Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11

പ്രതീക്ഷിക്കാതെ തന്റെജീവിതത്തിലേക്ക് നടന്നു കയറുന്ന സ്ത്രീകകളെ ഓർത്തു അതിശയം കൊള്ളുകയായിരുന്നു എന്റെ മനസ്സ് …

”അർജുൻ..എനിക്കൊന്നു മേല് കഴുകണം ,അയാളെ നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടാക്കണ്ടേ ,, ”

കുറച്ചു സമയത്തിന് ശേഷം അവർ എന്നെ മാറ്റി എഴുനേൽക്കാൻ ശ്രമിച്ചു ..

”അതിനെന്തിനാ തുണി ഉടുക്കുന്നത് ,”

”പിന്നെ ബാത്ത് റൂം പുറത്താ ,,”

”അതിനു ? അങ്ങോട്ടും ഈ കോലത്തിൽ പോയാൽ മതി ,”

ഞാനവരുടെ കയ്യിൽ നിന്നും അടിപാവാട വാങ്ങി മൂലയിലേക്കെറിഞ്ഞു..

”അർജുൻ പ്ലീസ് , ഒന്നുമില്ലെങ്കിലും അയാളെന്റെ കുട്ടികളുടെ അച്ഛനല്ലേ ,ഈ കോലത്തിൽ അയാളുടെ മുന്നിൽ കൂടി ,, ”

”പോകണം ,എന്തിനാ മടിക്കുന്നത് ?”

”അർജുൻ ,,അത് …”

”എന്താ സെന്റി തോന്നിത്തുടങ്ങിയോ ? ”

”അയാളോടോ ? മരിക്കേണ്ടി വന്നാലും ആ മനുഷ്യനോട് എനിക്കിനി ഒരു സിമ്പതിയുമില്ല, അങ്ങേർക്കൊപ്പം എല്ലാവരെയും തള്ളിപ്പറഞ്ഞു ഇറങ്ങി പോരുമ്പോൾ ചങ്കു പൊട്ടി മോളെയെന്നു വിളിച്ചു പൊട്ടിക്കരയുന്നതു ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട് ,അന്നേരം തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഒന്നുകൂടി അയാളുടെ കയ്യിൽ മുറുക്കി പിടിച്ചു മുന്നോട്ടു നടക്കുകയാണ് ഞാൻ ചെയ്തത് ,അത്രമേൽ സ്നേഹിച്ചിരുന്നു ,വിശ്വസിച്ചിരുന്നു …. പലതും കേട്ടിരുന്നു ,സൂചനകൾ കിട്ടിയിരുന്നു ,ഞാനയാൾക്കൊരു അധികപ്പറ്റായെന്നു മനസ്സിലാക്കുകയും ചെയ്തിരുന്നു ,എന്നിട്ടും ഒന്നുമറിയാത്തവളെ പോലെ ,പോകാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് എന്റെ കുട്ടികൾക്ക് വേണ്ടി എല്ലാം മനസ്സിലൊതുക്കി ,പക്ഷെ കുറച്ചു മുന്നേ നിന്നോടയാൾ എന്നെയും ,കുട്ടികളെ പോലും കൂട്ടിക്കൊടുക്കുമെന്നു ഒരു മടിയുമില്ലാതെ പറയുന്നത് കേട്ടപ്പോൾ …….. നിനക്കറിയുമോ..താലി കെട്ടിയവൻ ആ കിടപ്പു കിടക്കുമ്പോൾ ആദ്യമായി കാണുന്ന നിനക്ക് ഞാൻ മടിക്കുത്തഴിച്ചു തന്നത് ഇനിയൊരിക്കലും ആ ബന്ധത്തിന്റെ തരി പോലും മനസ്സിൽ അവശേഷിക്കാതിരിക്കാനാണ്..അത്രയ്ക്ക് ഞാൻ ആ മനുഷ്യനെ വെറുക്കുന്നു..നിനക്കെന്താ വേണ്ടത് ഈ കോലത്തിൽ ഞാനയാളുടെ മുന്നിലൂടെ പോകണം അത്രല്ലേയുള്ളു , ഇനി ഞാനെന്തിന് മടിക്കണം അല്ലെ …….”

അവർ വാതിൽ തുറക്കാനായി നടന്നപ്പോൾ പിന്നാലെ ചെന്ന് ഞാൻ ആ നഗ്ന ശരീരം കൈകളിൽ കോരിയെടുത്തു..നല്ല ഭാരമുണ്ട് ,എങ്കിലും സർവ്വകരുത്തും കൈകളിൽ ആവാഹിച്ചു വാതില്ക്കലേക്ക് നടന്നപ്പോൾ അവർ കൈകളെന്റെ കഴുത്തിൽ ചുറ്റി..

വാതിലിന്റെ ലോക്ക് തുറന്നതു അവർ തന്നെയാണ് ,കൈകഴയ്ക്കുന്നുണ്ട് ,എങ്കിലും ആ നാറിയെ കാണിക്കാൻ വേണ്ടി അതൊന്നും കൂസാതെ മുന്നോട്ടു നടന്നു..നേരത്തെ കിടന്നിടത്തു തന്നെ പാതിയടഞ്ഞ കണ്ണുകളുമായി സോമരാജൻ കിടപ്പുണ്ട്..വാതിൽ തുറന്നടയുന്ന ശബ്ദം കേട്ടവൻ പ്രയാസപ്പെട്ടു കണ്ണ് തുറന്നു ഞങ്ങളെ നോക്കി .

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025