Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 13

“..അമ്മാ…” അടുക്കളപ്പുറത്ത് തളംകെട്ടി കിടക്കുന്ന പാത്രം കഴുകിയൊഴിച്ച വെള്ളത്തിലേയ്ക്ക് പളനി അലച്ചുകെട്ടി വീണു.. എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞെട്ടിത്തിരിഞ്ഞ ചിറ്റപ്പന്‍ കാണുന്നത് അരമതിലിനറ്റത്തെ തൂണില്‍ചാരി കൈയും കെട്ടി നില്‍ക്കുന്ന എന്നെയാണ്.. അയാള്‍ വേഗം പളനിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു..

“..നിനക്കെന്താ ദേവാ പ്രാന്താണോ…?? എന്തിനാ ഇവനെ ചവുട്ടിയെ..” പളനിയുടെ തുളവീണുതുടങ്ങിയ മുഷിഞ്ഞ ബനിയനില്‍ എന്റെ ഷൂവിന്റെ പാട് തെളിഞ്ഞു കിടന്നു..

“…ചിറ്റപ്പോ…!! മുതലാളിയുടെ അനന്തിരവന്റെ ഭാര്യാന്നുവെച്ചാ മുതലാളിയെപ്പോലെ തന്നെ ബഹുമാനിക്കേണ്ടതല്ലേ.. പകരം വൃത്തികേട് കാണിക്കാന്‍ നോക്കിയാ ഇവനെയൊക്കെ വെച്ചോണ്ടിരിക്കാവോ..??” എന്റെ മുഖത്ത് ചിരി..

“..അതിനിവന്‍ എന്ത് കാണിച്ചെന്നാ..??”

“…അത്.. ചിറ്റപ്പോ…!! തന്റെ ഈ പുഴുത്ത നാവോണ്ട് എന്റെ പെണ്ണിനെക്കുറിച്ച് അനാവശ്യം പറഞ്ഞത് കേട്ട് ചിരിച്ചതിനു..??” ചിറ്റപ്പന്‍ ഞെട്ടി.. പുലിയെപ്പോലെ നിന്നിരുന്ന അയാളുടെ ഭാവം മാറി.. പരുങ്ങി..

“..അത്.. ദേവാ.. ഞാന്‍ .. അത്.. നീ വേറൊന്നും വിചാരിക്കല്ല് ഞാന്‍ ചുമ്മാ..” അയാള്‍ തലചൊറിഞ്ഞു..

“..ഡോ ചെറ്റപ്പാ.. ഞാനിവിടെ പണിക്കുകൊണ്ടോന്നു നിര്‍ത്തിയ കുഞ്ചിയെ താന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതറിഞ്ഞപ്പോ മുതല്‍ ഞാന്‍ ഓങ്ങി വച്ചതാ… അന്ന് മാണിക്യന്റെ കൈയീന്ന് നടുവിന് കിട്ടിയത് ഞാന്‍ കൊടുത്തയച്ച സമ്മാനാ.. പിതൃസ്ഥാനീയനെ നേരിട്ട് തല്ലാത്തത് എന്റെ മാന്യത.. വല്ലപ്പോഴും ചിറ്റയെ ഒന്ന് പ്രസാദിപ്പിക്കണേപ്പോലും ഞാന്‍ മലേഷ്യെന്നു കൊണ്ടൊന്നു തന്ന സ്പ്രേ അടിക്കണ്ടേ ചിറ്റപ്പോ ഇപ്പോഴും… എന്നട്ടും കൊച്ചു പെണ്ണുങ്ങളെ കാണുമ്പോ കെളവന്റെ എളക്കം..” ഞാനയാളെ ഉഴിഞ്ഞു നോക്കിപ്പറഞ്ഞതും അയാളെന്റെ ഇരുകൈയും കൂട്ടിപ്പിടിച്ച് ചിറ്റയോടു പറയരുതെന്നും പറഞ്ഞു കെഞ്ചി..

“…ഡോ നാറീ… ഈ പെണ്ണെന്നു പറഞ്ഞാ ചുമ്മാ മാംസപിണ്ഡമല്ല.. അതിനും ഒരു മനസ്സും.. അതില് മോഹങ്ങളുമൊക്കെ കാണും.. ഞാന്‍ കെട്ടിയ പെണ്ണിനെ അവളുടെ സമ്മതോം താല്‍പ്പര്യോമൊക്കെ നോക്കി ഞാന്‍ ഊക്കുവോ, ഊക്കാതിരിക്കുവോ ചെയ്യും.. അതെന്റെ ഇഷ്ടം… ഇനി മേലാല്‍ എന്റെ കഞ്ഞീക്കെടക്കണ ഉപ്പും മൊളകും ചമ്മന്തീം നോക്കി താന്‍ വെള്ളമിറക്കിയാ… അടിയാത്തി പെണ്ണിനെ തൊട്ടപ്പൊ നടുവേ പോയോള്ളൂ… മറക്കണ്ട…” എന്റെ കൈകളിരുന്ന്‍ ചിറ്റപ്പന്റെ കൈ ഞെരിഞ്ഞു..

“…ഹാ… വിട് ദേവാ.. വിട്.. വിട്… ഹാ… അറിയാതെ പറ്റിയതാ.. നീയിതാരോടും പറയരുത്… മോനേ ഒരബദ്ധം പറ്റി.. ഇനിയുണ്ടാവൂല്ല..”

“..ഉം.. ഉണ്ടായില്ലേ തനിക്ക് കൊള്ളാം.. ഇല്ലേ വല്ലപ്പോഴും ചിറ്റയെ സേവിക്കാന്‍ പോലും തന്റെ ഈ അണ്ടി കാണൂല്ല… ഞാനിങ്ങു ചെത്തിയെടുക്കും…” ഞാന്‍ പിടി വിട്ടു..

“…ഇല്ല.. ഇനിയുണ്ടാവൂല്ല… സത്യം… എന്റെ വസുവാണെ സത്യം…” തിരിഞ്ഞ് പളനിയുടെ കരണം പൊത്തി ഒന്നുകൂടി കൊടുത്തിട്ടേ ഞാന്‍ അവിടന്ന് പോന്നുള്ളൂ..

ഹോ.. പിന്നെ ചിറ്റപ്പന്റെ പെരുമാറ്റം കാണണമായിരുന്നു.. ഓന്ത് തോറ്റുപോകും.. എന്താ ഒരു ഭവ്യത.. എങ്കിലും അനുവിനു സംഭവമൊന്നും അറിയാത്തകൊണ്ട് അവളുടെ മുഖത്ത് അയാളോടുള്ള അവജ്ഞ അപ്പോഴും മാറിയിട്ടില്ല.. കുറച്ചു നേരംകൂടി ചിറ്റയോടു കത്തിവച്ചിരുന്ന്‍ ഞങ്ങള്‍  കോട്ടേജിലേയ്ക്ക് തിരിച്ചു പോന്നു..

“..ദേവേട്ടാ നമ്മളെന്നാ തിരിച്ചു പോണേ..??” കോട്ടേജിന്റെ മുന്നിലെ ഗാര്‍ഡന്‍ ചെയറില്‍ ഇരുന്ന് ആത്മാവിനെ പുകകൊള്ളിക്കുമ്പോള്‍ പുറകില്‍ നിന്നും അനുവിന്റെ ചോദ്യം.

“…എന്താടോ.. തനിക്കിവിടം ഇഷ്ടായില്ലേ… നമ്മള് രണ്ടു ദിവസം ഇവിടെ നിക്കാനല്ലേ  വന്നത്.. നമുക്ക് രണ്ടു ദിവസം സ്ഥലങ്ങളൊക്കെ കണ്ട് നടന്നിട്ട് പോയപ്പോരെ..?? നീളന്‍ ചെയറിന്റെ മറ്റേ അറ്റത്ത് വന്നിരുന്ന അവള്‍ക്ക് നേരെ തിരിഞ്ഞിരുന്ന് സിഗരറ്റ് കളഞ്ഞ് ഞാന്‍ മറുപടി പറഞ്ഞു… ജാക്കറ്റ് കൂടാതെ ചെവി മൂടുന്ന കമ്പിളിതൊപ്പിയും കൈയില്‍ ഗ്ലൌസുമിട്ട് തണുപ്പിനെ പ്രതിരോദ്ധിക്കാന്‍ ശ്രമിച്ചിട്ടും കിട്ടിയ വിടവുകളിലൂടെയെല്ലാം അവളുടെ ദേഹത്ത് ഇക്കിളിയുണര്‍ത്തുന്ന പ്രകൃതിയുടെ പരിലാളനകളില്‍ കുളിരണിഞ്ഞ് അവള്‍ കൂമ്പിയിരുന്നു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025