Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 13

“കൊതി തീരുന്നില്ല,”
“കൊതിയോ?”
“ഉം..ഈ മുഖം കണ്ടിട്ട് …”
അവളുടെ കണ്ണുകളില്‍ പ്രണയത്തിന്‍റെ അഗ്നിപുഷ്പങ്ങള്‍ തളിര്‍ത്തു. അവളുടെ ശബ്ദത്തിലെ ചൂട് അവന്‍റെ ഉള്ള് പൊള്ളിച്ചു.
“ഞാന്‍ കണ്ടിരുന്നു,”
അവന്‍ പറഞ്ഞു.
“ബസിറങ്ങിയപ്പം മൊതല്‍ മോള്‍ ഒരേ നോട്ടവാ. എന്‍റെ മുഖത്തൂന്ന്‍ നോട്ടം മാറ്റിയേയില്ല…”
അവള്‍ പുഞ്ചിരിയോടെ അവന്‍റെ നേരെയുള്ള നോട്ടം തുടര്‍ന്നു. നോട്ടം കണ്ണുകളില്‍തന്നെ നിലനിര്‍ത്തി. പരസ്പരം പുഞ്ചിരിച്ച്…
“മോള്‍ എന്‍റെ മുഖത്ത്ന്ന്‍ നോട്ടം മാറ്റിയേയില്ല..പക്ഷെ ഞാന്‍ …”
അവന്‍ നിര്‍ത്തി.
“പക്ഷെ എന്താ…ചേട്ടന്‍ …ചേട്ടനും എന്നെ നോക്കിയല്ലോ..”
“അതെ..ഞാനും നോക്കി…പക്ഷെ അത്…”
“എന്താ ചേട്ടാ പക്ഷെ എന്ന്‍ പറയുന്നെ..എന്തായാലും എന്നോട് പറയ്‌..”
“മോള്‍ എന്ത് സ്നേഹത്തോടെയാ എന്നെ നോക്കിയേ! എന്‍റെ മുഖത്ത്ന്ന്‍ കണ്ണ്‍ പറിക്കാതെ..എന്‍റെ കണ്ണില്‍ത്തന്നെ നോക്കിക്കൊണ്ട്…പക്ഷെ ഞാന്‍ മോള്‍ടെ മൊഖത്തല്ല ….ഞാന്‍ മോള്‍ടെ…”
അവള്‍ പുഞ്ചിരിയിലെ മധുരവും കണ്ണികളിലെ പ്രകാശത്തിന്‍റെ തീവ്രതയും വര്‍ദ്ധിപ്പിച്ച് അവനെ നോക്കി.
“അതിനെന്താ ചേട്ടാ…ചേട്ടന്‍ എന്‍റെ എവിടെയാ നോക്കുന്നേന്ന്‍ ഞാന്‍ കണ്ടാരുന്നു. അതിനെനെന്നാ? എന്‍റെ എവിടേം ചേട്ടന് ഇഷ്ടത്തോടെ നോക്കാല്ലോ. ചേട്ടന് അതിനൊള്ള അധികാരവൊണ്ട്. സ്വാതന്ത്ര്യോം ഉണ്ട്.”
അവന്‍റെ കണ്ണുകള്‍ വീണ്ടും അവളുടെ മാറില്‍ പതിഞ്ഞു. അവളുടെ പുഞ്ചിരിയുടെ വെളിച്ചം കൂടി. ആളുടെ നോട്ടത്തിലേ ചൂടും.
“ഇങ്ങനെ നോക്കണം. ഒട്ടും നാണിക്കാതെ. ചേട്ടന് ഇഷ്ടവോള്ള എന്‍റെ ശരീര ഭാഗങ്ങളില്‍ എല്ലാം..”
“മോളെ…ഇങ്ങനെ നോക്കാതിരികാന്‍ എനിക്കാവില്ല. അത്ര സുന്ദരമാണ് മോള്‍ടെ ബോഡി. പ്രത്യേകിച്ചും ഈ ഉടുപ്പില്‍ മോള്‍ടെ എല്ലാ ഭാഗവും ശരിക്ക് നിറഞ്ഞ് തുളുമ്പി …അങ്ങനെ വല്ലാതെ ശ്വാസം മുട്ടി വീര്‍ത്ത്…”
രാധിക മുഖം കുനിച്ച് തന്‍റെ ശരീരത്തിന്‍റെ തെറിപ്പിലേക്ക് നോക്കി.
“ചേട്ടന്‍ എന്നോട് പ്രത്യേകം പറഞ്ഞില്ലാരുന്നോ ഈ ഉടുപ്പ് തന്നെ ഇടണന്ന്‍? ഞാന്‍ ഹോസ്റ്റലിലേ ഈ ഉടുപ്പ് ഇട്ടിട്ടുള്ളൂ. പിന്നെ ഇത്ര ഇറക്കം കുറഞ്ഞ മിഡീം. കാറ്റടിച്ചാല്‍ എന്‍റെ തൊട മൊത്തം ആള്‍ക്കാര് കാണും. പക്ഷെ എന്‍റെ ശരീരം ചേട്ടനെകാണിക്കാന്‍ വേണ്ടിയാ ഞാന്‍ ഇത് ഇട്ടത്.”
അപ്പോഴേക്കും വെയിറ്റര്‍ എത്തി. രാധിക മിഡി തുടയിലേക്ക് പിടിച്ചിട്ടു.
“മോള്‍ക്കെന്താ വേണ്ടേ?”
“എനിക്ക് …എനിക്ക് …”
അവള്‍ ഒരു നിമിഷം ഓര്‍ത്തു.
“പഴംപൊരിയുണ്ടോ ചേട്ടാ?”
അവള്‍ വെയിറ്ററോട് ചോദിച്ചു.
“ഉണ്ട്,”
“ഒരു പഴംപൊരി,”
പിന്നെ അയാള്‍ സന്ദീപിനെ നോക്കി.
“ഉഴുന്നുവട,”
അയാള്‍ പോയി.
“മോളെന്തിനാ അയാളെക്കണ്ടപ്പോള്‍ തൊട മറച്ചുവെച്ചേ?”
“അത് വേറൊരാള്‍ വന്നപ്പം…പെണുങ്ങള്‍ അങ്ങനെയാ ചേട്ടാ…അവള്‍ക്കിഷ്ടമുള്ളയാള്ടെ കൂടെയിരിക്കുമ്പം തുണിയെങ്ങാനും മാറിപ്പോയാ ബോഡി കവറു ചെയ്ത് പോകും അറിയാതെ ആണേലും.”
സന്ദീപ്‌ വീണ്ടും രാധികയുടെ മാറിലേക്ക് നോക്കി.
“കൊറച്ചേലും പൊറത്ത് കാണാവോ ചേട്ടാ?”
വീണ്ടും മുഖം കുനിച്ച് സ്വയം മാറിലേക്ക് നോക്കി അവള്‍ ചോദിച്ചു.
“കൊറച്ചല്ല, നന്നായി കാണാം മോളെ,”
അവന്‍ മാറില്‍ത്തന്നെ നോട്ടം ഉറപ്പിച്ചുകൊണ്ട് പറഞ്ഞു.
“വെയ്റ്റര്‍ വന്നപ്പോള്‍ മിഡി മാറിക്കെടന്നാല്‍ കൊഴപ്പം ഇല്ലേ ചേട്ടാ?”
“എന്‍റെ മോള് നല്ല സുന്ദരിയല്ലേ, മോള്‍ടെ ബോഡി എന്താ പറയ്ക…? ആ.. …മോള്‍ടെ ബോഡി നല്ല ഹോട്ട് അല്ലേ? അത് നോക്കി മറ്റുള്ളോരു വെള്ളവെറക്കുന്നെ കാണുമ്പം ഒരു തരിപ്പ്…”
“നേര്?”
അവള്‍ അദ്ഭുതത്തോടെ ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025