Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 6

മനപ്പൂർവം അല്ലെങ്കിലും തൻ്റെ ഉള്ളിലുള്ള വിമ്മിഷ്ടം സഹിക്കവയ്യാതെ “തനി വേശ്യ,, വെടിപ്പൂറി” എന്ന രണ്ടു വാക്കുകൾ മായ അറിയാതെ ഉരുവിട്ട് പോയി!!

മായ അങ്ങനെ പറഞ്ഞെങ്കിൽ അതിൽ ഒരു തെറ്റുമില്ല!! കാരണം പാലക്കാട്ടെ കല്യാണ വീട്ടിൽ നിന്നും വന്നതിനു ശേഷം ‘ചിത്ര’ ഇങ്ങനെ തന്നെയാണ്,, അന്നത്തെ ആ കൂട്ടക്കളിക്കു ശേഷം പിന്നെ ഒരു പെണ്ണെന്നല്ല ഒരു മനുഷ്യന് വേണ്ടുന്ന സാമാന്യ നാണം പോലും ചിത്രയ്ക്ക് നഷ്ടപ്പെട്ടിരുന്നു!!

കൊച്ചിനെ മായയുടെ മടിയിലേക്കു വെച്ച് കൊടുത്തു തിരിച്ചു പോകുന്നതിനു മുമ്പ് ചിത്ര ഒരു സ്വകാര്യം പോലെ പറഞ്ഞു

“എടി,, മായെ,, അളവെടുത്തു തീരാൻ കുറച്ചു സമയം എടുക്കും,, അയാൾക്കു നല്ല വിശദമായിട്ടു അളവെടുക്കണം പോലും,, എനിക്കും എന്നാലേ തൃപ്തി ആകൂ,,,

ഒരു കൊഞ്ചലോടെ ചിത്ര ഇങ്ങനെ പറഞ്ഞതും മായ അവളെ ദഹിപ്പിക്കുന്ന കണക്കെ ഒന്ന് നോക്കി,,

ഓഹ് മായേ,, ഐ മീൻ,, എന്നാലേ എനിക്ക് ബ്ലൗസിൻറ്റെ അളവും, പിന്നെ അയാൾക്കും വൃത്തിയായി അടിക്കാനും പറ്റുള്ളുന്നു (ആ ‘അയാൾക്കു അടിക്കാനും’ എന്നുള്ള വാക് ചിത്ര അല്പം കട്ടി കൂട്ടിയാണ് പറഞ്ഞത്)

ചിത്ര വീണ്ടും മുറിയിലേക്കു പോയതും ‘മായ’ ആ പഴയ കാര്യങ്ങൾ ഓർത്തു തുടങ്ങി, ചിത്രേച്ചി ആ പാലക്കാട്ടെ കല്യാണ വീട്ടിൽ നിന്നും മടങ്ങി വന്ന ദിവസത്തെ കാര്യങ്ങൾ!!

കാറിൽ നിന്നും ഇറങ്ങി വന്ന ചിത്രയുടെ മുഖം പ്രസന്നമായിരുന്നില്ല,, ഒപ്പം നടത്തത്തിലും എന്തോ ഒരു ബുദ്ധിമുട്ടു ഉള്ളത് പോലെ മായയ്ക്ക് തോന്നിയിരുന്നു!!

എന്നാൽ ആരോടും ഒന്നും മിണ്ടാതെ ദേഷ്യത്തിൽ അകത്തേക്കു കയറിപ്പോകുന്ന ചിത്രയോടു അപ്പോയൊന്നും ചോദിക്കാൻ മായയ്ക്ക് ധൈര്യം വന്നില്ല!!

‘ചിത്ര’ റൂമിലേക്ക് കയറി കതകടച്ചതും, ‘മായ’ മഹിയോടായി ഏച്ചിക്കു എന്ത് പറ്റി എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു ചുണ്ടു മലർത്തിക്കൊണ്ടു ചോദിച്ചു!!

മഹി: ആഹ്,, എനിക്കൊന്നും അറിയാൻ പാടില്ല,, ഇന്ന് കാലത്തു തൊട്ടു എന്നോട് ഒന്നും മിണ്ടിയിട്ടില്ല,, നീ തന്നെ പോയി ചോദിച്ചു നോക്കു ,, നിങ്ങൾ വലിയ കൂട്ടല്ലേ,, ആഹ് പിന്നെ ഞാൻ ഇന്നലെ അടിച്ചു ഓഫ് ആയിരുന്നു,, ചിലപ്പോ അതിൻ്റെ ആയിരിക്കും,, എന്തായാലും നീ പോയി ഒന്ന് മുട്ടി നോക്ക്

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025