Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 6

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 6

Chithrayum Palakkatte Kallyana Veedum Part 6

[ Previous Part ]


 

എൻ്റെ പ്രിയപ്പെട്ട എല്ലാ മുത്ത് മണികൾക്കും ചിത്രയുടെ കഥയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം , അല്പം വൈകിയാണെങ്കിലും എല്ലാവർക്കും നല്ലൊരു ‘പുതുവർഷം’ ആശംസിക്കുന്നു!!

അങ്ങനെ അവസാനം ഏതാണ്ട് മൂന്ന് മാസത്തോളം കാലതാമസത്തിനു ശേഷം നിങ്ങളുടെ ‘ചിത്ര’ വീണ്ടും നിങ്ങളുടെ അടുത്തേക് വന്നിരിക്കുന്നു !!

ഇത്രയും താമസിച്ചതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു, അതിൻ്റെ കാരണം ഇവിടെ കുറേപേർക്കു അറിയാമെങ്കിലും അറിയാത്തവർക്കായി പറയട്ടെ!

മ്മ്‌ടെ ‘ചിത്ര’ പെറ്റു!! (സുഖപ്രസവം, ആൺകുഞ്) പേരിനു ഒരു ഭർത്താവു ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം?? ആ മഹി മൈരന് വെറും ജോലി – പണം എന്ന ഒറ്റ ചിന്തയെ ഉള്ളൂ, അവസാനം ഒരു കൈ സഹായത്തിനു ഞാൻ തന്നെ പോകേണ്ടി വന്നു!!

മ്മ്‌ടെ ചിത്ര അല്ലെ,, അവർക്കു വേണ്ടിയല്ലേ ?? അപ്പൊ അല്പം വൈകിയതിൽ നിങ്ങള്കാര്ക്കും ഇപ്പോൾ എന്നോട് പിണക്കമൊന്നും ഇല്ലെന്നു വിശ്വസിക്കുന്നു Emoji ??

കഴിഞ്ഞ ഭാഗത്തിൽ, കുറച്ചധികം വായനക്കാർ, ആ ‘പ്ലാനിങ് സീനാണ്’ ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞിരുന്നു, സത്യത്തിൽ ഈ കഥയുടെ ഒരുക്കം കൂട്ടുമ്പോൾ അങ്ങനെ ഒരു സീൻ എൻ്റെ മനസ്സിൽ ഇല്ലായിരുന്നു, പക്ഷെ കുറെ വായനക്കാരുടെ അപേക്ഷ വന്നു,, അവർക്കു ചിത്രയുടെ നഗ്ന ശരീരത്തെ കുറിച്ച് വിശദമായി അറിയണം എന്ന്,, വേണേൽ ‘കിച്ചു’ ചിത്രയുമായി ഇണ ചേരുമ്പോൾ ആ സീൻ വിവരിക്കാം ആയിരുന്നു,,, പക്ഷെ ‘സാമി’ പറയുമ്പോഴല്ലേ അതിൽ കുറച്ചൂടെ തീ പാറൂ?? അങ്ങനെയാണ് ആ ഭാഗം കഥയിൽ ചേർക്കപ്പെട്ടതു!!

Circumstances is the father of invention – അഥവാ,, ‘സാഹചര്യങ്ങളാണ് കണ്ടുപിടുത്തതിൻറെ പിതാവ്’ എന്ന് പറയും!!

കഥയുടെ ഈ ഭാഗവും ഏതാണ്ട് അതുപോലെ ഒക്കെ തന്നെയാണ്,, ഇത് ഞാൻ അവസാന ഭാഗത്തിനായി എഴുതിയിട്ട വരികളല്ല, മറിച്ചു പെട്ടെന്ന് തട്ടിക്കൂട്ടി എഴുതി തീർത്തതാണ്!! നിങ്ങളെല്ലാം കുറേ കാലമായി കാത്തിരിക്കുന്നത് കൊണ്ടും, അവസാന ഭാഗം എഴുതി തീർക്കാൻ എനിക്ക് കുറച്ചൂടെ സമയം ആവശ്യമുള്ളത് കൊണ്ടും ഈ ഭാഗം ഒരു ഇടക്കാല ആശ്വാസം മാത്രമായി കണ്ടാൽ മതി!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025