Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1

 

” ഓക്കേ ഡാ ഞാൻ 10 മിനിറ്റിൽ വരാം, നീ പോയികളയല്ലേ, നിനക്കും ഐസ്ക്രീം വാങ്ങുന്നുണ്ട് ” ശാഹ് പറഞ്ഞു

 

” എനിക്ക് വേണ്ടെടാ . വെറുതെ അസുഖം ഉണ്ടാക്കേണ്ട ” ഞാൻ പറഞ്ഞു

 

” ഓ ഒരു ഐസ് ക്രീം തിന്നിട്ട് നീ ചത്തുപോയാൽ ഞാൻ സഹിച്ചു” എന്നും പറഞ്ഞു അവൻ പോയി

 

അവൻ ഇറങ്ങി ഡോർ ലോക്ക് ചെയ്ത പോയി

 

അവൻ പോയതും ഞാൻ പതുക്കെ മോളെ നോക്കാൻ പോയി അവൾ ടാബിൽ  കളിക്കുകയായിരുന്നു ഉള്ളിലെ റൂമിൽ

 

ഞാൻ പതുക്കെ ആശയെ കാണാനായി  കിച്ചണിലേക്ക് നടന്നു

പാത്രം  ഏല്ലാം കഴുകി വച്ചിട്ട് ബാക്കി വന്ന കറി ഫ്രിഡ്ജിലേക്ക് വച്ചുകൊണ്ടിരുന്ന അവളെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു. അവൾ ഞെട്ടി പോയെങ്കിലും കറി  ഫ്രിഡ്ജിൽ വച്ച് കഴിഞ്ഞിരുന്നതുകൊണ്ട്  അത് താഴെ വീണില്ല.

 

ഞെട്ടി തിരിഞ്ഞു നോക്കിയ അവൾ എന്നെ കണ്ടു ” കാട്ടു കോഴിക്ക് ഇളക്കമായോ ” എന്ന് ചോദിച്ചുകൊണ്ട് എന്നെ  തള്ളി മാറ്റി തിരിഞ്ഞു നിന്ന് ഷെൽഫിലേക്ക് കഴുകി വച്ച പത്രങ്ങൾ അടുക്കി വച്ചു.

 

തിരിഞ്ഞു നിന്ന അവളുടെ മുഴുത്ത ചന്തി ആരെയും ആകർഷിക്കുന്നതായിരുന്നു

 

ഞാൻ വീണ്ടും അവളെ പുറകിലൂടെ കെട്ടിപിടിച്ചു.

 

അവൾ അത് പ്രതീക്ഷിച്ചിരുന്നതായി എനിക്ക് തോന്നി. പ്രത്യേക ഞെട്ടൽ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല.

 

അവൾ ഷെൽഫിലേക്ക് പാത്രം  വച്ചുകൊണ്ടിരിക്കുമ്പോൾ ആ ജോലി തടസ്സപെടുത്താതെ അവളുടെ ഇടുപ്പിലൂടെ രണ്ടു കൈകളും ഇട്ട്  അവളുടെ വരിന് മുന്നിലായി രണ്ടു കൈകളും കോർത്തു പിടിച്ചു നിന്നു. പതുക്കെ അവളുടെ  വയറിൽ പിടിച്ചു എന്നിലേക്ക് ചേർത്ത്. അവൾക്കായിഉദ്ധരിച്ച ലിംഗം അവളുടെ ചന്തി  വിടവിൽ ഡ്രെസ്സിനു മുകളിലൂടെ വിറക്കുന്നത് രണ്ടാൾക്കും അനുഭവപ്പെട്ടു.

 

അവൾ കൈ വിടുവിച്ചു എനിക്ക് നേരെ തിരിഞ്ഞു നിന്നു. എന്റെ രണ്ടു കൈകളും അവളുടെ ഇടുപ്പിനു ഇരു വശവുമായി  ഞാൻ പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി . ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി നിന്ന് കുറച്ചു നേരം. രണ്ടുപേർക്കും കണ്ണുകളിലെ പ്രണയം മനസിലേക്കെത്തി  പതുക്കെ ഞങ്ങളുടെ മുഖങ്ങൾ അടുത്തു. ഞാൻ അവളുടെ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ മുട്ടിച്ചു. അവൾ കണ്ടുകൾ തുറന്നു എന്റെ ചുണ്ടിനെ  ഉള്ളിലേക്കാക്കി നുണഞ്ഞു ഞാൻ തിരിച്ചും. രണ്ടാളും പരസ്പരം ചുണ്ടുകൾ നുണഞ്ഞു തുടങ്ങി. എൻറെ കൈകൾ അവളുടെ ഇടുപ്പിനെ ഞെരിച്ചു. ഞാൻ എന്റെ നാക്ക് അവളുടെ വായിലേക്ക് കടത്താൻ ശ്രമിച്ചു. അവൾ വായ ഓപ്പൺ ആക്കി തന്നു പിന്നെ എന്റെ വായിലേക്ക് അവളുടെ നാക്ക് കടത്തി. എന്റെ കൈ ഇടുപ്പിൽ നിന്നും രണ്ടു ചന്തിയിലേക്കും നിരങ്ങി നീങ്ങി. ഉരുണ്ട ചന്തിയെ ഞെരിച്ചുകൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025