Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചറുടെ ലീലാവിലാസങ്ങൾ 10

അരുൺ മനസ്സിൽ രാവിലത്തെ ആ നശിച്ച നിമിഷത്തെ പഴിച്ചു.. എന്നിട്ട് ഡൈനിങ്ങ് ടെബിളിൽ ആ സ്ത്രീകൾക്ക് മുൻപാകെ മുട്ടിൽ നിന്നു..

അവിടെ അന്നേരം അവനെ മാത്രം നോക്കിയിരിക്കുന്ന എത്ര പെണ്ണുങ്ങളുണ്ടെന്നു അവൻ മനസ്സ് കൊണ്ടെണ്ണി. ശ്രീദേവിയാന്റി… വാസന്തി.. തുളസിച്ചേച്ചി.. ധന്യച്ചേച്ചി.. അഞ്ചു.. പിന്നെ താനേറെ ഇഷ്ടപ്പെടുന്ന തന്റെ നിമ്മി.. 6 പെണ്ണുങ്ങൾക്കിടയിലാണ് താനിരിക്കുന്നതെന്ന ബോധം അവന്റെ അഭിമാനത്തെ ഹനിക്കാൻ പോന്നതായിരുന്നു..

അവന് ആരുടെയും മുഖത്ത് നോക്കാൻ ആവില്ലായിരുന്നു.. അവൻ തലകുമ്പിട്ടിരുന്നു തന്റെ അവസ്ഥയെ പഴിച്ചു..

“ഉപ്പുകല്ലിൽ നിൽക്കുന്നത് ഇങ്ങനെയാണോടാ??.. കാൽ രണ്ടും അകറ്റി വച്ചു വേണം മുട്ടിൽ നിൽക്കാൻ.. എന്നിട്ട് കൈ രണ്ടും നീട്ടിപ്പിടിക്കണം കേട്ടോടാ..” ശ്രീദേവിയാന്റിയുടെ ആജ്ഞ വന്നപ്പോൾ അവൻ പറഞ്ഞപടി അനുസരിച്ചു.. അന്നേരം അവന്റെ നീട്ടിപ്പിടിച്ച കൈകളിലേക്ക് ആന്റി ഓരോ പെൻസിൽ വീതം ബാലൻസ് ചെയ്ത് വച്ചു…

“ഈ പെൻസിൽ താഴെവീഴുകയോ നീയതിൽ മുറുക്കിപ്പിടിക്കുകയോ ചെയ്താൽ പിന്നെ നീ ഉപ്പുകളിൽ നിൽക്കുന്നത് തുണിയില്ലാതെയാവും.. കേട്ടോടാ..” അതു കേട്ടപ്പോൾ വാസന്തിയും, മറ്റു സ്ത്രീകളും ചിരിക്കുന്നുണ്ടായിരുന്നു.. എന്തിനു ടേബിലിന്റെ മുൻവശത്തോട്ടായി ഇരിക്കുന്ന അഞ്ജുവും ‘തന്റെ’ നിമ്മിയും വരെ ആ കൂട്ടച്ചിരിയിൽ പങ്കുചേർന്നു..

അരുണിന്റെ നെഞ്ചിൽ മാത്രം ഒരു വെള്ളിടി വെട്ടി.. ഇങ്ങനെ ഷർട്ട് മാത്രം ഒഴിവാക്കി ഈ ശിക്ഷ സ്ത്രീകളുടെ മുന്നിൽ വച്ചു ഏറ്റുവാങ്ങുന്നത് തന്നെ അപഹാസ്യമാണ്.. ഇനി ഇവരുടെ മുന്നിൽ പൂർണമായും തുണിയില്ലാതെ നിൽക്കേണ്ടികൂടി വന്നാൽ അത് എന്തൊരു അപമാനമാകും..??!! ചിന്തിച്ചിട്ടു അവനു ഒരെത്തുംപിടിയും കിട്ടിയില്ല..

കാൽമുട്ടുകൾ നല്ലവണ്ണം വേദനിക്കുന്നുണ്ടായിരുന്നു.. അവന് അങ്ങനെ എത്ര നേരം നിൽക്കാനാവുമെന്നു അറിയില്ല.. വേദന കൊണ്ട് താൻ ചിലപ്പോ ഇതിൽ നിന്ന് വീണുപോയി എന്നും വരാം..

അരുണിന്റെ പന്തിയല്ലാത്ത ആ നിൽപ്പും നോക്കി ഒരു പ്രതികാര ചിരിയോടെ വാസന്തി വേഗം തന്റെ ജോലികളിലേക്ക് തിരിച്ചുപോയി..

“ധന്യയും തുളസിയും ബാക്കിൽ പോയിരിക്കു.. ഞാൻ അഞ്ചുവിനും നിമ്മിക്കും ക്ലാസ് തുടരട്ടെ.. ഈ പഠിക്കാൻ ഉത്സാഹമില്ലാത്തവനെ നമുക്ക് ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ..” ശ്രീദേവിയാന്റി ആദ്യ ദിവസം തന്നെ കലിപ്പിലായത് അരുണിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.. അവന്റെ മനസ്സിൽ സങ്കടവും വേദനയും, ജാള്യതയും എല്ലാം കുഴഞ്ഞു മറിയുകയായിരുന്നു..

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025