“ഉം
കവിത ഇപ്പൊ ഫ്രീ യാ എന്ത് വേണേൽ ചോദിച്ചോ ”
അവൾ ആക്കി കൊണ്ട് പറഞ്ഞു.
“ഒരു സുപ്രഭാതത്തിൽ ഞാൻ മരിച്ചു പോയാൽ നീ എന്ത് ചെയ്യും എന്ന് ”
ഞാൻ ഒറ്റയടിക്ക് അങ്ങ് ചോദിച്ചു. അവളുടെ മറുപടിയും ആ കിടന്നപാടെ കണ്ണ് തുറക്കത്തെ തന്നെ പറഞ്ഞു.
“ഏട്ടന്റെ ചിതയുടെ കൂടെ എന്റയും ചിത യും കത്തും ”
അത് കേട്ടത്തോടെ എനിക്കും സങ്കടം വന്നു.
“എന്താ ഏട്ടാ നല്ലരു ദിവസം ആയിട്ട് രാവിലെ തന്നെ ഈ മാതിരി ഉള്ള ചോദ്യം ചോദിച് എന്റെ വായിൽ നിന്ന് കേട്ടാൽ ആണോ നന്നാവും ”
എന്ന് ഒരു ഡയലോഗ് വന്നു അവൾ കരയാൻ തുടങ്ങി. അതോടെ ഞാൻ എന്ത് ചെയ്യണം എന്ന് പോലും അകത്തെ അവളെ താല്ലോടി കൊണ്ട് ഞാൻ
” ചുമ്മാ താമശക് പറഞ്ഞതല്ലേ. നീ അത് സീരിയസ് ആയി എടുത്തോ
. കരയാതെ ഡി ചെറിയ കാര്യത്തിന് രാവിലെ തന്നെ കരയല്ലേ ”
പിന്നെ എന്തൊക്കെ പറഞ്ഞു അവളെ ഒന്ന് ചിരിപ്പിച്ചു എടുത്തു. വേഗം പോയി കുളിച്ചോളാൻ പറഞ്ഞു എഴുന്നേൽപ്പിച് വീട്ടു.
പക്ഷേ എന്റെ മനസിൽ മൊത്തം തീ ജാലിച്ചു കൊണ്ട് ഇരുന്നു. അതിന്റെ ഭയം എന്നിൽ കാട്ടു തീ പോലെ പടർന്നു പിടിച്ചു കവിതയുടെ ആ മറുപടി കൂടി ആയപ്പോൾ.
പിന്നെ എഴുന്നേറ്റു ഞാൻ ദിവ്യ ടെ അടുത്തേക് ചെന്ന് കുഞ്ഞി പെണ്ണും ആയി കളിച്ചു. അപ്പോഴേക്കും കവിത ഫ്രഷ് ആയി വന്നു കുഞ്ഞിനെ എടുത്തു. ദിവ്യ അപ്പോഴേക്കും അടുക്കളയിലേക് പോയി. രാവിലത്തെ കിച്ചൻ ഡ്യൂട്ടിയിലേക്ക് കയറി.
അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക് ഇറങ്ങി അവന്മാരെ ഒക്കെ വിളിച്ചു ഒന്ന് ആനോക്ഷിച്ചു. പിന്നെ പുതിയ കാർ ഒക്കെ ഒന്ന് നോക്കി പഴയത് കമ്പനിയിൽ തന്നെ കൊണ്ട് ഇട്ട്.
