Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 12

“…ശരി മാണിക്യാ… ഒരു ഫുള്‍ ഓ.സി.ആറാ വെള്ളം ചേര്‍ക്കാതെ പഹയന്റെ വായിലൊഴിച്ചു കൊടുത്തത്… ഇനിയിവന്റെ തല പൊങ്ങാന്‍ നേരം വെളുക്കണം…ഹ ഹ ഹ…” പറഞ്ഞുകൊണ്ട് അബ്ദുള്ള ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി.

“…ഇക്കാ… ആ നിലവിളി ശബ്ദമിടോ..!!” മുന്‍സീറ്റിലേയ്ക്ക് ഡോര്‍ തുറന്നു കയറുന്നതിനിടയില്‍ സ്റ്റീഫന്റെ വക ജഗതിചേട്ടന്റെ ശബ്ദത്തില്‍ കമന്റ്… അവന്റെ കോമഡി കേട്ട് ഞാനും മാണിക്യനും ചിരിക്കുമ്പോള്‍ ഇന്നോവ പൊടിപറത്തിക്കുതിച്ചു.

“..മാണിക്യാ കമ്പിയാ… സെപ്റ്റിക്കാവുവോ…?? എന്റെ ആശങ്ക ഞാന്‍ മറച്ചു വച്ചില്ല..

“…ഏയ്‌… ഇത് കാക്കനാട്ടെ നമ്മടെ സൈറ്റീന്ന് എടുപ്പിച്ച പുതിയ കമ്പിയാ.. ഇനി ആയാലും നമ്മക്കെന്താ ദേവാ.. അല്ലേലും അവന്റെ വായീന്ന് നല്ല കമ്പി തന്നെ വന്നപ്പോതേ ഞാന്‍ നിനച്ചേ… കമ്പി താന്‍ അവനുക്ക് വേണ്ടൂന്നു.. എപ്പടി നമ്മ ട്രീറ്റ്മെന്റ്…??”

“..പ്രമാദം…??” ഞാന്‍ ചൂണ്ടുവിരലും തള്ളവിരലും മുട്ടിച്ചു ആഗ്യം കാണിച്ചു..    സ്വതസിദ്ധമായ മാണിക്യന്റെ ചിരി മുഴങ്ങി..

“…ദേവാ…!! രാഘവന്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് നെനച്ചാക്കൂടെ… അജു എതുക്ക്‌ ഇപ്പടിയെല്ലാം പണ്ണണം…??” സെറ്റിയിലിരുന്ന് മടിയിലിരിക്കുന്ന ശീതളിന്റെ പച്ചബ്ലൌസഴിച്ച് ബ്രായിടാത്ത അവളുടെ വെളുത്ത വന്മുല ഉറുഞ്ചുന്നതിനിടയില്‍ തലയുര്‍ത്തിയ മാണിക്യന്റെ സംശയം… പറഞ്ഞു കഴിഞ്ഞതും അവന്‍ വീണ്ടും അവളുടെ മുല കുടിക്കാന്‍ തുടങ്ങി… ഇരു വശത്തേയ്ക്കും വിടര്‍ത്തി വച്ചിരിക്കുന്ന ബ്ലൌസില്‍ അവളുടെ വെണ്ണക്കട്ടി മുലകളില്‍ മാണിക്യന്റെ തഴമ്പിച്ച വിരലുകള്‍ പുളകം വിരിയിച്ചു… മടിയില്‍ നിന്നും ഊര്‍ന്നു വീണ കേരളസാരിയുടെ മുന്താണി സുഖംകൊണ്ട് തുളുമ്പുന്ന അവളുടെ മേനിയുടെ ചലനത്തിനൊത്ത്‌ ഇളകി… മുലകുടിക്കുന്ന മാണിക്യന്റെ തലമുടിയില്‍ വിരലോടിക്കുന്ന ശീതളിന്റെ മുഖം ചുവന്നു തുടുത്തു… കണ്ണുകളടച്ച്‌ സുഖിച്ചിരിക്കുന്ന അവളുടെ ശൃങ്കാരഭാവം എന്റെ കുട്ടനെ ഉണര്‍ത്തി.. ഏ.സിയുടെ കുളിര്‍മ്മയിലും എന്റെ ദേഹം ചൂടുപിടിച്ചു.

“..അതുതന്നെയാ ഞാനും ആലോചിക്കുന്നത്… അനുവിനെ പ്രണയിച്ചു വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്ന അജു ഇനി രാഘവന്റെ ചതി അറിഞ്ഞെങ്കില്‍പ്പോലും കല്യാണത്തില്‍ നിന്നും പിന്മാറേണ്ട കാര്യമില്ലായിരുന്നല്ലോ…?? ഇതില്‍ അനുവോ വീട്ടുകാരോ ഒരു തെറ്റും ചെയ്തിട്ടില്ലാന്ന് അവനു മനസ്സിലായിട്ടുണ്ട്… തന്നെയുമല്ല അവന്‍ വലിയ ആദര്‍ശമൊക്കെയുള്ളയാളുമാ..??” ഞാന്‍ വീണ്ടും ആലോചനയിലാണ്ടു.. എന്റെ എതിര്‍വശത്തെ സോഫയില്‍ ഈ സമയം ശീതള്‍ അരയ്ക്കു മുകളില്‍ പൂര്‍ണ്ണമായും നഗ്നയായിക്കഴിഞ്ഞിരുന്നു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025