Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 11

നിന്റെ അജുവന്ന് നിന്നെ കൊണ്ടുപോകുന്നവരെ എന്നും നിനക്ക് ഞാനൊരു കാവല്‍ക്കാരന്‍ മാത്രം ആയിരിക്കും… കാരണം നിന്നോട് എനിക്ക് തോന്നുന്ന വികാരം പലപ്പോഴും ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോട് തോന്നുന്ന വാത്സല്യമാണ്.. അതെന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ലെങ്കില്‍ പോലും…

മനസ്സിലാണ് അത്രയും ഞാന്‍ പറഞ്ഞത്… അവളപ്പോഴും എന്റെ അടുത്ത നീക്കം എന്താണെന്ന് അറിയാതെ ഭയത്തോടെ നില്‍ക്കുകയാണ്… അവളുടെ അടുത്തേയ്ക്ക് ചെന്ന ഞാന്‍ പെട്ടന്ന് കുനിഞ്ഞ് കട്ടിലില്‍ കിടന്ന തലയിണ ഒരെണ്ണം എടുത്തു… അവള്‍ ഞെട്ടി പിന്നോട്ട് മാറി.. അത് തന്നെയായിരുന്നു എന്റെ ഉദ്ദേശവും… പിന്നെ ബാഗില്‍ ഞാന്‍ ചുരുട്ടി വച്ചിരുന്ന യോഗാ മാറ്റും, ഒരു സിംഗിള്‍ ബെഡ്ഷീറ്റും എടുത്ത് നിലത്ത് വിരിച്ച്… തലയിണയും വച്ച് മലര്‍ന്നു കിടന്നു… അവളോടൊരു വാക്കുപോലും ഞാന്‍ മിണ്ടിയില്ല… കട്ടിലിന്റെ അപ്പുറത്ത് നിന്നിരുന്ന അവള്‍ ഞാന്‍ ഉറങ്ങിയോ എന്നറിയാന്‍ കട്ടിലില്‍ കയറി മുട്ടില്‍ നിന്നുകൊണ്ട് ഏന്തി വലിഞ്ഞു നോക്കി… പെട്ടന്ന് കണ്ണ് തുറന്ന് ഞാന്‍ “..എന്ത്യേ..??” എന്ന്‍ കണ്ണുകള്‍ കൊണ്ട് ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്ന അര്‍ദ്ധത്തില്‍ തോള്‍ കുലുക്കി അവള്‍ പോയി കിടന്നു.. വിളക്കുകള്‍ അണഞ്ഞു… ഉറക്കം എന്റെ മിഴികളെ തഴുകി..

രാത്രി രണ്ടു മണിക്ക് പതിവുപോലെ ഞാന്‍ മുള്ളാന്‍ എഴുന്നേറ്റു… സാധാരണ ഇങ്ങനെ ഇടയ്ക്കുണര്‍ന്നാലും ഉറക്കം തൂങ്ങിപ്പോയി മൂത്രമൊഴിച്ചിട്ടു വന്നു കിടക്കാറാണ് പതിവ്… തിരിച്ചു വന്നു ലൈറ്റണച്ച് കിടക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അനുവിനെ നോക്കി… ബാല്‍ക്കണിയിലെ വെളിച്ചം മുറിയിലേയ്ക്ക് അരിച്ചു വരുന്നതില്‍ അവള്‍ കിടക്കുന്നത് ഒരു നിഴല്‍പോലെ എനിക്ക് കാണാം…

ഗ്രീക്ക് ദേവതയായ ഡെഫീദിയുടെ പ്രതിമപോലെ എന്റെ എതിര്‍വശത്തേയ്ക്ക് ചരിഞ്ഞ്, മടക്കിവച്ച വലംകൈത്തണ്ടയില്‍ തലവച്ച് കിടന്നുറങ്ങുന്ന അവളെ നോക്കിയിരിക്കുമ്പോള്‍ വേണ്ടായെന്നു വച്ചിട്ടും എന്റെ ട്രാക്ക്പാന്റിനുള്ളില്‍ അനക്കം വയ്ക്കുന്നത് ഞാനറിഞ്ഞു.. ചരിഞ്ഞുള്ള അവളുടെ ആ കിടപ്പ് അത്ര കാമോദ്ധീപകം ആയിരുന്നു… കനംകുറഞ്ഞ ആ ഗൌണില്‍ അവളുടെ കൊഴുത്ത ദേഹവടിവ് നന്നായിക്കാണാം… അവളുടെ ശ്വാസഗതി താളത്തിലല്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റ് അവളുടെ അടുത്ത് കട്ടിലില്‍ ഇരുന്ന് ശ്രദ്ധിച്ചു… ആസ്മാ രോഗിയെപ്പോലെ അവള്‍ ശ്വാസോച്ച്വാസം ചെയ്യുന്നു…

“…അനൂ…? മോളേ…?” ആദ്യം ഒന്നു മടിച്ചെങ്കിലും അവള്‍ക്ക് എന്തെങ്കിലും അസുഖമാണോ എന്ന്‍ ചിന്തിച്ച് ഞാന്‍ അവളുടെ കൈത്തണ്ടയില്‍ പിടിച്ച് കുലുക്കി വിളിച്ചു… അവളൊന്നു ഞെട്ടി…

“…എന്നെത്തൊടരുത്…!!” അടുത്ത നിമിഷം ചാടി എഴുന്നേറ്റ അവള്‍ കട്ടിലില്‍ നിന്നും ഇറങ്ങി നിന്നു… ബെഡ്സ്വിച്ചമര്‍ത്തി ഞാന്‍ ലൈറ്റിട്ടപ്പോള്‍ വിയര്‍ത്ത് കുളിച്ച് പേടിച്ചരണ്ട് നില്‍ക്കുന്ന അവള്‍ മേശപ്പുറത്തിരുന്ന ചൈനീസ് ക്ലെയുടെ ഫ്ലവര്‍വെയ്സെടുത്ത് ഓങ്ങിക്കൊണ്ട് എന്റെ നേരെ ചീറി..

“…നിങ്ങളുടെ ഉദ്ദേശം നടക്കില്ല… എന്നെ എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍… ഞാന്‍… ഞാന്‍… ഞാന്‍ ചത്തളയും…” അണപ്പോടെ നിന്ന അവളുടെ കണ്ണുകളില്‍ ഭയവും… നിരാശയും.. ദേഷ്യവും എല്ലാമുണ്ടായിരുന്നു… ഞാന്‍ ചിരിച്ചുകൊണ്ട് കട്ടിലില്‍ ഇരുന്നു..

“…എന്റനൂ… ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല… താന്‍ ഉച്ചത്തില്‍ ശ്വാസം വിടുന്ന കേട്ടപ്പോള്‍ തനിക്ക് എന്തോ അസുഖമാണെന്ന് കരുതി ഞാന്‍ നോക്കാന്‍ വന്നതാ..കമ്പികഥകൾക്ക് കമ്പിസ്റ്റോറീസ്.കോം അല്ലാതെ താന്‍ വിചാരിക്കുന്നപോലെ ഒന്നുമില്ല…ഞാന്‍ അങ്ങനെ പറഞ്ഞിട്ടും വിശ്വാസം വരാത്തപോലെ അവള്‍ നില്‍ക്കുന്നത് കണ്ടു ഞാന്‍ തുടര്‍ന്നു…

“…ഒരു കാര്യം ചെയ്.. തനിക്കെന്നെ അത്രയ്ക്ക് വിശ്വാസം ഇല്ലെങ്കില്‍ ഞാന്‍ ദാ ആ ബാല്‍ക്കണിയിലെ ചാരുബഞ്ചില്‍ പോയി കിടന്നോളാം.. ഓ. കെ…??” ഞാന്‍ താഴെക്കിടന്ന എന്റെ മാറ്റും ബെഡ്ഷീറ്റും തലയിണയും എടുത്തുകൊണ്ട് വാതില്‍ തുറന്ന്‍ പുറത്തേയ്ക്ക് നടന്നു… ബാല്‍ക്കണിയിലെ ടയില്‍ വിരിച്ച ചാരുബഞ്ചില്‍ കിടന്നു… അവിടന്ന് നോക്കിയാല്‍ ജനലിലൂടെ അവള്‍ കിടക്കുന്നത് എനിക്ക് കാണാം… ഞാന്‍ നോക്കുന്ന കണ്ടപ്പോള്‍ അവള്‍ വേഗം ആ ജനല്‍ അടച്ചു കുറ്റിയിട്ടു…

അവളുടെ പ്രവര്‍ത്തി എന്നില്‍ ചിരി ഉണര്‍ത്തി.. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025