Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

“..അവള് വരുന്നില്ല ദേവൂട്ടാ… ഇനിയൊരിക്കലാവട്ടെ… ഇന്ന് വേണ്ട…” പീരീഡ്‌സായകൊണ്ട് യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു കാണും..

അനു തന്ന ചായയും കുടിച്ച് ഞാന്‍ മുറിയിലേയ്ക്ക് പോയി… കുളി കഴിഞ്ഞിറങ്ങുമ്പോള്‍ എനിക്കിടാനുള്ള ഡ്രസ്സ് കട്ടിലിലുണ്ട്… ഞാനൊരുങ്ങി താഴെ ചെന്നപ്പോള്‍ ചാപ്പാത്തിയും വെജ് കുറുമയും വിളമ്പിത്തന്നു… കൂടെയിരുന്നു കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും ചെറിയമ്മയുടെ കൂടെ കഴിച്ചോളാമെന്നും പറഞ്ഞ് അവള്‍ അടുക്കളയിലേയ്ക്ക് പോയി.. ഞാന്‍ കാറില്‍ കയറുമ്പോഴും അവള്‍ വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു.. കാറ് ഗെയിറ്റ് കടക്കുമ്പോള്‍ അത് നോക്കി നില്‍ക്കുന്ന അനുവിന്‍റെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാന്‍ മിററിലൂടെ കണ്ടു.. എന്തായിരുന്നിരിക്കാം അവളുടെ മനസ്സില്‍…??

“…ദേവാ നാളത്തേയ്ക്കാക്കണ്ട… ചീമേനിയെ ഇന്നേ പൊക്കിയാച്ച്.. ഓഫീസില്‍ നിന്ന് നീ നേരെ ഫാമിലേയ്ക്ക് വന്നാ പോതും..” വൈകുന്നേരം ഓഫീസ് മുറിയിലിരിക്കുമ്പോള്‍ ഇടയ്ക്ക് തമിഴ് മണക്കുന്ന മാണിക്യന്റെ ഗംഭീരസ്വരം ഫോണിലൂടെ എന്റെ കാതുകളെ തഴുകി.. ഞാന്‍ പറഞ്ഞു കൊടുക്കുന്ന മാറ്റര്‍ വേഗത്തില്‍ പേപ്പറിലേയ്ക്ക് പകര്‍ത്തിയിരുന്ന ശ്രീനിധിയുടെ കണ്ണുകളില്‍ എന്താ എന്ന ചോദ്യഭാവം..

മാറത്ത് വി ഷെയ്പ്പില്‍ ഞൊറിയിട്ട ഷാളിനടിയിലൂടെ ഇടയ്ക്ക് തിരിയുമ്പോള്‍ മാത്രം കാണുന്ന അവളുടെ മുഴുപ്പൊത്ത മുലകളില്‍ പാളിനോക്കിയിരുന്ന എന്റെ കുറുക്കന്‍ കണ്ണുകള്‍ ആ നീള്‍മിഴികളുമായിടഞ്ഞു.. പകല്‍ മുഴുവന്‍ ഈ സുന്ദരിയെ പലപോസില്‍ കാണുന്നതും, ഇടയ്ക്കുള്ള തട്ടുംമുട്ടുമൊക്കെയാണ് തിരക്കുള്ള ഓഫീസ് ടൈമിലെ ആകെയുള്ള റിലാക്സേഷന്‍..

ഒന്നുമില്ലെന്ന് അവള്‍ക്ക് നേരെ കൈകൊണ്ട് കാണിച്ച് ഗാംഭീര്യം ഒട്ടും കുറയ്ക്കാതെ ഒരു മൂളലില്‍ മാണിക്യനുള്ള മറുപടിയൊതുക്കി..

വേപ്പുംകണ്ടത്തെ തെങ്ങിന്‍തോപ്പിലൂടെ എന്റെ ഓഡി പൊടിപറത്തിയൊഴുകി… അന്‍പതേക്കറില്‍ വാര്‍ഷിക വിളകള്‍ മുതല്‍ തെങ്ങും കവുങ്ങും, അതിരുകളില്‍ തേക്കും വളര്‍ന്നു നില്‍ക്കുന്ന വിശാലമായ ഫാം… ഫാംഹൌസിന്റെ മുറ്റത്ത് മാണിക്യന്റെ ബ്ലാക്ക് ജീപ്പ് കോമ്പസ്സിനൊപ്പം റെഡ് ഇന്നോവയും… ആ കാഴ്ച്ച എന്റെ ചുണ്ടില്‍ ക്രൂരമായ ചിരി വിടര്‍ത്തി.. റെഡ്ബുള്‍ എന്നെ ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇന്നോവ… മാണിക്യന്റെ ഇടിവണ്ടി..

“..നിനക്കൊന്നും ഈ രാഘവനെ അറിയില്ല.. ഒറ്റത്തായോളി മക്കളും എന്നെ ഊക്കാന്നു കരുതണ്ടടാ… നീയൊന്നും എന്നെയൊരു മൈരും ചെയ്യില്ല… ഹാ..” വേട്ടനായെപ്പോലെ അലറിക്കുരയ്ക്കുന്ന ആജാനുബാഹുവായ ചീമേനി രാഘവന്‍.. കൈകള്‍ മുട്ടുവരെ തെറുത്തു കയറ്റിയ നരച്ച കോട്ടണ്‍ ഷര്‍ട്ടും വെള്ളമുണ്ടുമാണ് വേഷം.. ആദ്യത്തെ ബട്ടണഴിഞ്ഞ ഷര്‍ട്ടിന്റെയുള്ളില്‍ നിന്നും ഉറച്ച മാംസപേശികളിലെ നരച്ച രോമങ്ങള്‍ തലയുര്‍ത്തി നില്‍ക്കുന്നു.. കഷണ്ടികയറിയ തലയുടെ ഇരു വശങ്ങളുമായി യൌവ്വനത്തിന്റെ ബാക്കിപത്രംപോലെ നരച്ച മുടികള്‍.. മുകളിലേയ്ക്ക് പിരിച്ചുവച്ച നരവീണ കൊമ്പന്‍മീശ…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025