അമ്മായിക്ക് നടുവേദന ഉള്ളകൊണ്ട് അവര്‍ താഴത്തെ നിലയിലെ മുറിയിലാണ് കിടന്നത്… എനിക്കും അനുവിനും മുകളില്‍ ബാല്‍ക്കണിയോട് ചേര്‍ന്നുള്ള മുറിയും… കള്ളുസഭ പിരിഞ്ഞശേഷം രാത്രി ഞാന്‍ കിടക്കാനായി മുറിയില്‍ ചെല്ലുമ്പോള്‍ ആദ്യമിട്ടിരുന്ന ചുരിദാര്‍ മാറ്റി അരയില്‍ കേട്ടുള്ള ഒരു ക്രീം കളര്‍ നൈറ്റ് ഗൌണ്‍ ധരിച്ച് കണ്ണാടിക്ക് മുന്‍പില്‍ ഇരുന്നു മുടി കോതുകയായിരുന്നു അനു.. ഞാന്‍ മദ്യപിക്കുന്നത് കണ്ടതുകൊണ്ടാവണം എന്നെ കണ്ടയുടന്‍ ചാടി എഴുന്നേറ്റ അവളുടെ മുഖത്ത് ഒരു ഭീതി നിഴലിച്ചിരുന്നു… ഇടുപ്പിന്റെ വശങ്ങളിലുള്ള വള്ളികള്‍ പുറകോട്ട് കെട്ടി വച്ചിരിക്കുന്നതിനാല്‍ മുലയില്‍ നിന്നും താഴെ അരക്കെട്ടിന്റെ ഭാഗത്തെയ്ക്ക് വലിഞ്ഞു നില്‍ക്കുന്ന ആ ഗൌണില്‍ അവളുടെ ശരീര വടിവുകള്‍ മാത്രമല്ല അകത്തിട്ടിരിക്കുന്ന ബ്രായുടെയും പാന്റിയുടെയും നിഴല്‍ വരെ കാണാമായിരുന്നു… ചന്തിക്ക് മുകളില്‍ വരുന്ന കെട്ടിന്റെ താഴെ രണ്ടു മിഴാവുകള്‍ പോലെ ഉരുണ്ടു കൊഴുത്തു നില്‍ക്കുന്ന ജഘനഭാരങ്ങളില്‍ ഒന്ന് താളം പിടിക്കാന്‍ ആരുടേയും കൈ തരിക്കും…
എന്നെ പേടിച്ചു നില്‍ക്കുന്ന ഇവളെന്തിനാ മനുഷ്യന്റെ കണ്ട്രോള്‍ കളയുന്ന ഈ ഡ്രസ്സൊക്കെ ഇട്ടിരിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു… ആദ്യമിട്ടിരുന്ന ചുരിദാര്‍ ഇത്ര കുഴപ്പമുള്ളതായിരുന്നില്ല… മുറിയില്‍ ആകമാനം കണ്ണോടിച്ച എനിക്ക് അതിനുള്ള ഉത്തരവും കിട്ടി… ആ ചുരിദാര്‍ ടോപ്പ് ഡ്രസ്സ് സ്റ്റാന്‍ഡില്‍ ഉണങ്ങാനിട്ടിരിക്കുന്നു… അടുക്കളയില്‍ അമ്മായിയെ സഹായിച്ചപ്പോ നനഞ്ഞതാവണം… ഇങ്ങോട്ട് പോരുന്നതിനു മുന്‍പ് അനുവിനുള്ള ഡ്രസ്സ് പായ്ക്ക് ചെയ്തത് മാളുവാണ്… അവളെടുത്ത് വച്ചതാവണം ഈ സീത്രൂ ഗൌണ്‍…
ഈ വലിയ വീടിന്റെ അപ്സ്റ്റെയറില്‍ ഇപ്പോള്‍ ഞങ്ങള്‍ മാത്രം… പകല്‍ എന്നെയാ പോലീസ് ഓഫീസറുടെ മുന്നിലിട്ട് ഇവള്‍ കുറേ വെള്ളം കുടിപ്പിച്ചതാ… അതിന്റെ വാശിക്ക് ഇപ്പൊ ഇവളുടെ മൂലോം പൂരാടോം അടിച്ചൊന്നാക്കുവാ വേണ്ടെ… പുതുമോടി ആയകൊണ്ട് ഞങ്ങളുടെ മുറിയില്‍ കിടന്ന് ഇവള്‍ കാറിക്കൂവിയാലും അതുംകേട്ട് കുണ്ണയും തടവി അമ്മാവന്‍ കിടന്നുറങ്ങും എന്നല്ലാതെ.. ഇങ്ങോട്ട് തിരിഞ്ഞു നോക്കില്ല… എല്ലാംകൊണ്ടും അനുകൂല സാഹചര്യം… ഒപ്പം ഉള്ളില്‍ നുരയുന്ന ലഹരിയും..
ഈ ലഹരിയാണ് രണ്ടു തവണ എന്നെ നിലതെറ്റിച്ച് ആദിയെ പ്രാപിപ്പിച്ഛത്… പക്ഷേ അപ്പോഴൊക്കെ ആദിയുടെ മനസ്സില്‍ എന്നോട് ഒരുപാട് സ്നേഹം ഉണ്ടായിരുന്നു… ഇവിടെ പക്ഷേ അതല്ലല്ലോ കഥ… ഇവളുടെ മനസ്സ് നിറയെ അജുവാണ്… ഞാനോ…?? ഇവള്‍ക്ക് വെറും സ്ത്രീലമ്പടന്‍…!! കല്യാണത്തിന്റെ അന്ന് ഇവളേം വീട്ടുകാരേം പറ്റിച്ചു മുങ്ങിയ ആ തെണ്ടി ഇവള്‍ക്കൊക്കെ ദൈവപുത്രന്‍… കല്യാണം മുടങ്ങി നിന്ന് മോങ്ങിയ ഇവളെ കെട്ടാന്‍ മനസ്സുകാണിച്ച നമ്മള് വെറുക്കപ്പെട്ടവന്‍..
എന്തായാലും പെണ്ണിന്റെ സമ്മതമില്ലാതെ, അവള്‍ക്ക് നമ്മളോട് സ്നേഹമില്ലാതെ അവളെ പ്രാപിക്കുന്നതില്‍ എന്താ ഒരു ത്രില്‍ ഉള്ളത്… അതുകൊണ്ട് മോളേ അനൂ നിനക്ക് സുഖമായുറങ്ങാം… ഞാന്‍ ഇവിടെ ഈ നിലത്ത് നിന്റെ അനുപമ സൌന്ദര്യത്തിന് കാവല്‍ കിടക്കും…
