അതിനുത്തരമായി അവളുടെ കൈവിരലുകള്‍ ശക്തിയായി തുടയിടുക്കില്‍ അമര്‍ന്നു. മതിവരാതെ അവള്‍ നൈറ്റി മുകളിലേക്ക് ഉയര്‍ത്തി. അരക്കെട്ട് വരെ നൈറ്റി ഉയര്‍ത്തി വെച്ചു. അതിനടിയില്‍ അവള്‍ ഒന്നും ധരിച്ചിട്ടില്ലായിരുന്നു. കവകള്‍ അകത്തി വെച്ചു. നനവൂറാന്‍ തുടങ്ങിയ കന്തും ചുറ്റുഭാഗവും അവള്‍ അമര്‍ത്തി. കന്തില്‍ ഞരടി.
“മ്ഹാ,” സുഖകരമായ ശബ്ദം അവളുടെ പിളര്‍ന്ന ചുണ്ടില്‍ നിന്ന് പുറപ്പെട്ടു. പെട്ടെന്നവള്‍ അധരം കടിച്ചമര്‍ത്തി ശബ്ദത്തെ നിയന്ത്രിച്ചു. തനിക്ക് ശരിക്കും മാറ്റം ഉണ്ട്. രവിയേട്ടന്‍ എടീ എന്നോ നീ എന്നോ വിളിക്കുമ്പോള്‍ തനിക്ക് ഇഷ്ട്ടക്കേട് തോന്നാറുണ്ട്. തന്നെ കൊച്ചേ, മോളെ, എന്നൊക്കെ വിളിക്കുമ്പോള്‍ ആണ് തനിക്ക് രവിയേട്ടനോടിഷ്ടം. പക്ഷെ ഇപ്പോള്‍ ഡോക്റ്റര്‍ തന്നെ അങ്ങനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു കോരിത്തരിപ്പ് തോന്നുന്നു.
“എന്‍റെ മോന്‍ മെഡിക്കല്‍ സ്റ്റുഡന്‍റ്റ് ആണ്. എന്‍റെ മോള്‍ ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ്സില്‍ ആണ്. എന്നാലും ഡോക്റ്റര്‍ക്ക് എന്നെ ഇഷ്ടമുള്ളതുപോലെ വിളിക്കാം.”
“മെഡിക്കല്‍ സ്റ്റുഡന്‍റ്റോ?” അയാളുടെ ചോദ്യം അവള്‍ കേട്ടു. “മോന്‍ എന്ജിനീയറിംഗില്‍ ആണെന്നല്ലേ അശ്വതി പറഞ്ഞെ?”
