Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

ആരെയും കൂസാത്ത പ്രകൃതമാണെന്നു ഒറ്റനോട്ടത്തിലറിയാം.

ഒന്നാം നിലയിലെ ശീതീകരിച്ച ഹാളിലേയ്ക്ക് പടികള്‍ കയറിച്ചെല്ലുമ്പോള്‍ എന്നെ വരവേറ്റത് ആ കാഴ്ച്ചയാണ്.. അലങ്കരിച്ച തൂണുകള്‍ നിരന്ന ഹാളിലെ കരിവീട്ടിയില്‍ ക്ഷേത്രശില്‍പ്പങ്ങള്‍ കൊത്തിയ തൂണില്‍ചാരി പുറകോട്ടു കൈകള്‍ ബന്ധിച്ച നിലയില്‍ നില്‍ക്കുന്ന രാഘവന്‍ തെറിവിളിച്ചുകൊണ്ടിരുന്നു… കേട്ടാലറയ്ക്കുന്ന നാടന്‍ തെറികള്‍.

ദര്‍ബാറില്‍ ഗസല്‍ കേള്‍ക്കുന്ന മുഗള്‍ചക്രവര്‍ത്തിയുടെ പ്രൌഡിയോടെ രാഘവനെതിരെ ചാരനിറത്തിലുള്ള ഫുള്‍കവര്‍ സെറ്റിയില്‍ കൈകള്‍ വിടര്‍ത്തി, ഇടതുകാലില്‍ വലതുകാല്‍വച്ച്, പാദം താളത്തിലാട്ടിക്കൊണ്ട് ചുരുട്ടിന്റെ പുകയാസ്വദിക്കുന്ന മാണിക്യന്‍… കസവ് കളര്‍ ഫുള്‍സ്ലീവ് ഷര്‍ട്ടിന്റെ കൈ ഒരു മടക്കു മാത്രം മടക്കി, കസവ് കരയുള്ള മുണ്ടും ധരിച്ച മാണിക്യന്റെ കരുത്തുറ്റ ദേഹം കാലിന്റെ താളത്തിനൊത്ത് കുലുങ്ങുന്ന കാഴ്ച്ച… രാഘവന്റെ ഭരണിപ്പാട്ട് ഇത്ര ആസ്വാദ്യമാണോ..??

എന്നെ കണ്ടപുറകെ കേരളാ സാരിയുടുത്ത് മിനിബാറിന്റെ കൌണ്ടറില്‍ നിന്നിരുന്ന ശീതള്‍ വന്ന് പുറകില്‍ നിന്നും എന്റെ സൂട്ടഴിച്ച് കൈയില്‍ പിടിച്ചു… ഇന്‍സര്‍ട്ട് ചെയ്ത വെള്ള ഷര്‍ട്ട് പാന്റിനുള്ളില്‍ നിന്നും പുറത്തെടുത്ത്, ബട്ടണിട്ടിരുന്ന സ്ലീവ് മുട്ടോളം തെറുത്തു കയറ്റി ഒന്ന് റിലാക്സ് ചെയ്ത് ഞാന്‍ മാണിക്യന്റെ അടുത്ത് മറ്റൊരു സോഫയിലിരുന്നു… ഒന്നും മിണ്ടാതെ വന്നു സോഫയിലമര്‍ന്ന ഞാനും ചുരുട്ടിന് തീ കൊടുത്ത് തല മുകളിലേയ്ക്കാക്കി വിശാലമായിരിക്കുന്ന കണ്ട ചീമേനിക്ക് കലികയറി.

“…എന്തിനാടാ നായിന്റെ മക്കളെ എന്നെ ഇവടെ കൊണ്ടെയിട്ടേക്കണേ…?? ങ്ങ്ഹേ…?? നിന്റെയൊക്കെ തള്ളയെ ഊക്കാനോ…?? സ്ഥലകച്ചവടത്തിനെന്നും പറഞ്ഞു കൊണ്ടന്നിട്ട് കൊണക്കേട്‌ കാണിക്കുന്നോടാ പുണ്ടച്ചി മക്കളേ.. വാ തൊറന്നു പറയടാ തായോളീ..  നിന്റെയൊക്കെ തൊള്ളയില്‍ ആരുടെ കുണ്ണ തള്ളിവെച്ചേക്കുവാടാ..” പിടിച്ചോണ്ട് വരുന്നയാളിനെ ഇങ്ങനെ കാര്യം പറയാതെ കെട്ടിയിട്ടു വട്ടാക്കുന്ന മാണിക്യന്റെ സ്ഥിരം കാലാപരിപാടി.

രാഘവന്റെ വായില്‍ നിന്നും പുളിച്ചതെറി കേട്ട് ചൂളി നിക്കുന്ന പാവം ശീതള്‍.. ചുരുട്ടിന്റെ പുക ആഞ്ഞു വലിച്ച് മുകളിലേയ്ക്ക് പറത്തി തലചരിച്ച് ഞാനവളെ നോക്കി.. അഞ്ചേമുക്കാലടി പൊക്കമുള്ള നെടുവിരിയന്‍ ചരക്ക്… ആരുകണ്ടാലും മോഹിക്കുന്ന വെണ്ണപോലുള്ള ദേഹം.. ബോളീവുഡ് താരം അയേഷാ ടാക്കിയ തലയില്‍ മുല്ലപ്പൂചൂടി തനി മലയാളിമങ്കയായി നില്‍ക്കുന്നപോലെയുള്ള അവളെ കാണുന്ന ആര്‍ക്കും തള്ളിയിട്ടു കളിക്കാന്‍ തോന്നും.. പക്ഷേ തോന്നല്‍ ഉള്ളിലടക്കി മാറി നിന്ന് വാണം വിടുകയേ നിവര്‍ത്തിയുള്ളൂ.. അവള്‍ മാണിക്യന്റെപ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025