Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 6

ചിത്രയുടെ ആ മറുപടി കേട്ടതും ‘മായ’ അദ്‌ഭുദം കൂറി വാ പൊളിച്ചു പോയി !!

തന്നെ മിഴിച്ചു നോക്കി നിൽക്കുന്ന മായയുടെ ചോദ്യ ഭാവം മനസ്സിലാക്കിയതും ‘ചിത്ര’ തൻറ്റെ വലതു ഭാഗത്തുള്ള മുറിയുടെ വാതിലിലേക്ക് നോട്ടമെറിഞ്ഞു,,

ചിത്രയുടെ നോട്ടം പിന്തുടർന്നു ആ ചെറുതായി തുറന്നു കിടക്കുന്ന മുറി വാതിലിലേക്ക് മായയുടെ നോട്ടം പതിഞ്ഞതും ആരോ ഒരാൾ പെട്ടെന്ന് അവിടുന്ന് മറയുന്നതു അവളുടെ ശ്രദ്ധയിൽ പെട്ടു!!

അത് ആരാണെന്നു മായയ്ക്ക് മനസ്സിലായില്ലെങ്കിലും അയാൾ ഒരു മുണ്ടു മാത്രമേ ഉടുത്തിട്ടുള്ളൂ എന്നും മേൽഭാഗം നഗ്നമായിരുന്നു എന്നും മായയ്ക്ക് വ്യക്തമായിരുന്നു !!

ആരാണയാൾ? എന്ന ചോദ്യ ഭാവത്തോടെ മായ വീണ്ടും ചിത്രയുടെ മുഖത്തേക്കു നോക്കി,,

എന്നാൽ ചിത്ര ഒരു ധീർക ശ്വാസം എടുത്തതിനു ശേഷം മായയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവളെ സോഫയിൽ ഇരുത്തി ഒപ്പം ചിത്രയും അവളോടൊപ്പം ചേർന്നിരുന്നു,,

ചിത്ര: മായേ നീ പ്രശ്നമുണ്ടാകല്ലേ,, പ്ളീസ്,, നീ വിചാരിക്കുന്ന പോലെയൊന്നും ഇല്ല,, അത്,, അത് നമ്മുടെ ഹനീഫിക്കയാ!!

മായ ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ചോദിച്ചു

ഏതു നമ്മടെ ടൈലർ ഹനീഫി,,,

അതെ!! ‘മായ’ പറഞ്ഞു മുഴുവിപ്പിക്കും മുമ്പേ ചിത്ര ഇടയ്ക്കു കയറി പറഞ്ഞു,,

കാര്യം, ചിത്രയുടെ അപ്പോഴത്തെ ആ കോലവും, കള്ള ലക്ഷണങ്ങളും കണ്ടപ്പോൾ ആരാണ്ടു വന്നു ചിത്രയെ ഒന്ന് സുഘപ്പിച്ചു പോയിട്ടുണ്ടാകും എന്ന് ‘മായ’ ഊഹിച്ചു, അത് സത്യമാണെന്നു അറിഞ്ഞപ്പോൾ ചെറുതായിട്ട് ഒന്ന് ഷോക്ക് ആയി,ഒപ്പം ഒരു കളി വിശേഷം കേൾക്കാനുള്ള ആവേശവും മായയുടെ മനസ്സിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെ !

പക്ഷെ, ഇപ്പോഴും അയാൾ ആ വീട്ടിൽ തന്നെ ഉണ്ടെന്നു അറിഞ്ഞപ്പോൾ അതും തൻ്റെ കൂടി സാനിദ്യം ആ വീട്ടിൽ ഉള്ള നേരത്തു,, പോരാത്തതിന് തൊട്ടടുത്ത കവലയിലെ ടൈലറും കൂടി ആണെന്നറിഞ്ഞപ്പോൾ ‘മായ’ ശരിക്കും ഭയന്ന് പോയി!!

മായ: എൻ്റെ ചേച്ചി,,, നിങ്ങൾ ഇത് എന്ത് ഭാവിച്ചാ?? ദേ,, എനിക്കെന്റെ കയ്യും കാലും വിറക്കുന്നു,,

ചിത്ര: ഓഹ്,, എൻ്റെ മായേ,, അതാ ഞാൻ പറഞ്ഞെ,, നീ വിചാരിക്കുന്ന പോലെയൊന്നും ഇല്ലാന്ന്,,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025