Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിലതുകൾ 2

തിരക്ക്. 7 മണിയുടെ ഇരുട്ടിനു വേണ്ടി ചില ദീപങ്ങൾ തെളിഞ്ഞു.. എന്നാലും ആകാശം മങ്ങിയില്ല. നല്ല കാഴ്ചകൾ.. ഇത്ര നേരമായി ഹൃദ്യ വിളിച്ചില്ലല്ലോ? പെട്ടു പോകുമോ ഈശ്വര? അവൻ ചിന്തിച്ചു. ബസ് സ്റ്റാൻഡിൽ എത്തി.. സ്റ്റാൻഡിൽ കുറച്ചു തിരക്കുണ്ട്.. ഞാൻ ഇറങ്ങി ഷെൽറ്ററിലേക്ക് കടന്നു.. കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു.. നമ്പറാണ്. ഹൃദ്യ ആയിരിക്കും ഞാൻ കാൾ എടുത്തു..

“ഹെല്ലോ വിപിയേട്ടാ “ പ്രതീക്ഷിച്ചത് പോലെ പെൺ ശബ്ദം. ‘ഹൃദ്യ ‘
“ ആ ഹൃദ്യ പറയു. “

“ഏട്ടാ എവിടെ??? ഒരു 10 മിനുട്സ്.. ചെറിയ ബ്ലോക്ക്‌ ഉണ്ട്”

“ ആ കുഴപ്പമില്ല പതിയെ വന്ന മതി “

“ ആ .. ഏട്ടൻ എൻട്രൻസിന്റെ ഭാഗത്ത് ആയി നിന്നോ “

“ ഓക്കേ “

ഞാൻ ഫോൺ വച്ചു 5 മിനുട്ട് ഇരുന്നു. ചായയും കുടിച്ചു വല്ലതും കഴിച്ചു.. കുറച്ചൊക്കെ സീൻ പിടിക്കാം ന്നു കരുതി.. എൻട്രൻസിന്റെ ഭാഗത്തേക്ക് നീങ്ങാൻ തുടങ്ങി. അപ്പോളേക്കും വീണ്ടും ഫോൺ ബെല്ലടിച്ചു.. ഹൃദ്യ ആണ് ..
“ ആ ഏട്ടാ ഞാൻ എത്തി എൻട്രൻസിന്റെ വലതു വശത്തു കോർണർ ഇൽ ഉണ്ട്.. ഏട്ടൻ എവിടെ?? “

“ഡി ഞാൻ കണ്ടു, വരുന്നു “ ഞാൻ ഫോൺ കട്ട് ചെയ്തു. ഞാൻ എൻഡിലൂടെ നടന്നത് കൊണ്ട് അവളെ പെട്ടെന്ന് കാണാനായി.. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി.. ഒരു മഞ്ഞ ഹാഫ് സ്ലീവ് ഷർട്ടും ബ്ലൂ ജീൻസുമാണ് വേഷം.. അവളെന്നെ പരതുകയാണ് . അവളുടെ ശ്രദ്ധ കിട്ടാൻ ഞാൻ ദൂരത്തു നിന്നെ കൈവീശി കാണിച്ചു.. അവളെന്നെ കണ്ടു ചിരിച്ചു എന്നെ നോക്കി നിക്കുവാണ്.. ഞാൻ ശരവേഗത്തിൽ അവിടേക്ക് എത്തി.

 

മുടിയൊക്കെ പുറകിലേക്ക് ഇടാതെ ചുരുട്ടി തലയിൽ തന്നെ ഫാഷനിൽ കെട്ടി വച്ചിരിക്കുന്നു. . അമ്മയുടെ അതെ സൗന്ദര്യം. വെളുത്തു കുറച്ചു സ്ലിം ആയ ശരീരം. അവളുടെ അടുത്ത് എത്തിയതും പെർഫ്യൂം ന്റെ ഗന്ധം മൂക്കിൽ കയറി. ആദ്യം എന്റെ കണ്ണ് പോയത് അവളുടെ ഷർട്ട്‌ നെ തള്ളി പിടിച്ചു ശരീരത്തിൽ ഒതുങ്ങി നിറഞ്ഞു നിൽക്കുന്ന മാറിടത്തിലേക്കും വിയർത്തു നനഞ്ഞ കക്ഷങ്ങളിലേക്കും ആയിരുന്നു. കൈകളുടെ പകുതി വരെ ഫിറ്റ്‌ ആയാണ് ഷർട്ടിന്റെ സ്ലീവ് ഉള്ളത്. പെട്ടെന്ന് തന്നെ ഞാൻ കണ്ണ് മാറ്റി അവളുടെ ചിരി തൂകുന്ന മുഖത്തേക്ക് ആക്കി ..

“ ഞാൻ വൈകിയോ ഏട്ടാ?? “ അവൾ ചിരിച്ചു കൊണ്ടു തന്നെ ചോദിച്ചു..
“ ഏയ് കറക്റ്റ് ആണ് “ ഞാനും ചിരിച്ചു.. അവളുടെ മേൽച്ചുണ്ടിൽ വിയർപ്പു തുള്ളികൾ പറ്റിപിടിച്ചിട്ടുണ്ട്… നെറ്റിയിലും.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025