Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 2

അവള്‍ വിളികേള്‍ക്കാതെ നടന്നു ഗെയ്റ്റിന്‍റെ സമീപമെത്തി. അയാള്‍ വാതില്‍ക്കലേക്ക് ചെന്ന് അവളുടെ പോക്ക് നോക്കി നിന്നു. ഗേറ്റിന് വെളിയിലെത്തിയപ്പോള്‍ അവളുടെ വേഗം കുറഞ്ഞു. നന്ദകുമാര്‍ ഉത്ക്കണ്‍ഠയോടെ, ഹൃദയമിടിപ്പോകെ അവളുടെ ചലനങ്ങള്‍ നോക്കി.

അവള്‍ അയാള്‍ നിന്നിടത്തേക്ക്  നോക്കി.

പിന്നെ അയാളെ നോക്കിഹൃദയത്തിന്‍റെ താളം തെറ്റിക്കുന്ന രീതിയില്‍ വശ്യമായി പുഞ്ചിരിച്ചു.

———————————————————————————–

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അശ്വതി രവിയെക്കണ്ടില്ല. പത്തുമിനിറ്റ് കഴിഞ്ഞ് അവളുടെ ഫോണ്‍ ശബ്ദിച്ചു. “അച്ചൂ, ഞാനിന്നു വരാന്‍ വൈകും. നീ ഉണ്ടിട്ടു കിടന്നോ.”

രവിയുടെ അമ്മാവന്‍ ആശുപത്രിയില്‍ ആണ്. അത്യാസന്ന നിലയില്‍ ആയതു കൊണ്ടു മെഡിക്കല്‍ കോളേജില്‍. വൈകുന്നേരമാണ് പോയത്. ബാഗ് തുറന്നു നന്ദകുമാര്‍ തന്ന കവര്‍ എടുത്തു ഷെല്‍ഫില്‍ വെച്ചു പൂട്ടാന്‍ തുടങ്ങുന്നതിന് മുമ്പ് അവള്‍ കവര്‍ തുറന്നു. പണമെണ്ണിക്കഴിഞ്ഞ് അവള്‍ അദ്ഭുതപ്പെട്ടു. എഴായിരത്തിനു പകരം പതിനയ്യായിരം രൂപ. എന്താ ഇതിന്‍റെ അര്‍ഥം? പെട്ടെന്നവള്‍ക്ക് മൂത്ര ശങ്ക തോന്നി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025