Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിലതുകൾ 2

“ എന്നാ വാ പോകാം” അവൾ പറഞ്ഞു

ഞാൻ സമ്മതവും പറഞ്ഞു നടക്കാനോങ്ങി…. അവളുടെ നോട്ടം എന്നിൽ നിന്നു മാറിയതും എന്റെ കണ്ണ് അവളുടെ കക്ഷത്തിൽ വീണ്ടും ഉടക്കി… കക്ഷത്തിലെ വിയർപ്പ് ഷർട്ടിനെ നന്നായി നനയിച്ചിട്ടിട്ടുണ്ട്… അതിന്റെ ഗന്ധം പെർഫ്യൂം ഉം ആയി കലർന്ന് കൊണ്ട് എന്റെ മൂക്കിൽ അടിച്ചു കയറി.. ഹൃദ്യ മുന്നിൽ നടന്നു. അവൾ ഷിമ്മീസ് ഇട്ടിട്ടുണ്ട് അതിന്റെ അടയാളം അവളുടെ പുറത്ത് കണ്ടു… ഷർട്ട്‌ ഇട്ടതു കൊണ്ടാവണം. ഞാൻ ചിന്തിച്ചു അവളുടെ പുറകെ നടന്നു.. ജീൻസിൽ കുരുങ്ങിയ ചന്തികളുടെ ചാട്ടം നോക്കുമ്പോളേക്കും അവളുടെ സ്കൂട്ടിയുടെ അടുത്ത് എത്തി.. അവളെന്നെ നോക്കി ചിരിച്ചു, വണ്ടി സ്റ്റാർട്ട്‌ ആക്കി നമ്മൾ റോഡിലേക്കിറങ്ങി..

ഇവളെ അന്ന് കാര്യമായി ശ്രദ്ധിക്കാത്തതിൽ ആദ്യമായി എനിക്ക് നിരാശ വന്നു…നല്ല പക്കാ മോഡേൺ പെണ്ണ്.. ഞാൻ അവളുടെ പുറകു വശം നോക്കുകയാണ്. ഇരിക്കുന്നത് കൊണ്ട് ഷർട്ട്‌ ടൈറ്റ് ആയി പുറത്ത് ഷിമ്മീസിന്റെ അടയാളം വ്യക്തമായി.. ഒതുങ്ങിയ തടിയിൽ ഒതുങ്ങിയ അരക്കെട്ടു.. എനിക്ക് അവിടെ കൈ വെക്കണമെന്ന് തോന്നി.. നോട്ടത്തെ തടസ്സപ്പെടുത്തി കൊണ്ട് കണ്ണാടി ശെരിയാക്കി കൊണ്ട് അവൾ ചോദ്യം തുടങ്ങി ..

ഇന്റർവ്യൂ സ്ഥലവും ടൈം ഒക്കെ ചോദിച്ചു… നഗരങ്ങളിലെ വിളക്കുകൾ എല്ലാം തെളിഞ്ഞു.

“ നിനക്ക് എത്ര വരെയ ക്ലാസ്സ്‌ ടൈം?? “ ചോദ്യം ഞാൻ എന്റെ വകയാക്കി
“ എനിക്ക് 5.30 ക്ക് തീരും.. ബട്ട്‌ ഇന്ന് ഫ്രണ്ട്സിന്റെ കൂടെ കുറച്ചു കറങ്ങി”
ഇതും പറഞ്ഞു അവൾ ചിരിച്ചു..

“ ആഹാ കൊള്ളാലോ, അപ്പോൾ വൈകിയാൽ അമ്മ ഒന്നും പറയില്ലേ?? “ എളേമ്മയെ അറിയാവുന്നത് കൊണ്ട് ഞാൻ ചോദിച്ചു..

“ അമ്മ ഇന്ന് 8.30 ആകും വരാൻ.. ലേറ്റ് ആവും ന്നു പറഞ്ഞിരുന്നു.. “

“ ഓ സാദാരണ എത്ര മണിക്ക വരാറുള്ളത് ?””

“ അമ്മയുടെ ഷോപ്പ് അല്ലെ തോന്നുമ്പോ വരും 8 മണിക്കുള്ളിൽ “.

“ ഹ്മ്മ്” ഞാൻ മൂളി.

പിന്നെന്താ വേണ്ടേ അല്ലെ? ഇപ്പോ ഡിവോഴ്‌സും ഞാൻ ചിന്തിച്ചു.

അര മണിക്കൂർ കൊണ്ട് നമ്മൾ രണ്ട് ഫ്ലാറ്റുകൾ ഒരുമിച്ച് നിൽക്കുന്നതിന്റെ ഗേറ്റ് നു മുന്നിൽ എത്തി.. കൊള്ളാം വലിയ ഫ്ലാറ്റുകൾ

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025