Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 6

നാസറിന്റെ വീട്

റംല വളരെ ക്ഷീണിതയായി ആണ് വീട്ടിൽ എത്തിയത്.ഉദേശിച്ച കാര്യം നടന്നും ഇല്ല തന്റെ ഭർത്താവിനെ ഒരിക്കൽ കൂടി അവൾക്കു വഞ്ചിൻകേണ്ടി വന്നു.പണ്ട് കുറെ തവണ ദേവനുമായി കിടക്ക പങ്കിട്ടെങ്കിലും ഇക്കയുടെ സ്നേഹത്തെ വഞ്ചിക്കാൻ പിന്നീട് അവൾക്കു സാധിച്ചില്ല എന്ന് തന്നെ പറയാം.എന്നാൽ അവൾ പിന്നെയും നശിച്ചു.

വീട്ടിൽ റംലയും ജബ്ബാറും മാത്രമേ ഉണ്ടായിരുന്നുള്ളു.നാസർ പുറത്ത് പോയിരുന്നു.റംലയെ കണ്ടപ്പോഴേ ജബ്ബാറിന് സന്തോഷം ഇരട്ടിച്ചു.അത് പിന്നെ അങ്ങനെ അല്ലെ വരൂ.എന്നാൽ റംലക്കു അവനെ ഒരു അനിയനെ പോലെ ഇഷ്ടമായിരുന്നു.

വന്നൊരു കുളി ഒക്കെ കഴിഞ്ഞു റംല ജബ്ബാറിനൊപ്പം ചായയുമായി ഹോളിൽ ഇരുന്നു

“എന്താ ഇത്താ.ഇങ്ങടെ മുഖത്തൊരു വാട്ടം…?”
അടിമുടി റംലയെ ഉഴിഞ്ഞു നോക്കിയ ശേഷം ജബ്ബാർ ചോദിച്ചു

“ഹേയ് ഒന്നുല്ലടാ.”

“അതൊന്നും അല്ല ഇത്ത ആകെ ഒന്ന് ഉടഞ്ഞു ”
നൈറ്റിടെ മോളിലൂടെ ചെക്കൻ ആകെ ഒന്ന് സ്കാൻ ചെയ്തു

റംല എന്തക്കയോ പറഞ്ഞു ഒഴിഞ്ഞു മാറി.നടന്നത് വെല്ലോം പറയാൻ പറ്റുമോ.അനിയന്റെ പ്രായം ഉള്ള ഒരുത്തൻ അതും ഭർത്താവിന്റെ ശത്രു.അവന്റെ മുന്നിൽ ഒരു വേശ്യ ആയി കിടന്നിട്ടുള്ള വരവാണെന്നു .

“എനിക്കറിയാം ഇത്താ ..?”

“എന്ത് ..?”
റംലയുടെ മുഖത്ത് സംശയം നിഴലാടി .

“ആ ഇബിലീസ് അല്ലെ പ്രശ്നം.ദേവൻ ”

റംല ഒന്ന് ഞെട്ടി തരിച്ചു
‘പടച്ചോനെ’
അവൾ ഉള്ളിന്റെ ഉള്ളിൽ വിളിച്ചു കാണും

“ഇക്കാ ആയുള്ള പ്രശ്നം അല്ലെ ഇത്തയെ ഇങ്ങനെ സങ്കട പെടുത്തുന്നെ ”

റംലയുടെ പോയ ജീവൻ തിരിച്ചു കിട്ടി ശേഷം ഒന്ന് മൂളി
“മം”

“ഓനൊരു ചെകുത്താനെ ഇത്താ.എന്നാലും ഇത്ത പേടിക്കണ്ട മ്മളൊക്കെ ഇല്ലേ ഇവിടെ”

“മം ”
റംല പുറമെ ഒന്ന് മൂളിയെങ്കിലും ഉള്ളിൽ പറഞ്ഞു
“ഓൻ ചെന്നായ ആണ്.മനുഷ്യപറ്റില്ലാത്ത ചെന്നായ”

ഇരുവരും അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നു.ജബ്ബാറിന്റെ വാക്കുകൾ അവൾക്കു വെല്ല്യ ആശ്വാസമായിരുന്നു.

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025