Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

പ്രിയയുടെ പിന്നിൽ നിൽക്കുന്ന വർഷ മെല്ലെ അവളുടെ ചെവിയിൽ ചോദിച്ചു.

 

“”””ഇത് വള്ളിയങ്കാട്ടു വലിയതിരുമേനി… “”””

 

വർഷ പ്രിയയോട് ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയത് ഗോവിന്ദൻ ആണ്…

 

 

വള്ളിയങ്കാട്ടു വലിയതിരുമേനി എന്ന് കേട്ടതും എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടെ കൈകൾ കൂപ്പിക്കൊണ്ട് നോക്കി…

 

“”””വരു തിരുമേനി… അകത്തേക്ക് ഇരിക്കാം… “”””

 

ശേഖരൻ തിരുമേനിയോട് പറഞ്ഞു… അദ്ദേഹം മറുതൊന്നും പറയാതെ അകത്തേക്ക് കയറി….പിന്നാലെ ബാക്കി ഉള്ളവരും…!

 

ഹാളിലെ സോഫയിൽ ആയി തിരുമേനി ഇരുന്നു… അദ്ദേഹത്തിന്റെ അഭിമുഖമായി പത്മാവതിയും ഗോവിന്ദനും ശേഖരനും…

ബാക്കി ഉള്ളവർ ഹാളിൽ അവർക്ക് ചുറ്റുമായി നിന്നു…

 

“”””ഞാൻ ഇവിടേക്ക് വരാൻ കാരണം… ശ്രീപ്രിയയെ മരണത്തിൽ നിന്നും രക്ഷിച്ച ആ സന്യാസി കാരണം ആണ്… അദ്ദേഹം എനിക്ക് ചെയ്യാൻ കുറച്ചു കർത്തവ്യങ്ങൾ നൽകിയട്ടുണ്ട്… നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും എല്ലാം വ്യക്തമാക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു… “””””

 

തിരുമേനി.. തന്റെ വരവിന്റെ പിന്നിലെ രഹസ്യം എല്ലാവർക്കും മുന്നിൽ വെളിപ്പെടുത്തി…

 

“””വിജയുടെ ജാതകവും മുജ്ജന്മബന്ധങ്ങളും എല്ലാം തന്നെ നിങ്ങൾ അറിഞ്ഞിട്ടുണ്ടാകും….””””

 

അദ്ദേഹം എല്ലാവരെയും നോക്കി ചോദിച്ചു… അതിന് ഉത്തരമെന്നോണം

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025