Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 14

ഞാൻ അവന്മാരെ നോക്കി ഒരു ജാള്യതയോടെ പറഞ്ഞു…പക്ഷെ ലവന്മാർക്ക് വല്ല്യ ഭാവ വ്യത്യാസം ഒന്നുമില്ല…

 

” അയിന്… ”

ശ്രീയുടെ മറുചോദ്യം കേട്ട് ആകെ ചൂളിപ്പോയി… ഒരുമാതിരി ഇത്രേം ബിൽഡപ്പ് ഒക്കെ കൊടുത്തിട്ട് ലവന്മാരെൻ്റെ പ്രണയ സാക്ഷാത്കാരത്തിന് പട്ടി വില തന്നല്ലോ…

 

” അയിന് ഒന്നൂല്ല്യ… പറഞ്ഞെന്നെ ഉള്ളു… ”

ഞാൻ അംമ്പി ഊമ്പി…എന്ന അവസ്ഥയിൽ ആയി…

 

” എടാ മരത്തലയാ ഞങ്ങൾക്ക് ആദ്യേ അറിയായിരുന്നു ഇത് ഇന്നോ നാളെയോ കൊണ്ട് തീർപ്പാവൂന്ന്… ”

എൻ്റെ അവസ്ഥ കണ്ട് അഭിയായിരുന്നു അത് പറഞ്ഞത്…

 

” ഹാന്ന്…ശ്രീ ഞാൻ അപ്പൊഴെ പറഞ്ഞില്ലേടാ ഇന്ന് ഉച്ചയ്ക്ക് ആ പെണ്ണ് ഈ കോന്തന് വേണ്ടി ബിരിയാണി കേറ്റാണ്ട് പോയത് കണ്ടപ്പൊ… ”

നന്ദുവിൻ്റെ വകയായിരുന്നു ആ കമൻ്റ്…അല്ലേലും ഊക്കാൻ മൈരൻ കഴിഞ്ഞിട്ടെ വേറെ ആളുള്ളൂ…

 

” നിർത്തിനെടാ നാറികളെ…ഊക്കി ഊക്കി നിനക്കൊന്നും മതിയായില്ലേ…ഒരു ബിരിയാണീടെ വില പോലും എനിക്കില്ലേ… ”

ഞാൻ അവന്മാരെ നോക്കി പല്ലിറുമ്മി…അതിനും അവിടെ ചിരി മാത്രം …

 

” എൻ്റെ പൊന്നളിയാ ചിൽ…ഇന്നൊരു നൈറ്റല്ലേ…അതൊക്കെ വിട്… ഫുള്ള് വറുമാ വറാതാ… ”

ഊക്കൽ എന്ന നാടകത്തിന് ശേഷം പൈൻ്റടി വീരൻ നന്ദു അവതരിപ്പിക്കുന്ന ചിലവെന്ന നാടകത്തിനുള്ള ബെല്ലായിരുന്നു അത്….

 

” പോടാ മൈരേ…എന്നിട്ട് വേണം അത് വാങ്ങി തന്ന എന്നെ തന്നെ നീയൊക്കെ വീണ്ടും ഊക്കാൻ… ”

ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി…പക്ഷെ കറക്ക്റ്റ് ടൈമിലായിരുന്നു ദിവ്യയും ശ്രദ്ധയും റൂമിലേക്ക് കയറി വന്നത്… സുഭാഷ്…

 

” ആഹാ ഇനി എന്തിനാ ഇവനോട് ചോദിക്കുന്നെ…നമ്മുക്ക് നായികയോട് ചോദിക്കാം… ”

ദിവ്യയെ കണ്ടതും നന്ദു എന്നെ നോക്കി ഒരാക്കിയ ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞു…അത് കണ്ടതും അവളാകെ നാണം കുണുങ്ങി പോയി…

 

” അപ്പൊ എങ്ങനാ പെങ്ങളെ ഒരു ഫുള്ള് വാങ്ങിക്കാല്ലേ… ”

പെട്ടെന്ന് അവൻ്റെ വായിൽ നിന്ന് അത് വന്നതും ദിവ്യ അവനെ നോക്കി ഒന്ന് ചിരിച്ച ശേഷം എന്നെ ഒന്ന് കൽപ്പിച്ച് നോക്കി…അത് കണ്ടതും ഞാൻ ആ പന്നിയെ ബെഡ്ഡിലിരുന്ന പില്ലോ എടുത്തെറിഞ്ഞു…മൈരൻ ഇന്നെന്നെ കൊല്ലിക്കും…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025