Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചന്ദന നിറമുള്ള രാവുകള്‍

അനിത അധരം കടിച്ചമര്‍ത്തി.
രവി ശങ്കറിന്‍റെ ചുണ്ടുകള്‍ തുടകളിലൂടെ പാദങ്ങളിലേക്ക് സഞ്ചരിച്ചു.
സ്വര്‍ണ്ണ പാദസരം കടന്ന് അയാളുടെ ചുണ്ടുകള്‍ അവളുടെ വിരലുകളെ ചുംബിച്ചു.
പനിനീര്‍പ്പുഷ്പ്പത്തിന്‍റെ നിറമുള്ള പാദങ്ങളും വിരലുകളും അയാള്‍ ചുണ്ടുകള്‍ കൊണ്ട് അമര്‍ത്തിയുരുമ്മി.
പെട്ടെന്ന് അനിതയെ വീണ്ടും വിസ്മയച്ചുഴിയിലാഴത്തിക്കൊണ്ട് അയാള്‍ അവളുടെ ഓരോ വിരലും ചപ്പി വലിയ്ക്കാന്‍ തുടങ്ങി.

“രവിയേട്ടാ….”

സീല്‍ക്കാരം മുറ്റിയ സ്വരത്തില്‍ അവള്‍ അയാളെ വിളിച്ചു.
തന്‍റെ മാറിടമൊക്കെ തരിച്ചു വീര്‍ക്കുന്നതും രഹസ്യകേന്ദ്രമൊക്കെ ചൂടുറവയൊഴുക്കുന്നതും അവളറിഞ്ഞു.
സെക്സിന് ഇത്ര ഭംഗിയോ?
സെക്സ് ഇത്ര തരിപ്പിക്കുന്നതോ?
അതിരില്ലാത്ത അദ്ഭുതത്തോടെ അവള്‍ സ്വയം ചോദിച്ചു.
രവി പിന്നെ അവളുടെ മുഖത്തിനടുത്തേക്ക് വന്നു.
വീണ്ടും ചുണ്ടുകളില്‍ ചുംബിച്ചു.

“എന്നെ ഉമ്മ വെക്ക് അനീ…”

അയാള്‍ മന്ത്രിച്ചു.
അവള്‍ അയാളുടെ കണ്ണുകളില്‍ കവിളുകളില്‍ കഴുത്തില്‍ നെഞ്ചില്‍ ഒക്കെ ചുംബിച്ചു.

“ഇവിടെ…”

അവളുടെ കയ്യെടുത്ത് അയാള്‍ തന്‍റെ ചുണ്ടില്‍ മുട്ടിച്ചു.

“നിയ്ക്ക് അത് അറിഞ്ഞൂടാ രവിയേട്ടാ…”

അയാള്‍ അദ്ഭുതപ്പെട്ടു.

“ന്നാലും ട്രൈ ചെയ്യാം ഞാന്‍…”

അവള്‍ അയാളെ കിടക്കയില്‍ മലര്‍ത്തി കിടത്തി.
രവി അവളെ തന്‍റെ നെഞ്ചിലേക്ക് കമിഴ്ത്തി കിടത്തി.
തന്‍റെ ദേഹം മുഴുവന്‍ അയാളുടെ ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തി അവള്‍ കിടന്നു.
അയാളുടെ അരക്കെട്ടില്‍ പൊങ്ങി ഉയര്‍ന്ന പ്രനയായുധം സാരിക്ക് പുറത്ത് കൂടി തന്‍റെ തുടയിടുക്കില്‍ ചേര്‍ന്ന് അമര്‍ന്നു ഞെരിയുന്നത് അവളറിഞ്ഞു.
അവള്‍ ചുണ്ടുകള്‍ അയാളുടെ അധരത്തിലെക്ക് അടുപ്പിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025