Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11

ഒറ്റവലിക്ക് പുതച്ചിരുന്ന സാരി വലിച്ചെടുത്തു ചുരുട്ടി ദൂരേക്ക് എറിഞ്ഞു കളഞ്ഞു ..

”അർജുൻ,ഛെ …..എന്തായിത് , അതിങ്ങു താ ,,”

അവർ പെട്ടെന്ന് കൈകൾ കൊണ്ട് മാറിടം പൊത്തി കാലുകൾ അടുപ്പിച്ചു നഗ്നത മറയ്ക്കാൻ ശ്രമം നടത്തി..

”ചേച്ചി ഷോ കാണിക്കല്ലേ ,,കുറച്ചു മുന്നേ ഞാൻ നക്കിത്തുടച്ചതല്ലേ ഈ ദേഹത്തുള്ളു…ഇങ്ങോട്ടെണീറ്റെ .”

”,,അർജുൻ പ്ലീസ് ,,”

ഞാൻ അതിനു ചെവി കൊടുക്കാതെ അവരെ പിടിച്ചെണീപ്പിച്ചു ,,

”കണ്ടിട്ട് കൊതിയാകുന്നു , ഒന്നൂടെ ആയാലോ ,,”

ഞാൻ കൈപ്പത്തി രോമാവൃതമായ യോനീതടത്തിനു മേലെ വച്ചു..

”വേണ്ട..പ്ലീസ് ,,”

”എന്താ എന്നെ മടുത്തോ ?”

”അതുകൊണ്ടല്ലെടാ ,,എന്നെയൊന്നു മനസ്സിലാക്ക്..”

”ശരി ഞാൻ മനസിലാക്കാം, പക്ഷെ പോയി കുളിച്ചു നല്ല കുട്ടിയായിവരണം ,..”

ഒന്ന് രണ്ട് നിമിഷങ്ങൾ എന്നെയവർ ഉറ്റുനോക്കി നിന്നു ,പിന്നെ എഴുന്നേറ്റു പെട്ടെന്നാഞ്ഞു എന്‍റെ ചുണ്ടിൽ അമർത്തിയൊരുമ്മ തന്നു ബാത്ത് റൂമിനു നേർക്കോടി …ഈ കളിയിൽ വൈത്തിക്ക് ശേഷമുള്ള എന്‍റെ വലിയ വിജയമാണ് ആ ഓടിപോകുന്നത്..ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷത്തോടെ ഇളകിതുളുമ്പുന്ന നിതംബ ഭംഗി നോക്കി ഞാൻ നിന്നു..

ഇന്നലത്തെ വീഡിയോയുടെ കാര്യം പറഞ്ഞു സോമരാജനെ ഭീഷണിപ്പെടുത്തിയെങ്കിലും വിശ്വസിക്കാൻ കഴിയില്ല.പോലീസ് എങ്ങാനും പെട്ടെന്നു കയറി വന്നാൽ പണിയാകും..ഒരു ചൂലെടുത്തു വരാന്തയും ,ഹാളും തൂത്തു ,പൊട്ടിയ ഫ്ലവർ വെയിസ്ന്‍റെ അവശിഷ്ട്ടങ്ങൾ മാറ്റി..ദേഹത്തും ,ഷർട്ടിലുമൊക്കെ പൊടിയും ,വിയർപ്പും കൂടികുഴഞ്ഞിരിക്കുന്നു ,വീട് ഒന്ന് മൊത്തം പരതി നോക്കി അവരുടെ മക്കളുടെ മുറി ബാത്ത് റൂം അറ്റാച്ചഡ് ആണ് ,അതിൽ കയറിയൊന്നു കുളിച്ചു…..

”ഞാൻ റെഡി ,”

തിരിഞ്ഞു നോക്കുമ്പോൾ ഗീതേച്ചി കുളിച്ചു സാരിയൊക്കെ മാറി സുന്ദരിയായിട്ടുണ്ട്..കണ്ണ് പറിക്കാതെ നോക്കി നിന്നു പോയി ,ആശാ ശരത്തിന്റെ ബന്ധുവാണോ എന്ന് ചോദിച്ചു നോക്കണം ,ആ അത് പോലെ ..ചുരുണ്ട മുടിയും ,ഒതുങ്ങിയ അരക്കെട്ടും ,..കാണും തോറും അഴക് കൂടി വരുന്ന പോലെ ….

വീട്ടിൽ എങ്ങനെയാണു അവരെ പരിചയപ്പെടുത്തേണ്ടത് എന്നതായിരുന്നു ഡ്രൈവ് ചെയ്യുമ്പോൾ മനസ്സ് നിറയെ ,പെണ്ണുങ്ങൾ കൂടിയാൽ കുത്തികുത്തിയുള്ള ചോദ്യങ്ങളുണ്ടാകും ,ആരെ ഒളിച്ചാലും അഞ്ജുചേച്ചിയെ ഒളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ,എന്റെ ഉള്ളു മുഴുവൻ അവർ അരച്ചുകലക്കി കുടിച്ച പോലെയാണ് .ഒരർത്ഥത്തിൽ ചേച്ചി അറിയുന്നതാണ് നല്ലതു ,കട്ടയ്ക്ക് കൂടെ നിൽക്കും ..അമ്പലം റോഡിലേക്ക് കയറിയതേയുള്ളു എന്റെ മനസ്സ് കണ്ട പോലെ ഫോൺ റിങ് ചെയ്തു ,അപ്പുറത്തു അമ്മയാണ് ..

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025