Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചന്ദന നിറമുള്ള രാവുകള്‍

“ഏട്ടാ…”

അവളുടെ ചൂടുള്ള നിശ്വാസവും അയാളെ തൊട്ടു.
അയാളുടെ കയ്യുടെ കരുത്ത് അവളുടെ തോളില്‍ അമര്‍ന്നു.
ആ സ്പര്‍ശനം നല്‍കിയ സുഖത്തില്‍ അനിതയുടെ മിഴികള്‍ കൂമ്പിയടഞ്ഞു.
നെറ്റിയില്‍ അയാളുടെ ചൂടുള്ള അധരം അമര്‍ന്നത് അവള്‍ അറിഞ്ഞു.
ദേഹമപ്പോള്‍ പുളകം കൊണ്ട് വിറച്ചു.
ഒരു പുരുഷന്‍റെ ആദ്യത്തെ ചുംബനം.
ദേഹം കുഴഞ്ഞ് നിലത്ത് വീഴുന്ന അനുഭവം!
അതിന്‍റെ മാസ്മരികതയില്‍ സ്വയം മറന്നു നില്‍ക്കവേ അയാളുടെ ചുണ്ടുകള്‍ തന്‍റെ കവിളില്‍ അമരുന്നത് അവള്‍ അറിഞ്ഞു.

“ഒഹ്…”

നിയന്ത്രിക്കാനാവാത്ത വികകരതീവ്രതയില്‍ അനിത സീല്‍ക്കാരമിട്ടു.
സീല്‍ക്കാരത്തിന്റെ ചൂട് അയാളുടെ കവിളിനെ പൊള്ളിച്ചു.
തന്‍റെ തോളില്‍ അമര്‍ന്ന അയാളുടെ കൈത്തലത്തിനു മേല്‍ അനിത മുറിക്കെ പിടിച്ചു.

“രവിയേട്ടാ….”

കൂമ്പിയടഞ്ഞ മിഴികള്‍ തുറക്കാതെ അവള്‍ അയാളെ വിളിച്ചു.

“എന്താ അനീ…”

അയാള്‍ ചോദിച്ചു.
നക്ഷത്രഗണങ്ങള്‍ക്കപ്പുറത്ത് നിന്ന്, ഒരു വിദൂര ഗ്രഹത്തില്‍ നിന്നും തന്നെ കാമിക്കുന്ന ഒരു ഗന്ധര്‍വ്വന്‍ ചോദിക്കുകയാണ്…

“നിയ്ക്ക് വയ്യ രവിയേട്ടാ…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025