Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചറുടെ ലീലാവിലാസങ്ങൾ 10

“അമ്മായിമാരെ.. ഞാൻ പോട്ടെ..ഇന്ന് ട്യൂഷന് വരണമെന്ന് ശ്രീദേവി ആന്റി പറഞ്ഞിരുന്നു..”

“നിമ്മിയും, അഞ്ജുവും കൂടെ തുളസിയും ഞാൻ ഇങ്ങോട്ട് പൊരുമ്പോഴേ ഇറങ്ങിയിരുന്നു..” ഗീത ആന്റി പറഞ്ഞു

“ആണോ.. എന്നാ വേഗം റെഡിയായിക്കോ.. നേരം വൈകിയ അവൾക്ക് കലി കയറും.. മോൻ വേഗം ഇറങ്ങിക്കോ.. ആൻറിമാർ ഒന്നൂടെ ഒന്ന് മുങ്ങാൻകുഴിയിട്ട് തിരികെ വരാം..” സുധ ആന്റി ഉപദേശപൂർവ്വം പറഞ്ഞു.. അരുൺ വേഗം വസ്ത്രങ്ങൾ എടുത്തിട്ട് അവിടെ നിന്നും ഇറങ്ങി പറമ്പിലൂടെ നടന്നു..

അമ്മായിമാരുടെ കൈകളും വായും ആ കുളക്കടവിൽ വച്ചു സുഖിപ്പിച്ച ആ നിമിഷം മാത്രം അവന്റെ കണ്ണുകൾക്കുള്ളിൽ മായാതെ കിടക്കുകയായിരുന്നു..

“ശ്രീദേവിക്ക് ഇനി കുശാലാവും.. അല്ലെടീ..” അരുൺ അവിടെനിന്ന് മറഞ്ഞു എന്നുറപ്പായപ്പോൾ ഗീത ആന്റി സുധയോട് ചോദിച്ചു.. അവർ അതിന് അര്ഥഗര്ഭമായൊരു ചിരിയിൽ മറുപടി പറഞ്ഞു..

അരുൺ വേഗം നടന്ന് കോവിലകത്തെത്തി.. ആത്തേമ്മ അവിടെ താഴേ പത്രം വായനയിലായിരുന്നു.. “എന്താടാ.. കുളിക്കാൻ പോയിട്ട് ഇത്ര താമസിച്ചത്.. കഴിഞ്ഞ ദിവസം ചെയ്ത പരിപാടി വീണ്ടും ചെയ്തോ.. നീ ആ എണ്ണ കുപ്പിയൊന്ന് കാണിചെ.” അത്തെമ്മ അവന്റെ കയ്യിലെ എണ്ണകുപ്പി വാങ്ങി പരിശോധിച്ചു.. അവർക്കത്തിലൊന്നും കണ്ടെത്താനായില്ല.. അത്കൊണ്ട് അതവന്റെ കൈകളിലേക്ക് തന്നെ തിരിച്ചു വച്ചുകൊണ്ട് പറഞ്ഞു.. “നീ വാസന്തിയോട് എന്തോ ദ്രോഹം ചെയ്‌തെന്ന് അവൾ ഇവിടെ വന്ന് കരഞ്ഞു പറഞ്ഞിട്ടുണ്ട്.. നീ എന്താ ചെയ്‌തെന്ന് ഞാനിപ്പോ ചോദിക്കുന്നില്ല.. അതിന് വേണ്ടതും നീ തിരിച്ചു വരുമ്പോൾ ഞാൻ തന്നേക്കാം.. ഇപ്പൊ നിനക്ക് ശ്രീദേവിയുടെ അടുത്ത് പോവാനുള്ളത് കൊണ്ട് മാത്രമാണ് ഈ ദയ എന്ന് കൂട്ടിക്കോ.. വേഗം നടക്കു..” ആത്തേമ്മ ഇത്രയും ദേഷ്യത്തോടെ അവനോട് സംസാരിച്ചിട്ടില്ല.. അവൻ തലകുമ്പിട്ടുകൊണ്ടു ഒരു ഉൾക്കിടലത്തോടെ ആത്തെമ്മയുടെ മുറിയിലേക്ക് പോയി.. എന്നിട്ട് അവിടിരുന്ന തന്റെ പെട്ടിയിൽ നിന്ന് ഉടുപ്പെടുത്തിട്ടു താഴേക്കിറങ്ങി വന്നു.. “ശ്രീദേവിയുടെ വീട് എവിടാണെന്നറിയാമോടാ നിനക്ക്..” “ഇല്ല..” “ആ സാരമില്ല.. വാസന്തിക്ക് ഇനി വീടുപണി അവിടെയാ.. അവളുടെ പിന്നാലെ ചെന്നാൽ മതി..” “ആത്തേമ്മേ.. അത്..” “നിനക്കുള്ള ശിക്ഷയുടെ കാര്യം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.. അത് പിന്നെ… ഇപ്പൊ മര്യാദയ്ക്ക് അവളുടെ പിന്നാലെ ചെന്നോ..” ആത്തേമ്മ പത്രത്തിൽ നിന്നും നോട്ടമെടുക്കാതെ പറഞ്ഞു. അരുൺ വേഗം ഒരു നോട്ടു പുസ്തകവും കയ്യിൽ പിടിച്ചു അടുക്കളയിലേക്ക് ചെന്നു.. അവിടെ അന്നേരം വാസന്തിയിരുന്നു തേങ്ങ ചിരകുവായിരുന്നു..

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025