Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 6

ഇനി ഇവിടെ ആരും വന്നില്ല , പോയില്ലാ എന്നൊന്നും പറയാൻ നിക്കല്ലേ ,, കൊല്ലും ഞാൻ ,, ചേച്ചിയെ കണ്ടാൽ തന്നെ അറിയാം ,, ആകെ മൊത്തം ഒന്ന് പൂത്തു ഉലഞ്ഞിട്ടുണ്ട്,,

ശേഷം മായ ഒരു സ്വകാര്യം കണക്കെ ചിത്രയുടെ ചെവിയിൽ മന്ത്രണം ചെയ്തു “ചേച്ചിയിൽ നിന്നും നല്ല മണം വരുന്നുണ്ട് ,, നല്ല ഫ്രഷ്!!! ‘പൂർ’ വെള്ളത്തിന്റെ മണം” !!

മായയുടെ ആ പച്ചയ്ക്കുള്ള പരാമർശം കേട്ടതും,, ചിത്രയുടെ ശരീരത്തിലെ ചൂട് വർധിച്ചു വന്നു,, ഒപ്പം അവളുടെ സംഗമസ്‌ഥാനത്തു വല്ലാത്ത ഒരുതരം വിങ്ങലും,,,

മനസ്സിലെ സമ്മർദ്ദം പെട്ടെന്ന് കൂടിയതും ‘ചിത്ര’ വീണ്ടും വിയർത്തു തുടങ്ങി,, പാൻറ്റിയുടെ തടസ്സമില്ലാത്ത അവളുടെ സംഗമസ്ഥാനത്തു നിന്നും ഒലിച്ചിറങ്ങുന്ന കൊതി വെള്ളം അവൾ തൻ്റെ തുടകളിൽ ഒരു വഴു വഴുപ്പായി അറിയുന്നുണ്ടായിരുന്നു!!

ഒരു പെണ്ണായിട്ടു കൂടി, ചിത്രയുടെ കക്ഷത്തിൽ നിന്നും പറന്നുയരുന്ന വിയർപ്പിൻറെ ഗന്ധം മായയ്ക്ക് എന്തോ ഒരു ലഹരി പോലെ അനുഭവപ്പെട്ടു !!

ചിത്രയുടെ വിയര്പ്പിന്റ്റെ മാസ്മര ഗന്ധം തൻറ്റെ നാസികയിലേക്കു ആസ്വദിച്ചു വലിച്ചു കയറ്റിക്കൊണ്ടു മായ വീണ്ടും ചിത്രയെ നിർബന്ധിച്ചു,,

പറ ചേച്ചി,, ഇവിടെ ആരേലും വന്നിരുന്നോ??

ചിത്ര: ഹ്മ്മ്,, വന്നിരുന്നു ,,, (മായയുടെ മുഖത്തു നോക്കാതെ പറഞ്ഞൊപ്പിച്ചു)

മായ: എപ്പോൾ,,

ചിത്ര: ഒരു,, ഒരു മണിക്കൂർ ആയിക്കാണും

മായ: ഊഹ്,, എന്നിട്ടു,, എന്നിട്ടു എപ്പോഴാ പോയെ (ചിത്ര ഇന്ന് ആരെയോ വീട്ടിൽ വിളിച്ചു കയറ്റിയിട്ടുണ്ടെന്നു പൂർണ ബോദ്യം വന്നതും ‘മായ’ അറിയാതെ അല്പം ഉമിനീർ ഇറക്കിപ്പോയി,, ഇനി കേൾക്കാൻ പോകുന്ന ചൂടുള്ള വിശേഷങ്ങൾ അറിയാൻ തൻറ്റെ മനസ്സും, ശരീരവും ഒരുങ്ങുന്നതിൻ്റെ ഭാഗം പോലെ)

എന്നിട്ടു എപ്പോഴാ,, എപ്പോഴാ അയാള് പോയെ (അത് ചോദിക്കുമ്പോൾ മായയുടെ ശബ്ദവും വിറച്ചു തുടങ്ങിയിരുന്നു)

തൻ്റെ ചോദ്യത്തിന് ചിത്ര മൗനം തുടർന്നതും, മായ ക്ഷമ നശിച്ചപോലെ ചിത്രയുടെ മുഴുപ്പിൽ പിടിച്ചു കുലുക്കിക്കൊണ്ടു ചോദിച്ചു,, പറ ചേച്ചി എന്നിട്ടു എപ്പോഴാ പോയേന്ന് ?? അയാൾ എത്ര സാമ്യം ഇവിടെ ഇണ്ടായിരുന്നൂന്നു,,

അയാൾ,, അയാൾ ഇതുവരെ പൊയില്ല,, ചിത്ര അങ്ങേയറ്റം ചമ്മലോടെ വളരെ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025