എന്നെ പെട്ടന്ന് കണ്ട ഭയം ഏട്ടത്തിയിൽ ഉണ്ടാരുന്നു.
ഞാൻ : ഏട്ടത്തി ഞാൻ പെട്ടന്ന് വന്നപ്പോൾ കണ്ടില്ലാ.
ഏട്ടത്തി : മം മം..
എന്ന് അല്ലാതെ ഒന്നും മിണ്ടാതെ ഏട്ടത്തി നേരെ വീടിന്റെ അകത്തേക്കു കേറി പോയി.
ഇത് എന്ത് ജന്മമാണ് . ഇത് വല്ല മിണ്ടാപൂച്ച യാണോ.
എന്നാലും ഏട്ടത്തി ദിവസം ചെല്ലം തോറും നന്നായി സുന്ദരി ആയി വരികയാണല്ലോ.
എന്നാൽ എങ്ങനെ ഇ പാവം ഇവന്റെ വലയിൽ വീണു.
എന്തോ ഏട്ടത്തി കാണുമ്പോൾ എന്തോ പോലെ.
എന്റെ മാത്രം ആയിരുന്ന എന്തോ ഒന്ന് ഞാൻ ഏട്ടത്തിൽ കാണുന്നു.
അത് എന്താ എന്ന് മാത്രം അറിയില്ല.
എന്നാലും അ തെണ്ടി ഇത്ര നല്ല ഒരു പെണ്ണെന്നെ കെട്ടിയത് എന്തെനെ അന്നോ.
ഏതു ആയാലും എന്തോ രഹസം ഉണ്ട്.
പക്ഷേ അത് എന്താ എന്ന് മാത്രം അവ്യക്തമാണ്.
നമ്മൾ എന്തിനാ ഇത്ര വേദനിക്കുന്നെ അത് അവരുടെ ജീവിതം.
