Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചറുടെ ലീലാവിലാസങ്ങൾ 10

വാസന്തിയുടെയും രജനിയാന്റിയുടെയും സംസാരത്തിൽ നിന്നും അവരും തന്റെ കുടുംബത്തിലെ ഒരു അകന്ന ബന്ധുവാണെന്നു അവന് ബോധ്യമായി. അവരുടെ മകൾ ധന്യ, തുളസിച്ചേച്ചിയുടെ കൂട്ടുകാരിയാണത്രേ..

പരിചയപ്പെടുമ്പോൾ ആ ആന്റിയും അരുണിനെ ഒന്ന് ചുഴിഞ്ഞുനോക്കുന്നത് അവൻ ശ്രദ്ധിച്ചു..

വേഗം തന്നെ കുശലം പറഞ്ഞവസാനിപ്പിച്ചു വാസന്തി അരുണിനെയും കൊണ്ട് ശ്രീദേവിയാന്റിയുടെ വീട്ടിലേക്ക് കയറി.. അകത്ത് അന്നേരം ക്ലാസ് തുടങ്ങിയിരുന്നു.. അകത്തെ ഹാളിൽ തുളസിച്ചേച്ചിയും കൂടെ മുഖപരിചയമില്ലാത്ത മറ്റൊരു ചേച്ചിയും സംസാരിച്ചിരിപ്പുണ്ടായിരുന്നു.. പറഞ്ഞുവരുമ്പോൾ അത് രജനിയാന്റി പറഞ്ഞ ‘ധന്യ’ യാണെന്ന് അരുൺ ഊഹിച്ചു..

അരുൺ അവരെ നോക്കിയൊന്ന് ചിരിച്ച ശേഷം അകത്തെ മുറിയിലേക്ക് നടന്നു..

ഹാളിനു ഉള്ളിലേക്ക് തുറക്കുന്ന മുറിയിൽ ഡൈനിങ് ടേബിളിന് മുന്നിലായിരുന്നു ശ്രീദേവിയാന്റി ക്ലാസെടുക്കുന്നത്.. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന വൈറ്റ് ബോർഡിൽ മാർക്കർ കൊണ്ട് അവർ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്..

അരുൺ അങ്ങോട്ട് കയറിച്ചെന്നപ്പോൾ അവർ ക്ലാസ് നിർത്തിക്കൊണ്ടു ക്രുദ്ധയായി ചോദിച്ചു.. “എവിടെയായിരുന്നെടാ ഇത്രയും നേരം..”

“ഞാൻ അവിടെ വീട്ടിൽ ജോലിയുണ്ടായിരുന്നു..”

“കൊലോത്തെ ജോലി ചെയ്യാൻ നീയെന്താ അവിടത്തെ വേലക്കാരൻ ആണോടാ..??”

“അല്ല.. ആന്റി… ആത്തേമ്മ പറഞ്ഞപ്പോ”

“ആത്തേമ്മ പറഞ്ഞിട്ടായാലും കാര്യമില്ല.. വൈകിയതിന് നിനക്ക് ശിക്ഷയുണ്ട്..??” ശ്രീദേവിയാന്റിയുടെ കണ്ണുകൾ കോപം കൊണ്ടു ജ്വലിക്കുകയായൊരുന്നു..

“നീ അടുക്കളയിൽ ചെന്ന് വാസന്തിയോട് ഇങ്ങോട്ട് വരാൻ പറ.. വരുമ്പോ കുപ്പിയും എടുക്കാൻ പറ..” അരുൺ ഭീതിയോടെ നടന്ന് ചെന്ന് വാസന്തിയെ വിളിച്ചു.. വാസന്തി ഉടൻ തന്നെ ഒരു പാത്രവുമായി അവന്റെ പിന്നാലെ നടന്നു..

“വൈകിപ്പോയത്തിന് ഇവൻ പറഞ്ഞത്, വീട്ടിലെ ജോലി ചെയ്തുന്നാണ്.. ആണോ വാസന്തി..”

“അതൊരു വലിയ കഥയാണ് കൊച്ചമ്മേ.. ക്ലാസിന്റെ ഇടവേളയിൽ ഞാൻ പറഞ്ഞു തരാം.. ആത്തേമ്മ കലിതുള്ളി ഇരിക്കയാ..”

“അപ്പൊ വലിയ എന്തോ ഏടാകൂടം ഒപ്പിച്ചിട്ടുണ്ടാവുമല്ലോ.. ഇവൻ.. ഇപ്പൊ ദാ വൈകുകയും ചെയ്തു.. എന്തെങ്കിലും പറയാനുണ്ടോടാ നിനക്ക്..??” ശ്രീദേവിയാന്റി ചോദിച്ചു.. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു..

“ഷർട്ടൂരി താടാ ആദ്യം..” ശ്രീദേവിയാന്റി കോപത്തോടെ അവനോട് പറഞ്ഞു..

ഷർട്ടൂരാൻ അവനു പണ്ടേ മടിയായിരുന്നു.. തടിച്ച ദേഹമായതിനാൽ അവന്റെ നെഞ്ചിൽ പെണ്ണുങ്ങളുടെതിന് സമാനമായ സ്തനവളർച്ച ഉണ്ടായിരുന്നു.. അതിനാൽ വീടിനുള്ളിൽ പോലും ഷർട്ടിട്ടേ നടക്കുമായിരുന്നുള്ളൂ.. അവൻ ഷർട്ടൂരാൻ ഒന്ന് മടിച്ചു..

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025