നേറ്റ് നിന്നു…

 

ഊർമിള ഗോവിന്ദന്റെ അരികിലേക്ക് ഓടി ചെന്നു അയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു കരഞ്ഞുകൊണ്ട് ചോദിച്ചു.

 

“”””എന്തായി ഏട്ടാ… ന്റെ കുട്ടികളെ കണ്ടോ…? “”””

 

“”””പറ വല്യച്ഛ….ഏട്ടനെ കണ്ടോ….??? “”””

 

ഊർമിളക്ക് പിന്നാലെ വർഷയും അയാളോട് ചോദിച്ചു….

 

പക്ഷെ ഗോവിന്ദനും ശേഖരനും ഒരക്ഷരം പോലും മറുപടി നൽകിയില്ല.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025