Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1

 

ലിഫ്റ്റ് അനങ്ങുന്ന സൗണ്ട് കേട്ടപ്പോൾ അവനായിരിക്കാം എന്നുള്ള ബോധത്തിൽ പരസ്പരം അകന്നു മാറി. എന്നിട്ട് ഞാൻ അവളുടെ ചുണ്ടിലേക്ക് വീണ്ടും ഒരു ചെറു ചുംബനം നൽകിയ ശേഷം ഹാളിലേക്ക് പോയിരുന്നു ടി വി യിലേക്ക് നോക്കി പഴയതു പോലെ ഇരുന്നു.

 

അവൻ ഡോർ തുറന്നു അകത്തേക്ക് വന്നു. ഞങ്ങൾ  വീണ്ടും പഴയപോലെ ലോക കാര്യങ്ങൾ പറഞ്ഞിരുന്നു. ഇടക്ക് ഐസ് ക്രീമുമായി ഒപ്പം കൂടിയ ആശയുടെ മുഖം ലജ്ജ കൊണ്ട് ചുവന്നിരുന്നു. കുറച്ചു നേരം കൂടി ഇരുന്ന ശേഷം ഗുഡ്‌നൈറ് പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി.

 

—————

 

” ഗുഡ് മോർണിംഗ് ” രാവിലെ തന്നെ അവളുടെ മെസ്സേജ് ഫോണിൽ എത്തി

 

” ഗുഡ് മോർണിംഗ് ആൻഡ് താങ്ക്സ് ” ഞാൻ റിപ്ലൈ അയച്ചു

 

അവൾ : ” എന്തിനാ താങ്ക്സ്”

 

ഞാൻ : “ഇന്നലെത്തെ ആ പത്തു മിനുട്ടുകൾക്ക് ”

 

അവൾ : ബ്ളഷ് സ്മൈലി ഇട്ടു

 

ഞാൻ : നിനക്ക് വല്യ കാര്യമല്ലായിരിക്കും. എനിക്ക് ആദ്യത്തെ ആണ് .യു നോ ഐ ആം സ്റ്റിൽ എ വിർജിൻ ” ( കുറെ സ്മൈലികളും)

 

അവളും കുറെ സ്മൈലികൾ അയച്ചു

 

” ഇക്ക ഉണർന്നു. പിന്നെ മെസ്സേജ് ചെയ്യാം” അവൾ മെസ്സേജ് അയച്ചു

 

ഞാൻ: ” ക്ലിയർ ചാറ്റ് അടിക്കാൻ മറക്കല്ലേ ”

 

അവൾ:  ഇല്ല , ചെയുവാണ്

 

————————

 

വൈകുന്നേരം  എന്റെ ജോലി സമയത്തിന് ശേഷവും ഷാഹു കട അടയ്ക്കുന്നതിന് മുന്നേ ആയും ഉള്ള 2  മണിക്കൂർ ചാറ്റ് ചെയ്യാൻ ഉള്ള സുവർണ സമയമായി ഞാൻ മനസ്സിൽ കുറിച്ചിട്ടു. വൈകുന്നേരം കൂട്ടുകാരൻ കാറിൽ ഡ്രോപ്പ് ചെയ്തു എന്റെ ഫ്ളാറ്റിലേക്കുള്ള പടികൾ കേറാൻ തുടങ്ങുമ്പോൾ തന്നെ അവളുടെ മെസ്സേജ് വന്നു.

 

അവൾ : ജോലി കഴിഞ്ഞെത്തിയോ

 

“ഇല്ലെടോ ഞാൻ നടക്കുന്നെ ഉള്ളു സ്റ്റെപ് കയറുവാണ് അതുകൊണ്ട് ടൈപ്പിംഗ് പാടാ ” ഞാൻ  വോയിസ് ക്ലിപ്പ് ആയി മറുപടി നൽകി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025