Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1

കൂട്ടുകാരന്റെ ഭാര്യ എന്ന കുറ്റബോധം തോന്നിയെങ്കിലും അവളുടെ രൂപം ഓർക്കുമ്പോൾ ആ കുറ്റബോധം പറപറന്നു.

 

രാത്രിയിൽ അവരുടെ വീട്ടിൽ ചെന്നപ്പോൾ അവൻ കുളിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു.. കടയിൽ നിന്നെത്തി ടീവിയിൽ ഫുട്ബോൾ കളിയും കണ്ടിരുന്നു സമയം കളഞ്ഞു എന്ന് അവൾ പറഞ്ഞു. അവളുടെ മുഖത്തു ഒരു നാണം എനിക്ക് ഫീൽ ചെയ്തു. നാരങ്ങാ വെള്ളം കൊണ്ട് വന്നു തന്ന അവളുടെ കൈകൾ ഒന്ന് തടവി വിട്ടു

 

” ഇളക്കം തുടങ്ങിയല്ലോ ” അവൾ പറഞ്ഞു

 

” ഒരു ഹൂറിയെ കണ്ടാൽ ഇളകാതെ എങ്ങനെ ” ഞാൻ പറഞ്ഞു

 

” പിന്നെ ” എന്നും പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി

 

നാരങ്ങാ വെള്ളം കുടിച്ച ഗ്ലാസ് വെക്കാൻ എന്ന വ്യാജേന കിച്ചണിൽ കേറിയ ഞാൻ ഗ്ലാസ് അവിടെ വച്ചു എന്നിട്ട് അവിടെ ചപ്പാത്തിക്ക് മാവു കുഴക്കുകയായിരുന്ന അവളുടെ അടുത്ത് ചെന്ന് നിന്ന് തോളിൽ കൈ വച്ച് പതുക്കെ താഴേക്ക് ഉഴിഞ്ഞു കൈ ചന്തിയുടെ ഭാഗത്തായപ്പോൾ അവൾ തട്ടി യകറ്റി

 

” ഇക്ക കേറി വരും ” അവൾ പറഞ്ഞു

 

” അപ്പോൾ അവൻ ഇല്ലാരുന്നേൽ കുഴപ്പമില്ലാരുന്നു അല്ലെ ” കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു

 

” പോടാ ” അവൾ കുറുകി കൊണ്ട് പറഞ്ഞു

 

ഞാൻ  ചെറു ചിരിയോടെ ഹാളിലേക്ക് പോയി, ഷാഹു  കുളി കഴിഞ്ഞു  വന്നു ബാക്കി എല്ലാമെല്ലാ ദിവസവും പോലെ കടന്നു പോയി.

 

———————————————————-

 

“ഡ്യൂട്ടി കഴിഞ്ഞെത്തിയില്ലേ ” പിറ്റേന്ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞെത്തി ഡ്രസ്സ് ഊറി യിട്ടപ്പോളെക്കും അവളുടെ മെസ്സേജ് വന്നു

 

ബാൽക്കണിയിൽ നോക്കിയപ്പോൾ ഫോണുമായി അവൾ അവിടെ ഉണ്ട്

 

ഞാനും ബാല്കണിയിലേക്ക് ഇറങ്ങി അവളെ കൈ വീശി കാണിച്ചു. ഒരു ഫ്ലയിങ് കിസ് നൽകണം എന്നുണ്ടായിരുന്നു പക്ഷെ ആരേലും കാണും എന്ന ചിന്തയിൽ അതൊഴിവാക്കി

 

ഞാൻ: ” എന്തെ എന്ത് പറ്റി പതിവില്ലാതെ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025