Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 13

ഞാന്‍ ജീന്‍സ് മാറ്റി കോട്ടണ്‍ പാന്റ് ഇട്ടിരുന്നു.. ട്രെക്കിങ്ങിനു ഉപയോഗിക്കുന്ന പവര്‍ ഷൂവും.. വേഷം മാറി വന്ന അനുവിനെ കണ്ട് ഞാന്‍ അമ്പരന്നുപോയി.. ആദ്യത്തെ നാടന്‍ പെണ്ണ് പരിവേഷമൊക്കെ മാറി മോഡേണായി.. അവളുടെ അരക്കെട്ടിന്റെ സൈസ് അറിയാവുന്നതുകൊണ്ട് ലൂസുള്ള പാന്റ് നോക്കി വാങ്ങിയതാ.. എന്നിട്ടും അവളുടെ തടിച്ച തുടകളുടെ ഭാഗത്ത് നല്ല ടൈറ്റുണ്ട്.. ടീഷര്‍ട്ടിനു തുടയുടെ പകുതി വരെ ഇറക്കമുള്ളത് നന്നായി.. ഇല്ലെങ്കില്‍ കാണുന്നവര്‍ അവളുടെ അരക്കെട്ടില്‍ നിന്നും കണ്ണ് പറിക്കില്ലായിരുന്നു..

“…നമക്ക് താഴേക്ക് പോവാം… ചിറ്റ സ്പെഷ്യലോക്കെ ഉണ്ടാക്കി വച്ചിട്ടൊണ്ടാവും… പോയി വെട്ടിയെച്ചു വരാം..” അവള്‍ തലയാട്ടി സമ്മതമറിയിച്ചു..

കോട്ടേജും ഗെയിറ്റും പൂട്ടി.. ഫെന്‍സിങ്ങിന്റെ സ്വിച്ച് ഓണാക്കി ഞങ്ങള്‍ നടന്നു.. ആനയുടെ കാര്യം പറഞ്ഞതുകൊണ്ടാവും എന്റെ കൈപിടിച്ച് കുന്നിറങ്ങുമ്പോള്‍ ഇരുവശത്തുമുള്ള മരകൂട്ടത്തിലേയ്ക്ക് ഭീതിയോടെ അനു നോക്കുന്നുണ്ടായിരുന്നു… കോട്ടണ്‍ ട്രാക്സിന്റെ പോക്കറ്റില്‍ ഇടം കൈ തിരുകി, വലം കൈയില്‍ ടോര്‍ച്ചും തെളിയിച്ചു നടന്ന എന്റെ ഇടതുവശത്ത് കൈയില്‍ ചുറ്റിപ്പിടിച്ച് അവള്‍ ചേര്‍ന്ന് നടന്നു.. പേടി കൊണ്ടാ പാവം.. മരംകോച്ചുന്ന തണുപ്പിലും അവളുടെ വലത്തേ നാളികേരപ്പാതി എന്റെ കൈത്തണ്ടയുടെ പുറകില്‍ അമരുന്ന ചൂടാസ്വദിച്ച് നടക്കുമ്പോള്‍ ഞാന്‍ പരമാവധി പതുക്കെ നടന്നു.. ബേയ്സ്ക്യാമ്പില്‍ എത്തിയാല്‍ ഈ സുഖം മുറിയുമല്ലോ… കുറച്ച് ദൂരംകൂടി വേണമായിരുന്നു…

ബെയ്സ് ക്യാമ്പ് അടുക്കുന്തോറും ക്യാമ്പ് ഫയര്‍ നടക്കുന്നതിന്റെ പാട്ടും മേളവും കേള്‍ക്കാം..

“..ദേവൂട്ടാ.. താറാവാകുന്നേ ഉള്ളൂ…  നിങ്ങള് കുറച്ചുനേരം ആ പിള്ളേരുടെ കൂടെപ്പോയിരുന്നോ… ആവുമ്പോ ഞാന്‍ വിളിക്കാം..” ചിറ്റ പറഞ്ഞതും ഞങ്ങള്‍ ഡോര്‍മിറ്ററിയുടെ ഭാഗത്തേയ്ക്ക് നടന്നു.. അനു എന്റെ കൈയില്‍ നിന്നും പിടി വിട്ടിരുന്നു.. ഞാന്‍ ഇരു കൈകളും പോക്കറ്റിലാക്കി.. ഇടയ്ക്ക് പൊട്ടിയും ചീറ്റിയും ആളിക്കത്തുന്ന അന്ഗി ചുറ്റും കസേരകളില്‍ ഇരിക്കുന്നവരില്‍ ചൂട് പകരുന്നു… ഇരുപത്തഞ്ചോളം ചെറുപ്പക്കാര്‍.. കപ്പിള്‍സ്.. വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ നിരത്തി വച്ചിരുന്ന പതിമൂന്ന് ബുള്ളറ്റുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.. ഞങ്ങള്‍ ചെന്നതും പളനി രണ്ടു ഇരുമ്പ് കസേരകള്‍ കൊണ്ടുവന്ന് തീക്കുണ്ഡത്തിന് അടുത്തായിട്ടു… ഒരേപോലെയുള്ള വേഷം ധരിച്ച ഞങ്ങളെക്കണ്ട് ക്യാമ്പ് ഫയര്‍ പെട്ടന്ന് നിശബ്ദമായി… എല്ലാ കണ്ണുകളും എനിക്കൊപ്പം വന്ന ദേവസുന്ദരിയിലേയ്ക്ക് നീളുന്നു… അവളാണെങ്കില്‍ ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നെന്ന യാതൊരു ചിന്തയുമില്ലാതെ ചെന്നപാടെ ജാക്കറ്റിന്റെ സിബ്ബഴിച്ചുവിടര്‍ത്തി കൈകള്‍ തീയില്‍ കാണിച്ച് മുന്നോട്ടാഞ്ഞിരുന്ന്‍ തീ കായാന്‍ തുടങ്ങി..

ഞാന്‍ ജാക്കറ്റിന്റെ സിബ് ഇട്ടിരുന്നില്ല ടൈറ്റ് ടീഷര്‍ട്ടില്‍ തെളിഞ്ഞു കാണുന്ന എന്റെ  ശരീരവടിവുപോലും അവിടെയിരുന്ന വനിതാരത്നങ്ങള്‍ക്ക് വിരുന്നായിരുന്നപ്പോള്‍ അനുവിന്റെ കാര്യം പറയണ്ടല്ലോ.. കസേരയില്‍ ഇരിക്കാതെ നിലത്ത് മുട്ടുകുത്തിയാണ് അവളിരുന്നത്.. അതുകൊണ്ട് അവളുടെ പാദത്തില്‍ നിന്നും മുകളിലേയ്ക്ക് കുറച്ചു വലിഞ്ഞു നിന്ന പാന്റിന്റെ താഴെ അവളുടെ വെണ്ണതോല്‍ക്കുന്ന കണംകാലില്‍ ചുറ്റിക്കിടക്കുന്ന സ്വര്‍ണ്ണപാദസരം പോലും കാമോദ്ധീപകമായിരുന്നു.. അഗ്നിയുടെ തിളക്കം കുരുനിരയിലണിഞ്ഞ സുന്ദൂരവര്‍ണ്ണത്തോടു മത്സരിച്ച് അവളുടെ മുഖകാന്തിക്ക് മാറ്റ് കൂട്ടി.. ലൂസ് ടീഷര്‍ട്ടാണെങ്കിലും അവളുടെ വന്മുലകള്‍ അതില്‍ എടുത്ത് പിടിച്ചു നില്‍ക്കുന്നു.. അവയ്ക്ക് മുകളില്‍ അന്ഗിയില്‍ തിളങ്ങുന്ന താലിമാല.. അവളുടെ പ്രിയപ്പെട്ട ചെയിന്‍ ഞാത്തിയിട്ടപോലുള്ള കമ്മലുകള്‍.. വളയിടുന്ന ശീലം അവള്‍ക്കില്ല.. നീളന്‍ വിരലില്‍ ഡയമണ്ട് റിംഗ്.. കഴിഞ്ഞു അലങ്കാരങ്ങള്‍.. ഇടയ്ക്ക് മുന്നോട്ടാഞ്ഞ്‌ തീയില്‍ കൈകാണിക്കുന്ന അവളുടെ വി-നെക്ക് ടീഷര്‍ട്ടിനു പുറത്ത് അല്‍പ്പം മാത്രം കാണുന്ന മുലകള്‍ക്കിടയിലെ ചാലിന്റെ ലാഞ്ചനയിലും, നിവരുമ്പോള്‍ കാല്‍മസിലുകളില്‍ അമര്‍ന്നു മുഴയ്ക്കുന്ന വണ്ണത്തുടകളിലും അവളിരിക്കുന്നതിനു എതിരെയുള്ള കസേരകളില്‍ ഇരിക്കുന്നവരുടെ കണ്ണുകള്‍ മേഞ്ഞു നടന്നു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025