Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചറുടെ ലീലാവിലാസങ്ങൾ 10

കറുത്തു തടിച്ചെങ്കിലും അവളുടെ മുഖത്ത് ഒരു ശ്രീത്വമൊക്കെ ഉണ്ടായിരുന്നു.. കുങ്കുമ പൊട്ടു തൊട്ട്, വേഷ്ടിയണിഞ്ഞു നിലത്തിരുന്നു ചിരകുന്ന വാസന്തിയുടെ പെരുംകുണ്ടികൾ, രണ്ടു വലിയ തേങ്ങാമുറികൾ ചേർത്തുവച്ചപോലെ രണ്ടു അർദ്ധഗോളങ്ങളായിരുന്നു..

അരുൺ അങ്ങോട്ട് വന്നപ്പോൾ വാസന്തിയോന്ന് തിരിഞ്ഞു നോക്കി.. “എന്താ തംബ്രാൻ കുട്ടിയെ ഒന്ന് പൊതിച്ചുനോക്കുന്നോ??” വാസന്തി ഒരു ചെറു ചിരിയോടെ ചോദിച്ചു.. കാമം കലർന്ന ആ ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞത് അവന്റെ ട്രൗസറിനകത്തെ മുട്ടമണിയായിരുന്നു.. അവന്റെ കാലിനിടയിൽ അന്നേരം അതൊരു ചെറുകൂടാരമായി മാറി.. അരുൺ അതിന് മറുപടിയായി ചിരിച്ചു കൊണ്ട് തലയാട്ടി.. വാസന്തി അന്നേരം അടുക്കളയിലെ സ്‌ലാബിനടിയിൽ നിന്ന് ഒരു മുഴുവൻ തേങ്ങ അവന്റെ കയ്യിലെടുത്തു കൊടുത്തു. “ആദ്യം ഇതു പൊതിക്ക്.. എന്നിട്ട് നമുക്ക് വേറെ പലതും പൊതിക്കുന്ന കാര്യം ആലോചിക്കാം..” അരുൺ ഇളിഭ്യനായി അത് കയ്യിൽ വാങ്ങിച്ചു. “ചേച്ചി… എനിക്ക് ഇന്ന് ശ്രീദേവിയാന്റിയുടെ ട്യൂഷൻ ഉള്ളതല്ലേ.. വേഗം പോവണം.. വസന്തിച്ചേച്ചിയുടെ കൂടെ പോവാൻ ആത്തേമ്മ പറഞ്ഞു..” “എടാ.. ചെറുക്കനെ.. നീയാദ്യംങ്കയ്യിൽ തന്ന ആ തേങ്ങാ പൊതിക്ക്.. കുറച്ചു നേരത്തെ നീയെനിക്ക് മുന്നിൽ ഉറഞ്ഞു തുള്ളുവായിരുന്നല്ലോ.. ഇനി നീ എന്റെ സൗകര്യത്തിന് പോയാ മതി.. ഞാൻ പറയുന്ന ജോലികൾ മുഴുവൻ ചെയ്തു കഴിഞ്ഞിട്ട്..” വാസന്തി ആജ്ഞാ ഭാവത്തിൽ പറഞ്ഞു.. അരുണിന് അതിനു മറുത്തു പറയാൻ തോന്നിയില്ല.. അവൻ കയ്യിലിരുന്ന തേങ്ങാ പൊതിച്ചു… അതിനുശേഷം വാസന്തിയുടെ ആജ്ഞ പ്രകാരം തേങ്ങാവെട്ടുകയും, അടുക്കള വൃത്തിയാക്കുകയും, രാവിലെ എല്ലാവരും ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുകയും ചെയ്തു.. വാസന്തിയുടെ ഓരോ മൂളലിന് പോലും ഒരു ആജ്ഞാ ഭാവമുണ്ടായിരുന്നു.. അവർക്ക് മുന്നിൽ മറുത്തു പറയുന്നത് ഒട്ടും പന്തിയല്ലെന്ന് അരുണിന് ബോധ്യമുണ്ടായിരുന്നു..

കൊലോത്തെ പണികൾ തീർന്നപ്പോൾ വാസന്തി അടുക്കളവാതിലിലൂടെ പുറത്തേക്ക് നടന്നു.. “വാടാ കൊച്ചനെ.. ഞാൻ ഇറങ്ങുവാ..” അവർ അരുണിനോടായി പറഞ്ഞു.. അരുൺ അത് കേട്ടപ്പോൾ അവർക്ക് കൂടെ പുരയിടത്തിന്റെ അതിരിലേക്ക് നടന്നു..

കൊലോത്തെ പറമ്പിന്റെ തെക്കേതിരിലായിരുന്നു രാവിലെ അരുൺ ചെന്ന് കുളിച്ച കുളം.. അതിനപ്പുറം അവൻ മലശോധന വരുത്തിയ ചിറയും അപ്പുറം കോലോം വക പാടവുമായിരുന്നു.. എന്നാൽ വടക്കേ അതിരിലായി രണ്ടു വീടുകളുണ്ടായിരുന്നു ഒന്ന് രജനിയാന്റി എന്നു പരിചയപ്പെടുത്തിയ ഒരു സ്ത്രീയുടെ.. മറ്റേത് ശ്രീദേവി ആന്റിയുടെ.. രജനിയാന്റിയുടെ വീട്ടിലും ജോലി ചെയ്യുന്നത് വാസന്തി തന്നെയാണത്രേ..

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025