Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 6

നിനക്കറിയാലോ,, പ്രസവം കഴിഞ്ഞതിൽ പിന്നേ എനിക്കെന്റെ ഡ്രെസ്സെല്ലാം ഇറുക്കം ആയെന്നു,, ഇന്നാള് ഞാൻ അളവെടുപ്പിക്കാൻ അയാളുടെ കടയിൽ പോയിരുന്നു,, പക്ഷെ അയാൾക്കു സാരി മാറ്റാതെ അളവെടുക്കാൻ പറ്റൂലാന്ന് പറഞ്ഞു,, നിനക്കറിയാലോ അയാളുടെ ‘കട’ ആ ബസ് സ്റ്റോപ്പിന് അടുത്തല്ലേ? അടുത്തടുത്തു മറ്റു കടകളും, എപ്പോഴും ആൾ സഞ്ചാരവും,, അപ്പോൾ ഞാൻ എങ്ങനെയാ അയാളുടെ കടയിൽ ചെന്ന് അളവ് എടുക്കുന്നെ ??

കൊച്ചു കുട്ടികൾ പോലും കേട്ടാൽ വിശ്വസിക്കാത്ത ഈ നുണക്കഥ കേട്ടതും മായ ശരിക്കും കലിതുള്ളി!!

മായ: ഓഹ്,, എൻ്റെ ചേച്ചി,, ആദ്യം മര്യാദക്ക് ഒരു കളവു പറയാൻ എങ്കിലും പടിക്കു,,,

ചേച്ചി,, ചേച്ചീടെ അവസ്ഥ എനിക്കറിയാം ഞാനും ഒരു പെണ്ണാണ്,, പക്ഷെ ഈ വക സാധനത്തിനെ ഒന്നും വിശ്വസിക്കാൻ കൊള്ളൂല,, അയാൾ ഇത് നാട് മൊത്തം പറഞ്ഞു നടന്നാൽ?? ദൈവമേ,, ഓർക്കുമ്പോ തന്നെ തല കറങ്ങുന്നു !!

ചിത്ര: ഓഹ്,, നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ മായേ,,, അയാൾ പെട്ടെന്ന് അളവ് എടുത്തിട്ട് പോയിക്കൊള്ളും,,,

മായ: ഓഹ്,, അപ്പൊ ഇതുവരെ അളവെടുത്തു കഴിഞ്ഞില്ലേ?? മായ വീണ്ടും ഈർഷ്യത്തോടെ ചോദിച്ചു,,

ചിത്ര: അതെങ്ങനാ,, കൊച്ചു ഇപ്പോഴല്ലേ ഒന്ന് ഉറങ്ങിയേ?? ഇത് വരെ കരച്ചിൽ തന്നെ ആയിരുന്നു

അത് കഴിഞ്ഞു അളവെടുക്കാൻ തുടങ്ങിയപ്പോഴല്ലേ നീ കയറി വന്നേ??

മായ എന്ത് പറയണം എന്നറിയാതെ മൗനമായി ഇരിക്കുന്നത് കണ്ടതും ചിത്ര ആ അവസരം മുതലെടുക്കുന്ന പോലെ പറഞ്ഞു

ചിത്ര: എടി മായേ,, നീ ഒരു കാര്യം ചെയ്യൂ,, ഞാൻ കൊച്ചിനെ എടുത്തിട്ട് വരാം,, നീ അവനെയും നോക്കി കുറച്ചു നേരം ഇവിടെ മിണ്ടാതെ ഇരിക്ക്,,, അല്ലേൽ ആ കൊച്ചു വീണ്ടും എന്തെങ്കിലും ബഹളം കേട്ടു കരഞ്ഞു അളവെടുപ്പിൻ്റെ സമയം പിന്നെയും നീളും,,

ചിത്രയുടെ ആ വാക്കുകൾ കേട്ട മായയ്ക്ക് കണ്ണും തള്ളി നോക്കി ഇരിക്കാനേ സാധിച്ചുള്ളു,,

തൻ്റെ ആ പതു പതുത്ത കുണ്ടിയും കുലുക്കി, അളവെടുക്കാൻ എന്ന വ്യാജേന തൻ്റെ ജാരൻറെ അടുത്തേക് ഒരു ഉളുപ്പും ഇല്ലാതെ നടന്നു പോകുന്ന ചിത്രയോടു മായയ്ക്ക് ശരിക്കും അറപ്പു തോന്നി,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025