Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ഉച്ചമയക്കം

 

ഞാന്‍ ഉച്ചയ്ക്ക് മുകളിലെത്തും എന്ന് രമ്യ പ്രതീക്ഷിക്കുന്നുണ്ടാകണം. അങ്ങനെ ചെന്നത് കൊണ്ടാണല്ലോ അവളെന്നോട് അടുക്കാന്‍ തുടങ്ങിയത്. അതിനര്‍ത്ഥം അവള്‍ക്ക് എന്നെ ഇഷ്ടമാണ്. ഇഷ്ടമെന്നാല്‍, ഞാനുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ അവള്‍ കൊതിക്കുന്നു. അത് ഉറപ്പാണ്. അതുകൊണ്ടുതന്നെ അവള്‍ ഇങ്ങോട്ട് വരും. മുകളിലേക്ക് പോകാനുള്ള ത്വര തീവ്രമായിരുന്നു എങ്കിലും, പോയില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നറിയാന്‍ എനിക്ക് ഉദ്വേഗം ഉണ്ടായി. രണ്ടു ദിവസം അത്രയും ചെയ്തപ്പോള്‍ രമ്യ രഹസ്യമായി താഴെയെത്തി മുറിയിലേക്ക് ഒളിച്ചുനോക്കി എന്റെ സ്വയം ഭോഗം കണ്ടു. അങ്ങനെയെങ്കില്‍ ഇന്നും അവളെത്തും. കാരണം കടി മൂത്ത് ഊക്കാന്‍ മുട്ടി നടക്കുകയാണ് അവള്‍. ഏട്ടന്റെ ചെയ്ത്ത് അവള്‍ക്ക് തികയുന്നേയില്ല.

 

മുകളിലേക്ക് പോകാനുള്ള സമ്മര്‍ദ്ദത്തെ വളരെ കഷ്ടപ്പെട്ട് നിയന്ത്രിച്ച് ഞാന്‍ മുറിയിലെത്തി കട്ടിലില്‍ മലര്‍ന്നുകിടന്നു. ബര്‍മുഡയുടെ ഉള്ളില്‍ നിന്നും ഞാനെന്റെ മൂത്തുമുഴുത്ത കുണ്ണ വലിച്ചു പുറത്തെടുത്ത് നോക്കി. അവന്‍ നിന്ന് വിറയ്ക്കുകയാണ്. നല്ലപോലെ ഒലിക്കുന്നുമുണ്ട്. ഞാന്‍ അവനെ ചുറ്റിപ്പിടിച്ച് മകുടം തൊലിച്ചു. നല്ല മുഴുപ്പുണ്ടായിരുന്ന മകുടത്തില്‍ തലോടിക്കൊണ്ട് ഞാന്‍ കടിച്ചുപിടിച്ച് കിടന്നു. രമ്യയുടെ പൂറിന്റെ ഗന്ധം ഓര്‍ത്ത് വാണം വിടാന്‍ മനസ്സും ശരീരവും തിടുക്കപ്പെട്ടെങ്കിലും ഞാന്‍ ചെയ്തില്ല. അരമണിക്കൂര്‍ വരെ അവള്‍ എന്നെ പ്രതീക്ഷിച്ചേക്കും എന്നെനിക്ക് അറിയാമായിരുന്നു. എന്റെ സാന്നിധ്യം അവള്‍ അതിയായി ആഗ്രഹിക്കുന്നുണ്ട് എങ്കില്‍, അവളിവിടെ എത്തും; ഞാനെന്തെടുക്കുകയാണ് എന്ന് നോക്കാനെങ്കിലും. അണ്ടിയില്‍ നിന്നും കൈമാറ്റി അവനെ അങ്ങനെ തന്നെ വിട്ടിട്ട് ഞാന്‍ കൈകള്‍ മുഖത്തേക്ക് വച്ച് ഉറക്കം നടിച്ചു.

 

നിമിഷങ്ങള്‍ ഒച്ചുകളെപ്പോലെയാണ് നീങ്ങിയത്. ഇടയ്ക്ക് പലവട്ടം എഴുന്നേറ്റ് മുകളിലേക്ക് ചെന്നാലോ എന്ന് തോന്നിയതാണ്; പക്ഷെ നിയന്ത്രിച്ചു. ഇടയ്ക്കിടെ എന്റെ കണ്ണുകള്‍ ക്ലോക്കിലേക്ക് നീളുന്നുണ്ടായിരുന്നു.

 

അങ്ങനെ ഏതാണ്ട് രണ്ട് നാല്‍പ്പത് ആയപ്പോള്‍, അവള്‍ വരുന്നുണ്ട് എന്നെനിക്ക് തോന്നി. ലേശം താഴ്ന്നു തുടങ്ങിയിരുന്ന അണ്ടി അതോടെ പൂര്‍ണ്ണ മുഴുപ്പിലേക്ക് തിരികെയെത്തി നിന്ന് വിറച്ചു. ഞാന്‍ കൈകളുടെ ഇടയിലൂടെ കണ്ണുകള്‍ തുറന്നു വച്ച് ഉറക്കം നടിച്ചു. നല്ലപോലെ ശ്രദ്ധിച്ച് കിടന്നതിനാല്‍ അവളുടെ പതിഞ്ഞ പാദപതനശബ്ദം വ്യക്തമായിത്തന്നെ ഞാന്‍ കേട്ടു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025