Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടവേളയിലെ മധുരം 3

ദീദിയെ ചുറ്റിപ്പിടിച്ച വിരലുകൾ മുകളിലേക്കിഴച്ചു. ആ മുട്ടൻ മുലകളെ താങ്ങുന്ന നനുത്ത ബ്ലൗസിന്റെ വശത്ത് എന്റെ വിരലുകൾ അരിച്ചു നടന്നപ്പോൾ ദീദി കുറുകി. ഊം…. ബദ്മാഷ്…. പിന്നെ എന്റെ നെഞ്ചിലേക്ക് ഒന്നൂടി പറ്റിച്ചേർന്നു.

ആ കമ്പിളിപ്പുതപ്പിനുള്ളിൽ ഞങ്ങളുടെ ശരീരങ്ങളുടെ ചൂടു വന്നുനിറഞ്ഞു. ദീദിയുടെ ശ്വാസത്തിന്റെ താളം കേട്ടുകൊണ്ട് വിരലുകൾ ആ കൊഴുത്ത മുലയുടെ വശത്തുനിന്നും കക്ഷത്തിലൂടെ മുന്നിലേക്ക് ചലിപ്പിച്ചു. ദീദിയുടെ ഉരുണ്ടുകൊഴുത്ത മുലയിൽ ഞാൻ വിരലുകൾ വിടർത്തി മെല്ലെ താങ്ങി.

ആ മുട്ടൻ മുല എന്റെ കൈവിരലുകളിൽ ഒതുങ്ങിയില്ല. ഒന്നു താങ്ങിയുയർത്തിയപ്പോൾ എന്തൊരു കനം! ദീദിയുടെ തടിച്ചുകൊഴുത്ത മുലയിൽ ഞാൻ മെല്ലെയുഴിഞ്ഞു. നനുത്ത ബ്ലൗസിനുള്ളിൽ വിങ്ങുന്ന മുലയുടെ നടുവിൽ തെറിച്ചുനിന്ന മുലഞെട്ടിൽ അമർത്തിയുഴിഞ്ഞപ്പോൾ ആ കൊഴുത്ത സുന്ദരി നിശ്വസിച്ചു. പിന്നെ അമർത്തിയ ശബ്ദങ്ങൾ. പിന്നെയും നീണ്ടുവന്ന മുലഞെട്ടിലൊന്നു ഞെരടിയപ്പോൾ ദീദി ഒന്നുതേങ്ങി. പിന്നെ എന്റെ കയ്യിൽ പിടിച്ചു. മതി. തെമ്മാടി. ഞാൻ നിന്റെ ദീദിയല്ലേടാ. ഗേൾഫ്രണ്ടല്ല. എന്റെ നെഞ്ചിൽ നിന്നും മുഖമുയർത്താതെ പറഞ്ഞു. ദീദി എന്റെ എല്ലാമാണ്. ഞാനാ നിറുകയിൽ ഉമ്മവെച്ചു. മ്മ്മ്…..ദീദിയൊന്നു മൂളി, പുറംകൈ എന്റെ മുഴുത്തു പൊട്ടാറായ കുണ്ണയുടെ നീളമളന്നു. ആഹ്.. ഞാൻ വിളിച്ചുപോയി. ദീദി കയ്യെടുത്തു. മതി. സാഹിലെണീക്കാറായി. അരമണിക്കൂറിലധികം അവൻ പകലുറങ്ങില്ല.

ദീദിയെണീറ്റു. ഞാൻ പോട്ടെ ദീദീ. ഞാനുമെണീറ്റു. നില്ല്. നിനക്ക് സാഹിലിന് കുറച്ചിംഗ്ലീഷും കണക്കും പറഞ്ഞുകൊടുക്കാമോ? ഒരാഴ്ച ഫ്രീയാണെന്ന് റാവുസാഹിബ് പറഞ്ഞു.

ശരി ദീദീ. ആ കൊഴുത്ത മാദകമായ ശരീരത്തിൽ നിന്ന് കണ്ണെടുക്കാനായില്ല. ദീദി എന്റെയടുത്തേക്കു വന്നു. പരീക്ഷ കഴിഞ്ഞ് സാഹിൽ അവധിക്ക് അവന്റെ ദാദിയുടെ വീട്ടിലേക്ക് പോവും. ആ വിരലുകൾ എന്റെ നെഞ്ചിൽ പരതി നടന്നു. എന്റെ തൊലി പൊട്ടിത്തരിച്ചു.

നീ നാളെ ഒരു പത്തുമണിക്ക് വരുമോ? ഒരുമണിക്കൂർ നേരം അവനു പറഞ്ഞുകൊടുത്താൽ മതിയാവും. ദീദി പറഞ്ഞു. ഞാൻ തലകുലുക്കി. ആ സുന്ദരമായ മുഖത്ത് തലോടി. എത്ര സുന്ദരിയാണെന്റെ ദീദി. ആ കണ്ണുകൾ സന്തോഷം കൊണ്ടു വിടർന്നു. നിനക്കെന്നെ ഇഷ്ട്ടമാണ്. അതുകൊണ്ടാണ്….

വീട്ടിൽ ചെന്ന് ഒന്നു മയങ്ങി. എണീറ്റപ്പോൾ നാലര. ട്രാക്സും, ടീഷർട്ടും ഒരു ജാക്കറ്റുമെടുത്ത് ഓടാൻ പോയി. വഴിയിൽ കമ്പനിയുടെ ജീവനക്കാരുടെ ജിമ്മിലൊന്നു കയറി.

ഭരത് ഭായി. ഇങ്ങോട്ടു വരാറില്ലല്ലോ. ജാവേദ്, ജിമ്മിന്റെ ട്രെയിനർ പറഞ്ഞു. സമയം കിട്ടാറില്ല ഭായി. ഞാൻ പറഞ്ഞു.

ഒരുമണിക്കൂർ ഇത്തിരി ലൈറ്റ് ട്രെയിനിംഗ് എടുത്തു. നന്നായി വിയർത്തു കുളിച്ചപ്പോൾ നിർത്തി. ചൂടുവെള്ളത്തിൽ ഒരു കുളിയും കഴിഞ്ഞ് സ്ഥലം വിട്ടു.

വീട്ടിലെത്തി പഴയ പുസ്തകമെടുത്തു. നമ്മടെ എംടീടെ “അസുരവിത്ത്”. ശക്തമായ കഥാപാത്രം. ഇടയ്ക്കെല്ലാം ഞാനും ഒരസുരവിത്തല്ലേ (വീട്ടുകാരുടെ നോട്ടത്തിൽ) എന്നു തോന്നിയിട്ടുണ്ട്. കഥയിലെപ്പോലെ ഒരു തിരിച്ചുവരവുണ്ടാകുമോ?

കഥയിൽ മുഴുകി സമയം പോയതറിഞ്ഞില്ല. മൃദുലമായ കൈപ്പത്തി മുടിയിലും, കവിളിലുമിഴഞ്ഞപ്പോൾ, ആ ഗന്ധം എന്നെച്ചൂഴ്ന്നപ്പോൾ, നിലത്തു തിരിച്ചെത്തി.

മതി പുസ്തകം തിന്നത്. വന്നു കഴിക്ക്. തലയിലൊരു മേട്. ആ.. ഏടത്തീ…. അറിയാതെ വിളിച്ചുപോയി. രോമങ്ങൾ എഴുന്നു! അതേ സ്വാതന്ത്ര്യം, അതേ ശകാരം, അതേ വാത്സല്ല്യം!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025