Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 13

അതില്‍ മെലിഞ്ഞ പെണ്ണൊരുത്തി ടൈറ്റ് ബനിയന്‍ ഇട്ടിട്ടും മുഴുപ്പ് തോന്നാത്ത സ്വന്തം മാറിടത്തില്‍ നോക്കി അനുവിന്റെ മാറിലെ കൊഴുത്ത എടുപ്പിനെ അസൂയയോടെ നോക്കുന്ന കണ്ട് അടുത്തിരുന്ന അവളുടെ മെലിഞ്ഞ കാമുകന്‍ ചെവിയില്‍ എന്തോ പറഞ്ഞു.. അവള്‍ പരിഭവിച്ച് എഴുന്നേറ്റ് പോയി വെള്ളം കുടിക്കുന്ന കണ്ട് എനിക്ക് ചിരി വന്നു.. അനുവിന്റെ അടുത്ത് ഞാന്‍ കസേരയില്‍ ഇരുന്നു..

തിരിഞ്ഞു നോക്കി പുറകില്‍ വന്നിരുന്നത് ഞാനാണ് എന്ന് ഉറപ്പു വരുത്തിയ അനു നിലത്തൂന്നിയ എന്റെ ഇടംകാലില്‍ ചാരി കാല്‍ നീട്ടിയിരുന്നു.. പിന്നെ ഷൂ അഴിച്ച് പാദങ്ങള്‍ നഗ്നമാക്കി തീയ്ക്കടുത്ത് വച്ച് ചൂടാക്കി, നീളന്‍ മുടി വലതു വശത്തൂടെ മുന്നോട്ടിട്ട് ഇഴകളില്‍ വിരലോടിച്ചിരുന്നു.. വീടിനു പുറത്തിറങ്ങി സ്ഥിരമായുള്ള നിസ്സംഗഭാവം അല്‍പ്പമൊന്നു കുറഞ്ഞാല്‍ അവളിങ്ങനെതന്നെയായിരുന്നു എന്ന് ഞാനോര്‍ത്തു.. സംസാരിക്കാനും എന്റെ അടുത്തിരിക്കാനുമൊക്കെ മടിയൊന്നുമില്ല..  എന്നാല്‍ വീട്ടിലെത്തിയാല്‍ പിന്നെ യാതൊരു മൈന്റുമില്ല..

“…സാര്‍ സാപ്പാട് റെഡി…” പളനിയുടെ പുറകേ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ചെന്നു… കള്ളപ്പവും, ബീഫ് സ്ടൂവും, താറാവ് പൊരിച്ചതും.. ഞങ്ങള്‍ രുചിയോടെ കഴിച്ചു..

ചിറ്റപ്പന്‍ ആളൊരു കോഴിയാണ്.. വന്നപ്പോള്‍ മുതല്‍ അനുവിനെ കോരിക്കുടിക്കുന്നപോലുള്ള അയാളുടെ നോട്ടവും മറ്റും ഞാന്‍ ശ്രദ്ധിച്ചിരുന്നു… സുന്ദരിയും മാദാലസയുമായ ചിറ്റ മുന്നില്‍ നില്‍ക്കുമ്പോഴും തൊലിയുരിക്കുന്ന പോലുള്ള ചിറ്റപ്പന്റെ നോട്ടം അനുവിനും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.. ചിറ്റ എനിക്ക് വിളംബിത്തന്നപ്പോള്‍ അനുവിന് വിളമ്പിക്കൊടുത്തത് ചിറ്റപ്പനാണ്… വിളമ്പുന്നതിനിടയില്‍ പലപ്പോഴും പുള്ളി അവളുടെ തോളിലും കൈത്തണ്ടയിലുമൊക്കെ അരക്കെട്ട് ഉരച്ച് കോള്‍മയിര്‍ കൊണ്ടു.. അപ്പോഴെല്ലാം അവഞ്ജയോടെ മുഖം ചുളിച്ച അനു, ഒരു തവണ കലിപ്പിച്ച് ചിറ്റപ്പനെ നോക്കി… അപ്പോളയാള്‍ ഊളചിരി ചിരിച്ചതും അനു ദേഷ്യത്തോടെ മുഖം വെട്ടിച്ചു.. അവസാനം അവള്‍ക്ക് ഭക്ഷണം പകുതി വഴിക്കാക്കി എഴുന്നേല്‍ക്കേണ്ടി വന്നു… അവള്‍ കൈകഴുകാന്‍ പോയപ്പോള്‍ അയാളും ഒരു തോര്‍ത്തുമെടുത്ത് പുറകെ പോകുന്ന കണ്ട് ഞാന്‍ വേഗം എഴുന്നേറ്റ് ചെന്നു.. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇരുട്ടുവാക്കിന്‌ അവളെ തപ്പാനും അയാള്‍ മടിക്കില്ലെന്ന് തോന്നി.. എന്റെ ഊഹം തെറ്റിയില്ല വാഷ്ബെയ്സിന് മുന്നില്‍ തലകുനിച്ച് കൈകഴുകിക്കൊണ്ടിരുന്ന അവളുടെ പുറകില്‍ അയാള്‍ ചെന്ന്‍ നിന്നതും പുറകെ എത്തിയ ഞാന്‍ അയാളുടെ തോളില്‍ കിടന്ന തോര്‍ത്ത് വലിച്ചെടുത്തതും ഒപ്പമായിരുന്നു.. ചിറ്റപ്പന്‍ ഒരു ചമ്മിയ ചിരി ചിരിച്ചോണ്ട് പോയി.. കൈകഴുകിത്തിരിഞ്ഞ അനു പെട്ടന്ന്‍ പുറകില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ട് ഞെട്ടി.. ഞാനാണെന്ന് മനസ്സിലായപ്പോള്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട് എന്റെ കൈയില്‍ നിന്നും തോര്‍ത്ത് വാങ്ങി തുടച്ചു..

“…എന്തൊരു ചരക്കാടാ അവള്… കണ്ടട്ട് കടിച്ചു തിന്നാന്‍ തോന്നുന്നു… ഹോ.. അവളുടെ ആ കൈത്തണ്ട മാത്രം മതീല്ലോ നല്ലോണം വെള്ളം കളയാന്‍… അന്നേരം ആ കുണാപ്പന്‍ ചെക്കന്‍ വന്നില്ലാരുന്നേ അവളുടെ കൈയിലെങ്കിലും ഞാന്‍ പിടിച്ചേനെ… ആ കുണ്ണച്ചാര് തിന്നുവേമില്ല നമ്മളെ തീറ്റിക്കുവേമില്ല… മയിരന്‍..!!” അനു ചിറ്റയുടെ അടുത്ത് സംസാരിച്ചു നില്‍ക്കുന്ന കണ്ട് ഞാന്‍ ചിറ്റപ്പനെ തിരഞ്ഞ് അടുക്കളഭാഗത്ത് ചെല്ലുമ്പോള്‍ ആ നാറിയുടെ വായില്‍ നിന്നും കേട്ട വര്‍ത്തമാനമായിരുന്നു അത്… എന്റെ പെണ്ണിനെ കണ്ണുകൊണ്ട് ഭോഗിച്ചതും പോരാ.. കഴുവേറി അവളെ തപ്പാന്‍ കിട്ടാത്തതിന് എന്നെ തെറി പറയുന്നു.. അതെല്ലാം കേട്ട് കുണുങ്ങി ചിരിക്കുന്ന മയിരന്‍ പളനി..

ചിറ്റപ്പന് ചിറ്റയെ പേടിയാണ്.. എന്നാലും സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ മറ്റുള്ളവരെ കഴിവുകെട്ടവരായി ചിത്രീകരിക്കുന്ന ചില ഞരമ്പന്‍മാരുടെ സ്ഥിരം നമ്പര് പണിക്കാരന്റെ മുന്നിലിറക്കുവാണ് ആ “ചെറ്റ”പ്പന്‍..

“…കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച്ചയായി… എന്നട്ടും ആ തേവന്‍ പുല്ലന്‍ അവളുടെ ഉപ്പ് നോക്കീട്ടില്ലെന്നാ കേട്ടെ… ഹോ അവള് നല്ല കഴപ്പുള്ള എനമാന്നു ആ ചുണ്ടിന്റെ തുടിപ്പ് കണ്ടാ അറിയാം… എന്റെ കൈയിലെങ്ങാനുമായിരുന്നെ പൂറിമോളെ ഷഡി ഇടാന്‍ സമ്മതിക്കാതെ കേടത്തീം മലത്തീം ഊക്കി ചാറെടുത്തേനെ.. ഹും എന്നാ പറഞ്ഞിട്ടെന്നാ… ആ മൈരന്‍ തിന്നുവേമില്ല നമ്മക്കൊന്നും തിന്നാന്‍ തരുവേമില്ല…” ഇത്രയും കമ്പി പറഞ്ഞിട്ടും യാതൊരു അനക്കവുമില്ലാത്ത സ്വന്തം ആണത്തത്തെ മുണ്ടിനു മോളിലൂടെ ഉഴിഞ്ഞ് അയാള്‍ നെടുവീര്‍പ്പിട്ടു.

ഞാന്‍ ചുറ്റും നോക്കി അടുക്കളപ്പുറത്ത് വേറെയാരുമില്ല.. നിലത്ത് കുന്തിച്ചിരുന്ന് പാത്രം കഴുകുന്ന പളനിയുടെ അടുത്ത് അരമതിലില്‍ ഇരുന്ന് കാലാട്ടിക്കൊണ്ട് അനുവിന്റെ കൊഴുത്ത ദേഹഭംഗി വര്‍ണ്ണിക്കുന്നത്തിനിടയില്‍ ഞാന്‍ വന്നതൊന്നും പുള്ളി അറിഞ്ഞിട്ടില്ല… അനുവിനെ നോക്കി പളനിയും പലപ്പോഴും വെള്ളമിറക്കിയത് ഞാന്‍ കണ്ടിരുന്നു… അവരുടെ സംസാരം കേട്ട് എനിക്ക് കാല്‍വിരലില്‍ നിന്നൊരു പെരുപ്പ്‌ കയറി…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025